page

Monday, 13 November 2017

മുഹ്യിദ്ധീൻ ശൈഖിനെ ശങ്കരാചാര്യരോട് ഉപമിച്ച് വഹാബികൾ !











*മുഹ്യിദ്ധീൻ ശൈഖിനെ ശങ്കരാചാര്യരോട് ഉപമിച്ച് വഹാബികൾ ❗*
👇👇👇👁️👁️👁️

 യാതൊന്നും കാണുവത് നാരായണ പ്രതിമ
യാതൊന്നും കേൾക്കുവത് നാരായണ പ്രതിമ
യാതൊന്നും ചെല്ലുവത് നാരായണ പ്രതിമ
ശ്രീ ശങ്കരാചാര്യരുടെ അദ്വൈത തത്വശാസ്ത്രം ശൈഖ് അബ്ദുൽ ഖാദറിനെ വല്ലാതെ ആകർശിച്ചു..... ശൈഖിന്റെ ചിന്തയിലത് സ്ഥലം പിടിച്ചു.........
[അൽ മനാർ 1980 ജൂലൈ പേജ് 20]

വിരോധാഭാസമെന്ന് പറയട്ടെ - ആധുനിക വഹാബികൾ മുഹ്യിദ്ധീൻ ശൈഖിന് - റളിയല്ലാഹു അൻഹു- ചൊല്ലുന്നു❗. നേതാക്കളാകട്ടെ ,ശങ്കരാചാര്യരുടെ വിശ്വാസത്തിനൊപ്പം കൂട്ടിക്കെട്ടുന്നു❗.ഇതെന്താണ്❓.നേതാക്കളെപ്പോലും വഹാബികൾക്ക് വിശ്വാസമില്ലേ ❓.ഇക്കണക്കിനാണേൽ വഹാബികൾ ശങ്കരാചാര്യർക്കും - റളിയല്ലാഹു അൻഹു- ചൊല്ലുമല്ലോ - എന്നാരെങ്കിലും സംശയം പറഞ്ഞാലവരെ കുറ്റപ്പെടുത്താനൊക്കുമോ❓ ഇനി -ഇടക്കിടക്ക് ആദർശം മാറ്റുന്നതിനാണാവോ ഈ, നവോത്ഥാനം എന്ന് പറയുന്നത് ❓
 ✍️ *ഖുദ്സി*