ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Wednesday, 11 October 2017

made in ???

#made_in ???

സ്വഹീഹുൽ ബുഖാരി
MADE IN USBAKISTHAN

സ്വഹീഹു മുസ്ലിം
MADE IN IRAN

അബൂ ദാവൂദ്
MADE  IN IRAN

നസാഈ
MADE IN THURKUMANISTAN

തുർമുദി
Made in Usbakisthan

ഇബ്നു മാജ
Made in Iran

ഇബ്നു ഖുസൈമ
Made in Iran

ഹാകിം
Made in Iran

ഇബ്നുഹിബ്ബാൻ
Made in Iran

ബൈഹഖി
Made  in iran

അതൊക്കെ മുസ്ലിം ലോകത്ത്  അംഗീകൃത ഹദിസ് ഗ്രന്ഥങ്ങൾ   , ഇനി പ്രധാന തഫ്സീർ ഗ്രന്ഥങ്ങളുടെ അവസ്ഥയും അത് തന്നെ . അവയിലൊന്നും made in makka ,made in Madheena ഇല്ല.അക്കാരണത്താൽ അവയൊക്കെ തോട്ടിലെറിഞ്ഞാൽ എന്താകും, വഹാബിപ്പൊട്ടൻമാരെ അവസ്ഥ... ???...വിവരമില്ല എന്ന വിവരം പോലുമില്ലാത്ത വഹാബീ മൗലവിമാരും അവരെ പിൻപറ്റി ആയുസ് തുലക്കുന്ന കുറേ സാധാരണക്കാരും...!... മൗലവിമാർ നിങ്ങളെ പറ്റിക്കുമ്പോൾ- ഒന്ന് ചിന്തിക്കാനുള്ള ബുദ്ധി പോലും നിങ്ങൾക്കില്ലാതെ പോയല്ലോ വഹാബികളേ... സങ്കടമുണ്ട് നിങ്ങളുടെ ഗതികേടോർക്കുമ്പോൾ...!...വഹാബികളുടെ ഖുർആൻ പരിഭാഷയാകട്ടെ made in Kerala...ദേ... ഇതു കൂടിയായപ്പോൾ വഹാബീ ആലയത്തിലാകെ-ഇടി വെട്ടിയവനെ പാമ്പു കടിച്ച പ്രതീതി.പാവം കുഞ്ഞാടുകൾ... തല്ലിക്കൊന്നാലും ശെരി- മൗലവിമാർ പറയുന്നതിനപ്പുറം ,സ്വന്തമായിട്ടൊന്നും ചിന്തിക്കില്ലെന്ന് വാശി പിടിച്ചാലെന്ത് ചെയ്യും...?.