#made_in ???
സ്വഹീഹുൽ ബുഖാരി
MADE IN USBAKISTHAN
സ്വഹീഹു മുസ്ലിം
MADE IN IRAN
അബൂ ദാവൂദ്
MADE IN IRAN
നസാഈ
MADE IN THURKUMANISTAN
തുർമുദി
Made in Usbakisthan
ഇബ്നു മാജ
Made in Iran
ഇബ്നു ഖുസൈമ
Made in Iran
ഹാകിം
Made in Iran
ഇബ്നുഹിബ്ബാൻ
Made in Iran
ബൈഹഖി
Made in iran
അതൊക്കെ മുസ്ലിം ലോകത്ത് അംഗീകൃത ഹദിസ് ഗ്രന്ഥങ്ങൾ , ഇനി പ്രധാന തഫ്സീർ ഗ്രന്ഥങ്ങളുടെ അവസ്ഥയും അത് തന്നെ . അവയിലൊന്നും made in makka ,made in Madheena ഇല്ല.അക്കാരണത്താൽ അവയൊക്കെ തോട്ടിലെറിഞ്ഞാൽ എന്താകും, വഹാബിപ്പൊട്ടൻമാരെ അവസ്ഥ... ???...വിവരമില്ല എന്ന വിവരം പോലുമില്ലാത്ത വഹാബീ മൗലവിമാരും അവരെ പിൻപറ്റി ആയുസ് തുലക്കുന്ന കുറേ സാധാരണക്കാരും...!... മൗലവിമാർ നിങ്ങളെ പറ്റിക്കുമ്പോൾ- ഒന്ന് ചിന്തിക്കാനുള്ള ബുദ്ധി പോലും നിങ്ങൾക്കില്ലാതെ പോയല്ലോ വഹാബികളേ... സങ്കടമുണ്ട് നിങ്ങളുടെ ഗതികേടോർക്കുമ്പോൾ...!...വഹാബികളുടെ ഖുർആൻ പരിഭാഷയാകട്ടെ made in Kerala...ദേ... ഇതു കൂടിയായപ്പോൾ വഹാബീ ആലയത്തിലാകെ-ഇടി വെട്ടിയവനെ പാമ്പു കടിച്ച പ്രതീതി.പാവം കുഞ്ഞാടുകൾ... തല്ലിക്കൊന്നാലും ശെരി- മൗലവിമാർ പറയുന്നതിനപ്പുറം ,സ്വന്തമായിട്ടൊന്നും ചിന്തിക്കില്ലെന്ന് വാശി പിടിച്ചാലെന്ത് ചെയ്യും...?.