page

Thursday, 9 November 2017

യൂടൂബ് ചാനൽ


കല്യാണ വീട്ടിലെ വീഡിയോ ,ഫോട്ടോ അറിഞ്ഞും അറിയാതെയും- പോസ് ചെയ്യുന്ന സഹോദരിമാരറിയുക!ഫോട്ടോഗ്രാഫറേയും വീഡിയോ ഗ്രാഫറേയും കയറൂരി വിടുന്ന സംസ്കാരത്തിനെതിരെ പ്രതികരിക്കുക! ഭക്ഷണം കഴിക്കൽ, മറ്റ് പരിപാടികൾ തുടങ്ങി, തന്റെ സ്വകാര്യതക്ക് നേരെ വരുന്ന ക്യാമറക്കണ്ണുകൾക്ക് നേരെ - '''നോ''' പറയാൻ സഹോദരിമാർ പ്രാപ്തരാകട്ടെ!വിവാഹ പരിപാടിയിൽ പങ്കെടുക്കുക എന്നത്- ആരുടേയും സ്വകാര്യത ക്യാമറയിലാക്കാനുള്ള സമ്മതമാണെന്ന ധാരണ തിരുത്തപ്പെടട്ടെ! അത്തരം കല്ല്യാണങ്ങളിൽ ഞങ്ങൾ പങ്കെടുക്കില്ലെന്ന്‌ നാമോരോരുത്തരും തീരുമാനിച്ചാൽ- ക്ഷണിക്കാൻ വരുന്ന വീട്ടുകാരെ മുൻകൂട്ടി അറിയിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളു ! ക്യാമറാമാൻമാരെല്ലാം മോശക്കാരാണെന്ന അഭിപ്രായമല്ലിത് ! മറിച്ച് അത്തരം പ്രവണതകൾ നമ്മിൽ നിന്ന് ഒഴിവാകണമെന്ന ചിന്തയിൽ നിന്നുദിച്ച അഭിപ്രായം മാത്രം!!!






എം എം അക്ബറും തങ്ങൻമാരുടെ പേരിൽ കൊമ്പ് കോർക്കുന്ന മൗലവിമാരും ❗😀
തങ്ങൻമാർക്ക് ഇസ് ലാമിൽ ഒരു സ്ഥാനവും ഇല്ല- MM അക്ബർ! സ്ഥാനമുണ്ടെന്ന് മറ്റൊരു മുജാഹിദ് നേതാവ് ഫൈസൽ മൗലവി! ---വൈരുദ്യമേ നിന്റെ പേരോ വഹാബിസം❗🙆‍♀🙆‍♀🙆‍♀


കാന്തപുരത്തെഅറസ്റ്റ്‌ചെയ്യിക്കാൻ  നാടുനീളെ പോസ്റ്റർ ഒട്ടിച്ച കഥ മുജാഹിദ് മൗലവി തന്നെ പറയുന്നത് കേൾക്കൂ....



ഉംറക്ക് പോയ ചിലർ ,സൗദിയിലെ ഒരു മരത്തെ ചുംബിച്ചതും ജെസിബി ഉപയോഗിച്ച് മരം പിഴുതെടുത്തതുമായ വീഡിയോ ആണ്  വഹാബീ ആലയത്തിലെ ചൂടൻ വിഭവം!.ലോകത്തുള്ള സർവ്വ മഖ്ബറകളും ബർകത്തെന്ന പുണ്യകർമ്മവും ലക്ഷ്യമാക്കി - വഹാബിയൻ JCB മുജാഹിദ് മനസുകളിൽ താണ്ഡവമാടാൻ അധിക സമയമൊന്നും വേണ്ടി വന്നില്ല! മരത്തെ ചുംബിക്കുക പോയിട്ട് കെട്ടിപ്പിടിച്ചാൽ പോലും -ശിർക്കാകുന്നതെങ്ങിനെയെന്ന് വിവരിക്കാൻ കഴിയാതെ കുഞ്ഞാടുകൾ മൗലിവിമാർക്കെതിരെ ദീനരോധനം മുഴക്കിയെങ്കിലും- മേലേന്ന് കിട്ടിയ മുറിയൻ ടെക്സ്റ്റുകളുമായി അവസാന നിമിഷം അവരും നജ്ദിയൻ ഘോഷയാത്രയിൽ അണിചേർന്നു!.
ഒരു മരത്തെ ചുംബിച്ചാൽ തെറിച്ചു പോകാൻ മാത്രം ബലഹീനമാണോ നിങ്ങളുടെ തൗഹീദെന്ന ചോദ്യം ആരോപകരിൽ പോലും ചിരി പടർത്തി. സംഗതി ഒരു നിലക്കും ക്ളച്ചു പിടിക്കാതെ വന്നപ്പോൾ- ലഭ്യമായ ഹദീസിലേക്ക് മടങ്ങാൻ തന്നെ മൗലവിമാർ തീരുമാനിച്ചു.അങ്ങിനെയാണ് ദാത്ത് - അൻവാത്ത് പൊടി തട്ടി എടുത്തത്.എന്താണ് സംഭവമെന്ന് പോലും പുടുത്തം കിട്ടാത്ത കുഞ്ഞാടുകൾ മൗലവിമാർ കൊടുത്ത ഹദീസെടുത്ത് വീശി! ഹദീസിന്റെ ആധികാരിക വിശദീകരണം ചോദിച്ചപ്പോൾ -
PM ൽ നോക്കാനായി മറുപടി.വന്നതാകട്ടെ JCB യുടെ വീഡിയോയും! ഹദീസ് വിശദീകരിക്കാൻ JCBയോ - അതോ ,പ്രാർത്ഥനയുടെ ഇത്രയും നാളത്തെ മുജാഹിദ് നിർവചനം പൊളിച്ചടുക്കാൻ ,മുജാഹിദ് നേതാവ് സകരിയ്യ സലാഹി കൊണ്ടുവന്ന JCB [മനുഷ്യ കഴിവിന്നതീതമായ സഹായതേട്ടം JCBയോട് ശിർക്ക്!] യാണോന്നറിയാതെ ശങ്കിച്ച് നിന്നപ്പോൾ - ആപ്പീസീന്ന് കിട്ടിയ ടെക്സ്റ്റ് മെസേജ് എല്ലാ ശങ്കയും തീർത്തു! അത് താഴെ കൊടുക്കുന്നു!!!
ശിർക്ക് കർമത്തിലും വരുമെന്നും ബറക്കത്തെടുക്കല് ശിര്ക്കാണെന്നും  സമർത്ഥിക്കാൻ മുജായിദ് മൗലവിമാര് വളരെ കഷ്ടപ്പെട്ട് തപ്പി എടുത്തതാണിത്.അതു കൊണ്ട് ,ശിർക്ക് എന്നാൽ എന്താണ് ,ബർകത്തെടുക്കൽ അംഗീകരിച്ച മൗലവിമാർ മുശ്രിക്കാണോ.... തുടങ്ങിയ യാതൊരു ചോദ്യവും ചോദിച്ച് അവരെ എടങ്ങേറാക്കരുത്😀😀😀
ബാക്കി ബ്ളോഗിലെത്തി വായിക്കുമല്ലോ!
👇👇👇👇👁👁👁
https://visionofahlussunna.blogspot.in/2018/02/blog-post_24.html?m=1
ബർകത്തെടുക്കലും ശിർക്കും തൗഹീദുമാക്കി തമ്മിലടിക്കുന്ന വഹാബികളും!
ബ്ളോഗിലെത്തി വായിക്കുമല്ലോ
👇👇👇👇👁👁👁
https://visionofahlussunna.blogspot.in/2017/10/blog-post_99.html?m=1
സഹാബികൾ ബർകത്തെടുത്ത സംഭവം അംഗീകരിച്ച് ബർകത്തുമായി ബന്ധപ്പെട്ട - ഇതു വരെയുള്ള നയം തിരുത്തുന്ന ബാലുശേരി മൗലവി❗😋 മറു വിശ്വാസം മുജാഹിദുകൾ തിരുത്തണമത്രെ!ഒപ്പം- മുജാഹിദുകൾ നിശേധിച്ചിട്ടില്ലെന്ന പെരും നുണയും!!!വഹാബിസത്തിൽ മുജാഹിദ് പാരമ്പര്യത്തിനു പോലും സ്ഥാനമില്ലെന്ന് ഇപ്പ മനസിലായി!😀😀😀
ബ്ളോഗിലെത്തി വായിക്കുമല്ലോ
👇👇👇👇👁👁👁
https://visionofahlussunna.blogspot.in/2018/02/blog-post_22.html?m=1
ആരുടെ എങ്കിലും മുന്നിൽ സുജൂദ് ചെയതെന്ന്
കരുതി ശിർക്കാകില്ല. പിന്നെ ..........-മുജാഹിദ് മൗലവി ശംസുദ്ധീൻ പാലത്ത്!
ബ്ളോഗിലെത്തി വായിക്കുമല്ലോ
👇👇👇👇👁👁👁
https://visionofahlussunna.blogspot.in/2017/10/blog-post_51.html?m=1
വഹാബീ ആചാര്യൻ ഇബ്നുതൈമിയ്യയുടെ മയ്യിത്ത് കുളിപ്പിച്ച വെള്ളം ബർകത്തിനു വേണ്ടി കുടിച്ചത് ഇതോടൊപ്പം ചേർത്ത് വായിക്കുക!
ബ്ളോഗിലെത്തി വായിക്കുമല്ലോ
👇👇👇👇👁👁👁https://visionofahlussunna.blogspot.in/2017/11/blog-post_11.html?m=1
വഹാബീ മൗലവിമാരുടെ പൂജകളുടെ [ ഈ വാക്കിന് മൗലവിമാരോട് പ്രത്യേക കടപ്പാട് !] ദൃശ്യങ്ങൾ കാണുക.
ബ്ളോഗിലെത്തി വായിക്കുമല്ലോ
👇👇👇👇👁👁👁
https://visionofahlussunna.blogspot.in/2017/11/blog-post_87.html?m=1



ഇസ്തിഗാസയും ഇബ്നു തീമിയ്യയും❗- ഏപി മുഹമ്മദ് മുസ്ലിയാർ കാന്തപുരം





സുന്നികളെപ്പോലെ കൈ കെട്ടിയും തലമറച്ചും ശൈഖ് സുദൈസ്❗

സൗദിയിലെ പണ്ഡിതൻ  കൈകെട്ടുന്നത് എവിടെയെന്ന് കാണുക❗ സൗദിയിൽ ചെയ്യുന്നതല്ല ദീനിലെ പ്രമാണം. പക്ഷേ,
ശൈഖ് സുദൈസ് വഹാബികളുടെ സ്വന്തം ആചാര്യനാണെന്നും സൗദിയിൽ വഹാബി ഭരണമാണെന്നും നാഴികക്ക് നാല്‍പ്പത് വട്ടം വഹാബികള്‍ പെരുമ്പടയടിക്കാറുണ്ടെന്നതും മക്കയിലും മദീനയിലുമുണ്ടോ എന്ന വഹാബിയൻ സ്ഥിര ഡയലോഗും ഇതോടൊപ്പം ചേർത്തു വായിക്കുക❗🤣🤣🤣രക്ത രൂക്ഷിത വിപ്ളവത്തിലൂടെ വഹാബികൾ പിടിച്ചടക്കിയ സൗദിയുടെ സ്വന്തം പണ്ഡിതൻ സുദൈസ് - വഹാബികൾ നെഞ്ചിന്റെ മേലെ കൈ കെട്ടാൻ ഉദ്ധരിക്കുന്ന തെളിവ് കണ്ടില്ലേ ❓ വഹാബീ വാദപ്രകാരം സുന്നികളുടെ കൈ കെട്ടൽ ബിദ്അത്ത്❗ അങ്ങിനെയെങ്കിൽ ,ഈ ബിദ്അത്ത് ചെയ്യുന്ന സുദൈസിനെ തുടർന്നു നിസ്കരിക്കാൻ പറ്റുമോ വഹാബീ..... ❓ബിദ് അത്ത് ചെയ്താൽ നരകത്തിൽ പോകില്ലേ❓അപ്പോൾ നിങ്ങളുടെ സ്വന്തം സുദൈസ് .............❓❓❓😄
👇👇👇👇👇👇👇👁





മ്യൂസിക്കിൽ മുങ്ങിക്കുളിച്ച് വഹാബിസം സ്വർഗത്തിലേക്ക്❗😄






അഹ്- മദ് റസാഖാൻ ബറേൽവി [റ]
ആദരപൂര്‍വം അഅ്‌ലാ ഹസ്‌റത്തെന്നാണ് ഉത്തരേന്ത്യന്‍ മുസ് ലിംകള്‍ക്കിടയില്‍ അഹ്മദ് റസാ ഖാന്‍ ബറേല്‍വി അറിയപ്പെടുന്നത്. സുന്നത്ത് ജമാഅത്തിന്റെ യഥാര്‍ത്ഥ വിശ്വാസധാര മുറുകെപ്പിടിക്കുന്ന വിശ്വാസികള്‍ ബറേല്‍വികള്‍ എന്നും അറിയപ്പെടുന്നു. സുന്നികളെ അഅ്‌ലാ ഹസ്‌റത്തിന്റെ നാമധേയത്തോട് ചേര്‍ത്താണ് അങ്ങിനെ വിളിക്കുന്നത്. അദ്ദേഹം അന്ത്യവിശ്രമം കൊളളുന്ന പ്രദേശത്തെ ബറേലി ശരീഫ് എന്ന് ബഹുമാനത്തോടെ മാത്രമേ വിശ്വാസികള്‍ പറയാറുളളൂ.







ബറേൽവി:->
അഅ്ലാ ഹസ്റത്താവട്ടെ ശിയാക്കളുടെയും റാഫിളത്തിന്‍റെയും അബദ്ധ വാദങ്ങളെ ഖണ്ഡിച്ചു കൊണ്ട് ഇരുപതിലധികം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട് 1. അര്‍റദ്ദുര്‍റാഫിള, 2. അആലില്‍ ഇഫാദ 3. ഗായതുത്തഹ്ഖീഖ് 4. അല്‍കലാമുല്‍ ബഹീ 5. ഇഅ്തിഖാദുല്‍ അഹ്ബാബ് 6. വജ്ഹുല്‍ മശൂഖ് 7. ജംഉല്‍ ഖുര്‍ആന്‍ 8. മത്ലഉല്‍ ഖമറൈന്‍ 9. അല്‍ ബുശ്റല്‍  ആജില 10. അസ്സലാസിലുല്‍ അന്‍ഖാ 11. അഅ്ലാമു സ്സ്വഹാബ 12. അര്‍ശുല്‍ ഇഅ്സാസി വല്‍ ഇക്റാം 13. ദബ്ബുല്‍ അഹവാത്ത് 14. അല്‍ അഹാദീസുര്‍രിവായ 15. അല്‍ ദുര്‍ഹുല്‍ വാലിജ് 16. അസ്സിംസാമുല്‍ ഹൈദരീ 17. അര്‍റാഇഹത്തുല്‍ അന്‍ബരിയ്യ 18. ലംഅത്തുശ്ശംഅ ലി ഹുദാശീഅത്തി ശ്ശനീഅ 19. ശര്‍ഹുല്‍ മത്വാലിബ് ഫീ മബ്ഹസി അബീ ത്വാലിബ് 20. അല്‍ അദില്ലതി ത്വാഇന ഫീ അദാഇല്‍ മലാഇന എന്നീ ഗ്രന്ഥങ്ങള്‍ ശീഇസത്തിന്‍റെ അടിവേരറുക്കുന്നതാണ്.

ശീഇസത്തെ ഖണ്ഡിക്കാന്‍ വേണ്ടി മാത്രം ഇത്രയധികം ഗ്രന്ഥങ്ങള്‍ രചിച്ച മഹാനായ അഅ്ലാ ഹസ്റത്തിനെ ശിയാക്കളുടെ ആലയില്‍ കെട്ടിയിടാന്‍ സാമാന്യ ബുദ്ധിയുള്ളവര്‍ക്കാവില്ല. എന്നിട്ടും അതിനു തയ്യാറാവുന്നത് തങ്ങളുടെ ആദര്‍ശത്തിലെ പിഴവുകള്‍ സമൂഹത്തെ ബോധ്യപ്പെടുത്തുന്നതില്‍ ശൈഖ് ബറേല്‍വി ജാഗ്രത കാണിച്ചതിലുള്ള ഈര്‍ഷ്യത കൊണ്ടാണ്. തികഞ്ഞ ആത്മവഞ്ചനയും സ്വയം നിലനില്‍പിനായുള്ള പരക്കംപാച്ചിലുമാണിത്.
✍ ബാക്കി ബ്ളോഗിലെത്തി വായിക്കുമല്ലോ🙏
👇👇👇👇👇👇👇👁





*മുജാഹിദ് പള്ളിയിൽ ആണിനും പെണ്ണിനും ഇടയിൽ മറ ഇടുന്നത് ബിദ് അത്തതാണെന്നു മുജാഹിദിലെ  ഏറ്റവും തല മുതിർന്ന നേതാവ് - മൗലവി അബ്ദുസ്സലാം സുല്ലമി*...

*ആണും പെണ്ണും മറ ഇല്ലാതെയാണ് നിൽക്കേണ്ടത്!....അങ്ങനെയാണത്രെ അയാൾ കണ്ട ഹദീസിലൊക്കെയുള്ളത്...
സുന്നികളെ പേടിച്ചു ആണും പെണ്ണും  മറ ഇല്ലാതെ നിൽക്കുന്ന സുന്നത്ത് നഷ്ടപ്പെടുത്തേണ്ട എന്നു അണികൾക്ക് നിർദേശവും...*
ബെസ്റ്റ് മതം..
ബാക്കി നിങ്ങൾ കേൾക്കുക! ഇതിനായി ,ഹജ്ജിലെ ഉദാഹരണം പറയുമ്പോൾ - എങ്ങിനെയാണ്‌ മറയില്ലാതെയുള്ള നിസ്കാരം എന്ന് നിങ്ങൾ ചിന്തിക്കുക!
സ്ത്രീ പള്ളി പ്രവേശനം- മുജാഹിദ് മൗലവിമാരുടെ ഉള്ളിലിരുപ്പെന്ത്❓
https://youtu.be/1B7rFHJWNzs






സലാം സുല്ലമിയുടെ മൗലിദ് തൗഹീദ് !
പാരമ്പര്യ മുസ്‌ലിംകൾ ഇതിനെ മൗലിദ് മജ്‌ലിസ് എന്നും
നവീനവാദികൾ  അനുസ്മരണ സദസ്സ് എന്നും പറയും !.

മൗലിദ് എന്നാണെങ്കിൽ  ശിർക്കും ബിദ്‌അത്തുമാകും!
അനുസ്മരണ സദസ്സ് എന്ന് പേരിട്ടാൽ എല്ലാം ശുഭം!
സലാം സുല്ലമിയുടെ മൗലിദ് സദസ് തൗഹീദ് ! മുത്ത് നബിയുടേതാണെങ്കിൽ ശിർക്കും ബിദ്അത്തും! പെട്ടു പോയവർ ചിന്തിക്കുക! മഹ്ഷറയിൽ ഒറ്റപ്പെടുന്നതിന് മുമ്പ് രക്ഷപ്പെടുക ! മൗലവിമാർക്ക് വേണ്ടി ഇത്തരം കാര്യങ്ങൾ ചെയ്യാൻ പലരുമുണ്ട്. മൗലവിമാരുടെ വാക്ക് വിശ്വസിച്ച്- മരിച്ച് പോയ സ്വന്തം പിതാവിന് വേണ്ടി ഒരു പ്രാർത്ഥനാ സദസ് പോലും സംഘടിപ്പിക്കാൻ കഴിയാത്ത പുരോഗമന വാദിയായ നീയെന്ന മകൻ എത്ര നിർഭാഗ്യൻ! നിനക്ക് വേണ്ടി പട്ടിണി കിടന്ന് നിന്നെ വളർത്തിയ ഉപ്പയോടായിരുന്നില്ല - ഇത്തരം മൗലവിമാരോടായിരുന്നു നിനക്ക് സ്നേഹം! എന്നിട്ടെന്തായി.... ഇവരുടെ അവസ്ഥയും നിന്റെ പിതാവിന്റെ അവസ്ഥയും കമ്പയർ ചെയ്ത് നോക്ക്! രാത്രിയുടെ യാമങ്ങളിൽ മനസിലേക്കെത്തട്ടെ ഇതെല്ലാം. സ്വന്തം പിതാവ് മരിച്ചപ്പോൾ ഇരുകരങ്ങളുമുയർത്തി ദുആ നടത്തിയ പ്രശസ്ത മൗലവിയെ കേരളം മറന്നിട്ടില്ല. എന്നിട്ടും നീ മാത്രം നിന്റെ പിതാവിനെ മറന്നു.............. മൗലവിമാർ സമ്മാനിച്ച ശിർക്ക് ബിദ്അത്തിന്റെ കമ്പിത്തിരിയുമേന്തി............
ഇസ് ലാമിലെ പ്രമാണങ്ങളോ  നവവി ഇമാമിനെയും ശാഫി ഇമാമിനെയും പോലുള്ള പണ്ഡിതരോ നിനക്കിന്നൊന്നുമല്ല .നിനക്കെന്നും  വലുത് ഇത്തരം മൗലവിമാരായിരുന്നു. നവവി ഇമാമിനെ തള്ളിക്കളഞ്ഞ മൗലവിയുടെ പ്രസംഗം കേട്ട് നീ ആവേശം കൊണ്ടതോർമ്മയുണ്ടോ ?....... ഓർക്കാനിനിയുമൊരുപാടുണ്ട്. ......... ആ തോളത്ത് നീ എത്ര രാത്രി കരഞ്ഞ് തളർന്നുറങ്ങി......... നിന്നെ കുഞ്ഞിക്കാലുകൾ പിച്ച വെക്കുന്നത് കണ്ട് സ്വയം മറന്ന........ നിന്റെ സന്തോഷത്തിന് വേണ്ടി പട്ടിണി കിടന്ന ......... ആ ഉപ്പയേയും ഉമ്മയേയും എല്ലാം മുശ്രിക്കാക്കിയുള്ള ഈ പടയോട്ടം ....... നീ പറ്റിക്കപ്പെടുകയായിരുന്നെന്ന് ഒരിക്കൽ നിനക്ക് മനസിലാകും! പക്ഷേ അന്ന് നിനക്കൊന്നിനുമാവില്ല...... നിന്റെ മക്കളന്ന് നീ തെളിയിച്ച വഴിയിലൂടെ നിന്നെക്കാളേറെ വ്യഗ്രതയോടെ നീങ്ങാനുള്ള നീക്കത്തിലായിരിക്കുമന്ന്! കേരളത്തിലെ മുസ്ലിംകളെ മുഴുവൻ മുശ്രിക്കാക്കി പടയോട്ടം നടത്തിയവർ ,അവസാനം ഗ്രൂപ്പ് പോരാട്ടത്തിൽ പരസ്പരം മുശ്രിക്കാക്കി- പടച്ചോന്റെ സ്വർഗത്തിൽ ഒരു മെമ്പർ പോലും കേരളത്തിൽ നിന്നില്ലാത്ത വിധം നവോത്ഥാനം പുരോഗമിച്ചിട്ടും ഒന്നും മനസിലാകാതിരുന്ന നീ.......... ഇനിയെന്ന് മനസിലാക്കും!......... വീണത് വിദ്യയാക്കി വീണ്ടും ഇഴയാൻ നിർബന്ധിക്കുന്നവരെ പിൻപറ്റാനും -പിന്നിലണി നിരക്കാനും/ ഒരു പുനർവിചിന്തനത്തിന് ശ്രമിക്കാനും ...... രണ്ടിനും നിനക്ക് മാത്രമാണവകാശം! നിന്റെ ഭാവി നിന്റെ തീരുമാനത്തിലാണ്.സ്വയം ഒരു മാറ്റത്തിന് ശ്രമിക്കുമ്പോൾ മാത്രമേ അല്ലാഹു നമുക്ക് മാറ്റം തരുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടതുള്ളു !
                      ✍ ഖുദ്സി
👇👇👇👇👇👁





മന്ത്രവാദവും മുജാഹിദുകളും❗ദാണ്ടെ കെടക്കണു വഹാബിയൻ നവോത്ഥാനം❗ കലിതുള്ളുന്ന മറ്റൊരുമൗലവി ഹനീഫകായക്കൊടി❗







മുജാഹിദ് നവോഥാനം മുസ്ലിംകളെ ശിർക്കൻ   കേന്ദ്രങ്ങളിലെത്തിച്ചു......❗
..............കാര്യങ്ങൾ ഇത്രയും വ്യക്തമായിട്ടും [പോകുന്നതാരാണെന്നു വരെ❗]ഖുർആനും ഹദീസും മേമ്പൊടി ചേർത്ത് സുന്നികൾക്കെതിരെ ഖുറാഫാത്ത് പ്രയോഗവുമായി ,ഇസ്ലാമിക വിശ്വാസങ്ങൾക്കെതിരെ തെരുവിലിറങ്ങുന്നവരുടെ ലക്ഷ്യമെന്തെന്ന് -ഇത്തരം സംഘടനകളിൽ പെട്ടു പോയവർ ചിന്തിക്കുക❗ ഇത്തരക്കാരെ തിരിച്ചറിയുക❗

🔲🔲🔲🔲🔲🔲🔲🔲





ഓച്ചിറ ഉപ്പുപ്പ ഹിന്ദുസ്വാമിയോ❓





*ജീലാനീ തങ്ങളുടെ ഗുനിയത്ത് അടക്കമുള്ള മതഗ്രന്ഥങ്ങളിൽ ധാരാളം തിരുമറികള്‍ നടന്നിട്ടുണ്ട് എന്ന് ഇബ്നു ഹജർ(റ) ഫതാവയിലും ഗ്രന്ഥങ്ങൾ പാരായണം ചെയ്യുന്നതിനു മുൻപ് തിരുമറിയില്ലാത്തതാണ് എന്ന് ഉറപ്പ് വെരുത്തണം എന്ന് ഇമാം നവവി ശറഹുമുഹദ്ദബിലും പറഞ്ഞിട്ടുണ്ട്*

അത്കൊണ്ട് ദജ്ജാലുകളായ കള്ളന്‍മാരുടെ ചതിയില്‍ പെടുന്നത് സൂക്ഷിക്കാണമെന്നും പെട്ടുപോയവർ നിക്ഷപക്ഷമായി ചിന്തിക്കണമെന്നും അപേക്ഷിക്കുന്നു അല്ലാഹു സത്യം മനസ്സിലാക്കാന്‍ തൗഫീഖ് നല്‍കട്ടെ...
⚠ ബാക്കി ബ്ളോഗിലെത്തി വായിക്കുമല്ലോ. മത ഗ്രന്ഥത്തിൽ തിരിമറി നടത്തുന്ന നവീന വാദികളെ അറിയുക❗ അകറ്റുക❗
👇👇👇👇👇👇👇





തീവ്രവാദം-സലഫിസം വിചാരണ ചെയ്യപ്പെടുന്നു- ഡോക്യൂമെന്ററി-1
തീവ്രവാദം-സലഫിസം വിചാരണ ചെയ്യപ്പെടുന്നു- ഡോക്യൂമെന്ററി-2
https://youtu.be/nl8h_2ufQgw
തീവ്രവാദം -സലഫിസം വിചാരണ ചെയ്യപ്പെടുന്നു. ഡോക്യൂമെന്ററി - 3
കേരളം പത്ത് കൊല്ലം കൊണ്ട് ഇസ് ലാമിക രാജ്യമാക്കുമത്രെ❗മദ്റസയിലെ കുട്ടികളെ കഴുത്ത് ഞെരിച്ച് കൊല്ലണമത്രെ!.ഇവരാണു പോലും സമാധാനം പഠിപ്പിച്ച ഇസ്ലാമിന്റെ വക്താക്കൾ!
മറ്റ് മതക്കാരെ ആക്ഷേപിക്കാൻ ഇവരെ പഠിപ്പിച്ചത് ഏത് മതമാണാവോ❓
https://youtu.be/ouQH9oHumLY
സലഫിസം- തീവ്രവാദം❗ അറിയുക ഇവരെ- അകറ്റുക ഇവരെ❗ ഈ തീവ്രവാദം ആരും അറിയാതെ പോകരുത്❗
https://youtu.be/QZxPMMEH2KU
സലഫികളും [മുജാഹിദ്] പിടിക്കപ്പെടുന്ന തീവ്രവാദികളും!- 1 -ഏഷ്യാനെറ്റ് ന്യൂസ്
https://youtu.be/DOkRQEjzijs
സലഫികളും [മുജാഹിദ്] പിടിക്കപ്പെടുന്ന തീവ്രവാദികളും!- 2 
https://youtu.be/cRn6ogtrB2Q
ഒടുവിൽ വഹാബികളെ നന്നാക്കാൻ കേരളാ പോലീസും❗മുസ്ലിംകൾ ജാഗ്രതൈ❗




🤣 മുജാഹിദ്  മതത്തിൽ ഇല്ലാത്തതും മുസ്ലിം ങ്ങളിൽ ഉള്ളതുമായ ഒരു *സുന്നത്ത്* അൽമനാർ 👆🏻വ്യക്തമായി ചൂണ്ടി കാണിച്ചിരിക്കുന്നു.

പിന്നീട് ,തല മറക്കൽ സുന്നത്തില്ലെന്ന് നിങ്ങളുടെ ചെവിയിൽ സ്വകാര്യമായി വഹ് യിറങ്ങിയത്  എപ്പോഴാണ് മൗലവിമാരേ? ങ്ങള് ബല്ലാത്ത സംഭവാട്ടോ.....❗❗❗
ഇപ്പ ഒക്കെ ശെരിയായി❗ ഒരു സംശയം മാത്രം ..... 1950 ലെ മുജാഹിദിനാണോ ഇപ്പോഴത്തെ മുജാദിനാണോ  സ്വർഗത്തിലേക്കുള്ള നറുക്ക് കിട്ടിയത്❓ കഷ്ടം❗ ആകെ നാലെണ്ണവും പതിനാറ് തൗഹീദും❗


ഏലസും വെട്ടിലായ വഹാബികളും ഡോ-സുബൈറിന്റെ വെല്ലുവിളിയും❗







അവസാനം അതും സംഭവിച്ചു❗ ദാണ്ടെ കിടക്കണു സ്വന്തം അബുൽ അഅലാ മൗദൂദി❗ഭൗതിക നിർമ്മിതികൾ അല്ലേലും ഇങ്ങിനെ തന്നെയാണ് ❗❗❗ കവിഭാഷയിൽ പറഞ്ഞാൽ- വീണിതല്ലോ കിടക്കുന്നൂ.......
ജമാഅത്തെ ഇസ്ലാമി അമീർ ആരിഫലി സ്ഥാപക നേതാവ് മൗദൂദിയെ തള്ളിപ്പറയുന്നു.പെട്ടുപോയാൽ വേറെ വഴിയില്ലല്ലോ❗




ജമാഅത്തെ ഇസ്ലാമി അമീർ ആരിഫലി സ്ഥാപക നേതാവ് മൗദൂദിയെ തള്ളിപ്പറയുന്നു.പെട്ടുപോയാൽ വേറെ വഴിയില്ലല്ലോ❗





മുജാഹിദുകളുടെ തമ്മിത്തല്ലിനിടയിൽ ബുഖാരിയിലെ 60 ഹദീസ് സലാം സുല്ലമി തള്ളിയകഥ മറ്റൊരു മൗലവി സകരിയ്യ സ്വലാഹി പറയുന്നു!






ആദ്യ സ്ത്രീ ഖതീബ !
ഖുർആൻ സുന്നത്ത് സൊസൈറ്റി *ജാമിദയുടെ നേതൃത്വത്തിൽ ജുമുഅ നമസ്കാരം*
പള്ളികളെ തൊട്ട് സ്ത്രീകളെ തടയരുതെന്ന ,സ്ത്രീ ജുമുഅക്കുള്ള വഹാബീ തെളിവും  !😄😄😄






ജാമിദയെ വളർത്തിയത് വഹാബികൾ ❓
*ജാമിദയെ വളർത്തിയതാര് ?*
*മുജാഹിദുകളുടെ ഏതെല്ലാം മദ്രസ്സകളിലും കോളേജുകളിലും ക്ലാസ്സെടുത്തു?* *ജാമിദയുടെ കുടുംബ പാശ്ചാത്തലം ഏത് ?*
*തൻറ്റെ മുജാഹിദ് കുടുംബ പാശ്ചാത്തലവും മുജാഹദ് ബന്ധവും തുറന്ന് പറഞ്ഞ് ജാമിദ  മറുനാടൻ മലയാളിയോട്!*
https://youtu.be/oVPWlTJeJbk


ചേകന്നൂർ- ജാമിദ- മുജാഹിദ് ബന്ധം-മറുനാടൻ മലയാളിയോട് ❗
https://youtu.be/R-XzZoVaBdg






മുജാഹിദ് സമ്മേളന ദൃശ്യം [വനിത] ❗




സലഫികളും [മുജാഹിദ്] പിടിക്കപ്പെടുന്ന തീവ്രവാദികളും!- 1 -ഏഷ്യാനെറ്റ് ന്യൂസ്

സലഫികളും [മുജാഹിദ്] പിടിക്കപ്പെടുന്ന തീവ്രവാദികളും!- 2 



🔰🔰🔰

  *👉ഒരു മുസ്ലിമിനെ മുശ്രിക്കാണെന്ന്  സലഫികൾ  പറയുന്നുണ്ടോ?  അങ്ങനെ  തെറ്റിദ്ധരിപ്പിക്കുന്നവർ  കേൾക്കുക!*

🎙 ഫൈസൽ മുസ്ല്യാർ
⏰06:03 മിനുട്ട്

🔰🔰🔰
😄😄😄 ആരും ചിരിക്കണ്ട❗ മൗലവിമാർ മുജാഹിദ് പ്രസ്ഥാനത്തെ മുഖം മിനുക്കി സോഷ്യലാക്കാനിറങ്ങിയതാണ്😄 കോഴി കട്ടവന്റെ തലയിൽ തന്നെ പപ്പിരിപ്പുണ്ടെന്ന കാര്യം പാവം മൗലവിമാർ മറന്നു പോയി❗
ഐ എസുമായി ബന്ധപ്പെട്ട് കേരളത്തിൽ പിടിയിലായവർ,വഹാബികളാണെന്ന് അറിഞ്ഞതു മുതലാണ് മൗലവിമാരുടെ ഹാലിളക്കം തുടങ്ങിയത്❗
സലഫികളും [മുജാഹിദ്] പിടിക്കപ്പെടുന്ന തീവ്രവാദികളും!- 1 -ഏഷ്യാനെറ്റ് ന്യൂസ്
സലഫികളും [മുജാഹിദ്] പിടിക്കപ്പെടുന്ന തീവ്രവാദികളും!- 2 

ചില മൗലവിമാർ റെയിഞ്ചിനുള്ളിൽ പോലുമില്ല❗ കേന്ദ്രത്തിന്റെ നൂന പക്ഷ വേട്ട എന്ന് പറഞ്ഞ് വിഷയം വഴി തിരിച്ച് വിടാൻ ചില വിധ്വാൻമാർ സോഷ്യൽ മീഡിയ വഴി വിഫല ശ്രമം നടത്തിയിരുന്നു. എർണാകുളത്തെ വഹാബീനേതൃത്വതിൻ കീഴിലുള്ള സ്കൂൾ പൂട്ടാൻ സംസ്ഥാനത്തെ ഉത്തരവാദപ്പെട്ടവർ  ഉത്തരവിട്ടതോടെ അതും സാഹ❗ ലോകം മുഴുവൻ വഹാബിസത്തിനെതിരെ തിരിയുക കൂടി ചെയ്തപ്പോൾ ഇടി വെട്ടിയവനെ പാമ്പു കടിച്ചമട്ടിലായി മൗലവിമാർ .പിന്നെ ആകെയുള്ള പിടിവള്ളി ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടിൽ വിശാലഹൃദയനായി പുനരവധരിക്കൽ മാത്രമാണ്. നെയ്യപ്പം തിന്നാൽ രണ്ടു ഗുണമുണ്ടെന്ന പോലെ-ഭീകരവാദ ആരോപണത്തിന് മറയും ആരോപണങ്ങൾ സുന്നികളുടെ മുന്നിൽ തെളിയിക്കാനാകാത്തതിന്റെ ക്ഷീണം തീർക്കലും പിന്നെ ശിർക്കും കിർക്കും പറഞ്ഞ് പഴഞ്ചനാകാനില്ലെന്ന ഉൾവിളിയും❗❗ ആകെക്കൂടി സൂപ്പർ പരിവേഷം😄
അതിനാണ് സർവ്വ രോഗസംഹാരിയെ അനുസ്മരിപ്പിക്കുന്ന 6 മിനിറ്റ് 3 സെക്കന്റുള്ള ആന്റി ബയോട്ടിക് വോയിസുമായി ഫൈസൽ മുസ് - മൗലവിയും കൂട്ടരും ഊര് ചുറ്റാനിറങ്ങിയത്❗
മരുന്ന് വില്പനയുമായെത്തിയ ആദ്യ അങ്ങാടിയിൽ തന്നെ - ആദർശ വ്യതിയാനമെന്ന ഉമ്മാക്കിയുമായി എതിർ ഗ്രൂപ്പുകാർ ,മൗലവിയെയും കൂട്ടരെയും പഞ്ഞിക്കിട്ടു❗ആകെപ്പാടെ ,കടിച്ചതുമില്ല പിടിച്ചതുമില്ലെന്ന രൂപത്തിലായി വഹാബിസം😄സുന്നികളുടെ ആദർശ വിചാരണ കൂടി ആയതോടെ- ആകെ വെടിയും പുകയും തീർന്ന മട്ടിലായി മൗലവിമാർ❗ഐക്യരാഷ്ട്ര സഭയുടെ സമാധാന അംബാസഡർമാരായി രംഗത്തെത്തിയ മൗലവിമാർ- മുജാഹിദ് നിലപാട് സുന്നികൾ പറഞ്ഞെങ്കിലും അറിയുന്നത് നന്നായിരിക്കും😄😄😄തിരിഞ്ഞ് കടിക്കുമ്പോൾ ,കടിച്ച ഇനമേതെന്നറിഞ്ഞാൽ ചികിത്സ പെട്ടെന്ന് ഭലം ചെയ്യുമെന്നതിനാൽ താഴെ കാണുന്നത് സൂക്ഷിച്ച് വെക്കുക. ഏതെങ്കിലും ഗ്രൂപ്പിന് ഉപകാരപ്പെട്ടെങ്കിലോ❓😄

സുന്നികളെ മുശ്രിക്കാക്കി പ്രസംഗിക്കുന്ന മുജാഹിദ് മൗലവിമാർ!

സുന്നികൾ ആയിരം വട്ടം കാഫിറെന്ന് മുജാഹിദുകൾ!
കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ ഇ കെ അബൂബക്കർ മുസ്ല്യാർ കൂറ്റനാട് മുസ്ല്യാർ പോലെയുള്ളവർ ഇന്നുമുണ്ടല്ലോ - അവർക്ക് വഴങ്ങിക്കൊടുത്താൽ നിങ്ങൾ മുശ്രിക്കുകൾ തന്നെ എന്ന് അല്ലാഹു പറഞ്ഞിരിക്കുന്നു - എന്ന് 1985 ഡിസംബർ ലക്കത്തിൽ ഖുർആൻ ആയത്തോതി സമർത്ഥിക്കുന്നു!
ഖബറുകൾക്ക് നേർച്ച നേരുന്നവൻ മുശ്രിക്കാണ്. അവനെ കൊല്ലൽ നിർബന്ധമാണ്.

സുന്നികളെ ഇസ്ലാമിലേക്ക് ക്ഷണിച്ച് KNM സംസ്ഥാന പ്രസിഡന്റ്








മക്തി തങ്ങളെ വഹാബികൾ റാഞ്ചിയതെന്തിന് ?








SSF ന്റെ നാല്പതാം വാർഷിക റാലി-കൊച്ചി - 2013🌹
പങ്കെടുക്കാനെത്തിയവർ കാഴ്ചക്കാരായി നിന്ന.......
റാലി പിരിച്ച് വിട്ടിട്ടും സ്റ്റാർട്ടിംഗ് പോയിന്റ് വിദ്യാർത്ഥികളാൽ നിബിഡമായ........
ഒരിക്കലും മായാത്ത ഓർമ്മകളുമായി.......
🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱




ഖുർആൻ പരിഭാഷയിൽ തട്ടി വീണ മുജാഹിദ് മൗലവിമാർ-ഹുസൈൻ സലഫി ,സകരിയ്യ സലാഹി, ലബ്ബ മൗലവി!
പ്രാമാണികരായ  മുഫസ്സിറുകളുടെ തഫ്സീറുകൾ നോക്കി ഖുറാനെ മനസ്സിലാക്കുന്നിടത്തോളം കാലം നിങ്ങൾ തീവ്രവാദത്തിലേക്  എത്തിച്ചേരില്ല, ഖുർആൻ തഫ്സീറുകളടിസ്ഥാനമാക്കിയേ മനസ്സിലാക്കാവൂ, ഹുസ്സൈൻ സലഫി, സകരിയ  സലാഹി, ലബ്ബ മൗലവി  തുടങ്ങിയ മുജാഹിദു നേതാക്കളുടെ ശബ്ദരേഖ കേൾക്കുക 

ഖുർആനിന്റെ ഭാഷയായ അറബി പഠിച്ചാൽ ഖുർആൻ  മനസ്സിലാകില്ല ആണെങ്കിൽ അറബികൾക്ക് ഖുർആൻ തിരിയണമായിരുന്നു എന്ന് ഹുസ്സൈൻ സലഫി 

പരിഭാഷ നോക്കിയാൽ ഖുർആൻ മനസ്സിലാകില്ല, പരിഭാഷകന് മനസ്സിലായത് മാത്രമേ അതിലുണ്ടാകു എന്ന് സകരിയ സലാഹി 

ഖുർആനിനെ ഒരാൾ സ്വന്തമായി വ്യാഖ്യാനിച്ചു അത് സത്യമാണ് എങ്കിൽ പോലും അവൻ നരകത്തിലേക് എന്ന് സഹീഹായ ഹദീസ് ഉദ്ധരിച്ചു കൊണ്ട്, മുൻഗാമികളായ മുഫസ്സിറുകൾ വ്യാഖ്യാനിച്ച പോലെ മാത്രമേ ഖുറാനെ വ്യാഖ്യാനിക്കാൻ പാടുള്ളു എന്ന് ലബ്ബ മൗലവി




മുസ്ലിമിന്റെ റോൾ മോഡലാര്❓- പേരോട് ഉസ്താദ് .



പുളിക്കൽ മുഖാമുഖം ഭാഗം1⃣

പുളിക്കൽ മുഖാമുഖം ഭാഗം2⃣

പുളിക്കൽ മുഖാമുഖം ഭാഗം3⃣

പുളിക്കൽ മുഖാമുഖം ഭാഗം4⃣

പുളിക്കൽ മുഖാമുഖം ഭാഗം5⃣

പുളിക്കൽ മുഖാമുഖം ഭാഗം6⃣


പുളിക്കൽ മുഖാമുഖം ഭാഗം7⃣

പുളിക്കൽ മുഖാമുഖം ഭാഗം8⃣


പുളിക്കൽ മുഖാമുഖം ഭാഗം9⃣


പുളിക്കൽ മുഖാമുഖം ഭാഗം-10


പുളിക്കൽ മുഖാമുഖം ഭാഗം-11


പുളിക്കൽ മുഖാമുഖം ഭാഗം-12

പുളിക്കൽ മുഖാമുഖം ഭാഗം1⃣3⃣

പുളിക്കൽ മുഖാമുഖം ഭാഗം1⃣4⃣


പുളിക്കൽ മുഖാമുഖം ഭാഗം1⃣5⃣

പുളിക്കൽ മുഖാമുഖം ഭാഗം1⃣6⃣

പുളിക്കൽ മുഖാമുഖം ഭാഗം 17



ഇമാം അഹ്മദുബ്നു ഹംബല്‍(റ)വിന്ന് പത്ത് ലക്ഷം  ഹദീസ് അറിയാമായിരിന്നു എന്ന് വഹാബികളുടെ പുസ്തകം അത്തൗഹീദ് മാസികയിൽ പഠിപ്പിക്കുന്നു  (അത്തൗഹീദ് മാസിക )
(പുസ്തകം:- 3)
(ലക്കം :- 12)
(2006 മാർച്ച് - ജൂൺ)
മദ്ഹബ് തള്ളിയ വഹാബീ മൗലവിമാർക്കെത്ര ഹദീസറിയാം❓😆😆😆





കൈ കെട്ടൽ- കഅബക്കുള്ളിലും വഹാബികൾ പടിക്കു പുറത്ത്❗സൗദിയിലെ പണ്ഡിതരും ഭരണാധികാരികളും കൈകെട്ടുന്നത് എവിടെയെന്ന് കാണുക❗ ഒപ്പം പരിശുദ്ധ കഅബയുടെ ഉൾഭാഗം കാണാനുള്ള അവസരവും❗സൗദിയിൽ ചെയ്യുന്നതല്ല ദീനിലെ പ്രമാണം. പക്ഷേ

ശൈഖ് സുദൈസ് വഹാബികളുടെ സ്വന്തം ആചാര്യനാണെന്നും സൗദിയിൽ വഹാബി ഭരണമാണെന്നും നാഴികക്ക് നാല്‍പ്പത് വട്ടം വഹാബികള്‍ പെരുമ്പടയടിക്കാറുണ്ടെന്നതും മക്കയിലും മദീനയിലുമുണ്ടോ എന്ന വഹാബിയൻ സ്ഥിര ഡയലോഗും ഇതോടൊപ്പം ചേർത്തു വായിക്കുക❗🤣🤣🤣രക്ത രൂക്ഷിത വിപ്ളവത്തിലൂടെ വഹാബികൾ പിടിച്ചടക്കിയ സൗദി - മുജാഹിദിസത്തെ പടി പടിയായി തിരസ്കരിച്ച് തുടങ്ങി❗




ബിദ്അത്ത് എന്ത്❓ എന്തല്ല❓
മുജാഹിദ് സലഫിസ്റ്റുകളുടെ തട്ടിപ്പ് മനസിലാക്കുക❗ ബിദഈ ചതിക്കുഴികളിൽ വീഴാതിരിക്കുക❗⚠




കൈ കെട്ടൽ- മദീനത്തെപ്പള്ളിയിലും വഹാബികൾ പടിക്കു പുറത്ത്!




സമസ്തയിലെ പിളർപ്പും വഹാബികളുടെ വെളിപ്പെടുത്തലും!



സലഫികൾ ശിയാക്കൾ തന്നെ❗





ഇസ്ലാമില്ലാതെ എന്ത് മുസ്ലിം ലീഗ് ❓ശംസുൽ ഉലമ ഇ കെ ❗



കാന്തപുരം ഉസ്താത് ക്യാഷ് പിരിക്കാൻ മുജാഹിദിന്റെ അടുത്ത് പോയോ...❓
ഫിത്നക്കാരെ പൊളിച്ചടുക്കി പേരോട് ഉസ്താദ്



മുജാഹിദുകളുടെ ശത്രു ആര്❓RSS അല്ല❗ സുന്നികളിൽ നിന്ന് സലാം കിട്ടിയില്ലെന്ന് പറഞ്ഞ് മൗലവിമാർ കരയുന്നതെന്തിന് ❓




കാന്തപുരത്തെക്കുറിച്ച് കോടിയേരി ❗വിമർശകർ കേൾക്കുക❗
പറയേണ്ടത് കമ്യൂണിസ്റ്റ് കാരോടും പറയുമത്രെ❗



കാന്തപുരത്തിന്റെ കേരളയാത്രയും മീഡിയകളും പിന്നെ രാഷ്ട്രീയക്കാരും❗




കേരളത്തിൽ  വിദ്യാഭ്യാസ വിപ്ലവത്തിന്  തുടക്കമിട്ടത് സുന്നികളെന്ന് വഹാബികൾ !
മുജാഹിദിന്റെ പിതാവ്
വക്കം മൗലവിക്ക് മുമ്പ്ചാലിലകത്ത്
കുഞ്ഞഹമ്മദ് ഹാജി എന്ന പണ്ഡിതൻ വിദ്യാഭ്യാസ വിപ്ലവത്തിന് കേരളത്തിൽ തുടക്കം കുറിച്ചുവെന്നു
മുജാഹിദ് സമ്മേളന സുവനീർ.❗


അല്ലാഹുവിലുള്ള വിശ്വാസവും മുശ്രിക്കായ മുജാഹിദുകളും!
അല്ലാഹുവിന്റെ സൃഷ്ടിയാകുന്ന
അർശ് അല്ലാഹുവിനെ പോലെ 'ഖദീമാ'ണെന്നും മൗലവിമാർ വാദിച്ചുകളഞ്ഞു.❗

അല്ലാഹു നമ്മുടെ ഈമാൻ സലാമതാക്കട്ടെ..

അല്ലാഹു ഏകനാണ്.അവൻ എന്നെന്നും ഉള്ളവനാണ്.
അവനൊരുതുടക്കാമോ ഒടുക്കാമോ ഇല്ലതന്നെ.
ആകാശവും,ഭൂമിയും,അർശും....എല്ലാം അവന്റെ സൃഷ്ടികളാകുന്നു.അല്ലാഹുവിന് തുല്യമായി ഒന്നുമില്ല.
സ്രഷ്ടാവ് മാത്രമേ ഖദീം(എന്നെന്നും ഉള്ളവൻ)എന്ന വിശേഷണത്തിന് അർഹനാവുന്നുള്ളൂ.എല്ലാ സൃഷ്ടികൾക്കും തുടക്കവും ഒടുക്കവുമുണ്ട്.

ഇതാണ് മുസ്‌ലിംകളുടെ വിശ്വാസം.
വഹാബികളുടേതോ❓😆


മീഡിയാ വൺ ചാനലും ജമാഅത്തെ ഇസ്ലാമിയും-സിദ്ധീഖ് സഖാഫി അരിയൂർ





വഹാബികളെ പൊളിച്ചടുക്കിയ കൂരിയാട് ആദർശ സമ്മേളനം.. അലവി സഖാഫി കൊളത്തൂർ -1

വഹാബികളെ പൊളിച്ചടുക്കിയ കൂരിയാട് ആദർശ സമ്മേളനം.. അലവി സഖാഫി-Part 2

വഹാബികളെ പൊളിച്ചടുക്കിയ കൂരിയാട് ആദർശ സമ്മേളനം.. അലവി സഖാഫി-Part  3




സുന്നികളോടുള്ള വഹാബിയൻ സമീപനം- മയ്യിത്ത് നിസ്കാരം, അനന്തരമെടുക്കലും കൊടുക്കലും ,അറുത്തത് ഭക്ഷിക്കൽ...... etc
ഇത്തരം കാര്യങ്ങൾ സ്വന്തം അണികൾക്ക് പഠിപ്പിച്ച് കൊടുത്തതിന് ശേഷം -സുന്നികൾ വഹാബികളോട് സലാം പറയുന്നില്ലെന്ന് പറഞ്ഞ് മുതലക്കണ്ണീരൊഴുക്കുന്നതെന്തിനാണാവോ❓ മുശ്രിക്കുകളിൽ നിന്ന് നിങ്ങളെന്തിനാണ് വഹാബികളേ സലാം പ്രതീക്ഷിക്കുന്നത് ❓അതോ ,നിങ്ങൾ പറയുന്ന ആശയങ്ങൾ നിങ്ങൾക്ക് തന്നെ വിശ്വാസമില്ലാതായോ❓ എന്തായാലും വഹാബിസം വിശ്വാസപരമായി മറ്റൊരു പൊളിച്ചെഴുത്തിന് സമയമായി❗



നബി തങ്ങളുടെ പ്രകാശവും വർഷങ്ങളിലെ വൈരുദ്യവും❗- നജീബ് മൗലവി


വഹാബിയുടെ കൈ കെട്ടലും തമ്മിലടിച്ചു വെട്ടിലായ മൗലവിമാരും❗-അബ്ദു റഷീദ് സഖാഫി പത്തപ്പിരിയം


തൗഹീദ്  -നാം അറിഞ്ഞിരിക്കേണ്ടവ -കൊളത്തൂർ ഉസ്താദ് PART 1⃣

തൗഹീദ്  -നാം അറിഞ്ഞിരിക്കേണ്ടവ -കൊളത്തൂർ ഉസ്താദ് PART 2⃣

തൗഹീദ് - നാം അറിഞ്ഞിരിക്കേണ്ടവ-കൊളത്തൂർ ഉസ്താദ് PART 3⃣

തൗഹീദ്  -നാം അറിഞ്ഞിരിക്കേണ്ടവ -കൊളത്തൂർ ഉസ്താദ്  LAST PART




തങ്ങൻമാരെ സമ്മേളനത്തിന് വിളിച്ച് - വെട്ടിലായ വഹാബികൾ❗- വഹാബ് സഖാഫി




അറബ് ലോകത്തെ പണ്ഡിതർ കാന്തപുരം ഉസ്താദിനെ വിലയിരുത്തുന്നത് കാണുക. സയ്യിദ് അലവി മാലികി....etc




സലഫീ ഐക്യം ചോദ്യം  ചെയ്ത് ഹുസൈൻ സലഫി ❗


മുജാഹിദ് സമ്മേളനം -സുന്നത്തോ ബിദ്അത്തോ❓
ബിദ് അത്താണെങ്കിൽ നരകത്തിൽ പോകില്ലേ❓
ഖുർആനിലോ ഹദീസിലോ ഉണ്ടോ❓ 
മുജാഹിദ് സമ്മേളന നഗരിയിൽ - പങ്കെടുക്കുന്നവർക്ക്[സ്ത്രീകൾ ,പുരുഷൻമാർ ,കുട്ടികൾ ] ഉറങ്ങാനുള്ള സൗകര്യം ഒരുക്കി കൊടുക്കും ........ കുട്ടികൾക്ക് തൊട്ടിൽ വരെ കെട്ടി കൊടുക്കും ......... ഇതെല്ലാം മതത്തിന്റെ പേരിൽ പുണ്യം പ്രതീക്ഷിച്ച് ചെയ്യുമ്പോൾ പ്രമാണമെവിടെ വഹാബികളേ......? അതോ ,ബിദ് അത്ത് ചെയ്താൽ വഹാബികൾ മാത്രം നരകത്തിൽ പോകില്ല എന്നാണോ ?https://youtu.be/8A6Z1m0XHq4



        *മലപ്പുറം ഈദ് ഗാഹ്*
*തെററിദ്ധരിപ്പിക്കുന്നവരോടും* *തെറ്റിദ്ധരിച്ചവരോടും*

*മുഹമ്മദ് മുസ്ലിയാർക്ക്*(മലപ്പുറം കോൽമണ്ണ സ്വദേശി ) *പറയാനുള്ളത്*
➖➖➖➖➖➖➖➖➖
സമുദായ ഐക്യം ചർച്ചയാവുമ്പോൾ ചിലർ തെറ്റിദ്ധരിപ്പിക്കുന്ന വിഷയമാണ് *മലപ്പുറത്തെ ഈദ്ഗാഹ്*




ആലിമീംഗളെ കുറ്റം പറയുന്നവർ ഇതൊന്ന് കേൾക്കുക. നിങ്ങൾ കുറ്റം പറച്ചിൽ നിർത്തണ്ട❗ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്❗ഖബറിലും മഹ്ഷറയിലും നാമൊറ്റക്കാണെന്ന് മറക്കരുത്. ഒരു പ്രാവശ്യം പോലും കാണാത്തവർ - കേട്ടുകേൾവിയുടെ പേരിൽ നടത്തുന്ന ആഭാസങ്ങൾ - എന്താണ് പ്രശ്നമെന്ന് പ്രസ്തുത വ്യക്തിയോട് അന്വേഷിക്കാൻ പോലും തയ്യാറാകാതെ ആർക്കോ വേണ്ടി ഇരുലോകവും നഷ്ടപ്പെടുത്തുന്ന ചില ഹതഭാഗ്യർ ......




വഹാബികളുടെ കക്ഷം വടി കാമ്പയിൻ❗നവോത്ഥാനത്തിന്റെ മറ്റൊരൈറ്റം❗😃😃😃


സലഫിസം മതപരിഷ്‌കരണത്തിന്റെ പേരില്‍ ആദ്യമിടപെട്ടത് പലിശ അനുവദനീയമാക്കിക്കൊണ്ടായിരുന്നു എന്ന് ചുരുക്കം❗ വെടിക്കെട്ട് നവോത്ഥാനം തന്നെ❗വഹാബികൾ നവോത്ഥാനത്തിന്റെ പേര് പറഞ്ഞ് തോണി തുഴയുന്നതെങ്ങോട്ടെന്നറിയാൻ ഒരുപാടൊന്നും ചിന്തിച്ച് കാട് കയറേണ്ടതില്ല❗ 






വഹാബീ മൗലവിയുടെ തീറ്റയുടെ പോരിഷ- KNM ന്റെ പുസ്തകത്തിൽ നിന്ന് - അലവി സഖാഫി .മൗലവിയുടെ മദ്ഹ് കുഴപ്പമില്ല - നബിയുടെ മദ്ഹാണെങ്കിലേ ബിദ്അത്തും നരകവുമുള്ളോ മുജായി ദുകളേ....❓





മുജാഹിദ് പടച്ചോനെ [ഇസ്ലാമിന്റെതല്ല]ഫാദർ കുടഞ്ഞെറിയുന്നു❗ - പടച്ചോനിലും വഹാബിയൻ നവോത്ഥാനം❗കലികാലം❗വഹാബികൾ കാരണം മറ്റു മതക്കാർ ഇസ്ലാമിനെ തെറ്റായി മനസ്സിലാക്കുന്നു❗പടച്ചോനെ എങ്കിലും വെറുതെ വിടൂ മുജായിദുകളേ......🙏🤑



സ്ത്രീ പള്ളി പ്രവേശനവും വസ്തുതകളും - ഓച്ചിറ മുഖാമുഖം- അലവി സഖാഫി.യാഥാർത്ഥ്യമറിയാതെ തുള്ളുന്ന- മൗലവിമാരാൽ പറ്റിക്കപ്പെടുന്നവർക്കായി സമർപ്പിക്കുന്നു😜

മുജാഹിദുകൾ തമ്മിൽ ചെറിയോരു പ്രശ്നം മാത്രം❗സംഗതി കട്ടപ്പുകയെന്ന് ബാലുശേരി❗ ചെറിയ പ്രശ്നം തൗഹീദും ശിർക്കു മായത് നന്നായി❗ അല്ലാതെ, ഭൗതികമായ വല്ല വലിയ പ്രശ്നങ്ങളുമായിരുന്നെങ്കിൽ😃😃😃





*മുജാഹിദുകളുടെ തനിനിറം ഹുസൈൻ സലഫി തന്നെ പറയുന്നു , സംസം വെള്ളം , ഖബർ ശിക്ഷ , സ്വിറാത്ത് പാലം , സിഹ്ർ , ദജ്ജാൽ , മുത്ത് നബിയുടെ മുഅജിസത്ത് തുടങ്ങിയ ഇസ്ലാമിക വിശ്വാസങ്ങളെ നിഷേധിച്ച മുജാഹിദുകളുടെ പിഴച്ച വാദങ്ങൾ മുജാഹിദ് മൗലവി ഹുസൈൻ സലഫി തന്നെ മുജാഹിദുകളോട് ചോദിക്കുന്നു ,*
*മുജാഹിദ് ആശയത്തിൽ ആകർഷരായ  സഹോദരങ്ങളെ മുങ്ങുന്ന കപ്പലിൽ നിന്ന് വേഗം രക്ഷപെട്ടോളൂ ...*


സ്വന്തമായി സ്മാര്‍ട്ട്‌ഫോണോ സോഷ്യല്‍ മീഡിയ അക്കൗണ്ടോ ഇല്ലാതിരുന്ന ബിരുദ പഠനത്തിന്റെ പ്രാരംഭത്തില്‍ സഹപാഠികളിലാരുടെയോ ഫോണില്‍നിന്നാണ് ഡോ. അലക്‌സാണ്ടര്‍ ജേക്കബ് ഐ പി എസ്സിനെ ആദ്യമായി കേള്‍ക്കുന്നത്. മുതിര്‍ന്ന പോലീസുദ്യോഗസ്ഥന്‍ എന്നതിലുപരി ഇതര വിശ്വാസധാരയില്‍ പെട്ട ഒരാള്‍ തന്റെ ആഴത്തിലുള്ള തിരുനബിയറിവുകള്‍ തുറന്നുപറയുന്നു എന്നതാണ് ഒന്നര മണിക്കൂറോളമുള്ള അദ്ദേഹത്തിന്റെ പ്രസംഗം തെല്ലും വിരസതയില്ലാതെ കേള്‍ക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. എങ്ങനെയാവാം പ്രവാചകന്‍ മുഹമ്മദ് നബിയെ(സ) കുറിച്ച് ഇത്രയേറെ അറിവുകള്‍ ഇദ്ദേഹം സ്വായത്തമാക്കിയതെന്ന ചിന്ത അന്നേ മനസ്സില്‍ തങ്ങിയിരുന്നു. പിന്നീട് ഏറെക്കാലം കഴിഞ്ഞ് ഈയിടെയാണ് ചാറ്റല്‍ മഴയുണ്ടായിരുന്ന ഒരു സായാഹ്നത്തില്‍ തലസ്ഥാന നഗരിയിലെ നാഷണല്‍ പോലീസ് യൂണിവേഴ്‌സിറ്റിക്ക്(ചമശേീിമഹ ൗിശ്‌ലൃശെ്യേ ളീൃ ുീഹശരല രെശലിരല െമിറ ലെരൗൃശ്യേ േൌറശലെ ചഡജടഅട) സമീപത്തുനിന്ന് മുന്‍ജയില്‍ ഡി ജി പിയും നിലവില്‍ നാഷണല്‍ പോലീസ് യൂണിവേഴ്‌സിറ്റിയുടെ നോഡല്‍ ഓഫീസറുമായ ഡോ. അലക്‌സാണ്ടര്‍ ജേക്കബ് ഐ പി എസ് എന്ന വലിയ മനുഷ്യനെ കണ്ടുമുട്ടുന്നത്. സന്ധ്യാസമയത്തെ മനോഹരമായ ആ കൂടിക്കാഴ്ചയില്‍ തന്റെ തിരുനബി അറിവുകളും അനുഭവങ്ങളും രിസാലയുമായി പങ്കുവെക്കുകയാണ് അദ്ദേഹം.
👇👇👇


*യൂ ടൂബിലും മാസികകളിലും എന്തിനേറെ പല കവലകളിൽ പോലും ശിർക്കും തൗഹീദു മായിരുന്നു ചർച്ചാ വിഷയം!. അമുസ്ലിമീംഗളാണ് ചർച്ചാ കാരണം എന്ന് കരുതിയെങ്കിൽ തെറ്റി. മറ്റ് മുസ്ലിമീംഗളെ മുഴുവനും ,നവോത്ഥാനത്തിന്റെ ചെങ്കോൽ കൊണ്ട് തട്ടിത്തെറിപ്പിച്ച് സ്വർഗം പോലും പിടിച്ചെടുത്ത ആദർശ ശുജായികളായ മുജായിദുകളാണ് ശിർക്ക് തൗഹീദ് ചർച്ചയിലെ നായകർ !. ഗവേഷണത്തിന്റെ വാതിൽ മലർക്കെ തുറന്നിട്ടെന്ന് പറഞ്ഞ് ,ലോക മുസ്ലിം ഐക്യത്തിലെ നാഴികക്കല്ലായ- നാലിലൊരു മദ്ഹബംഗീകരിക്കണമെന്ന ചര്യയെ തള്ളിക്കളഞ്ഞ് , മദ്ഹബിന്റെ പ്രാമാണികരായ ഇമാമുമാരെ കവച്ച് വെച്ചെങ്കിലും ഐക്യ സംഘം ,കേരളാ നദ് വത്തുൽ മുജാഹിദീൻ എന്നൊക്കെ പറഞ്ഞ് ,ഗവേഷണം പേരിലൊതുക്കി- താത്വികമായി മൗലവിമാരെ തഖ്ലീദ് ചെയ്ത് കുറച്ചു നാളെങ്കിലും കഴിച്ച് കൂട്ടാൻ വഹാബികൾക്ക് കഴിഞ്ഞിരുന്നു.*

*എന്നാൽ ഈ മൗലവിയൻ തഖ്ലീദ് ഏറെക്കാലം നിലനിന്നില്ലെന്നതാണ് വസ്തുത. സംഘടനാ മതിലുകൾ തകർത്ത് മൗലവിമാർ തന്നെ ഓരോ ഇമാമുമാരാകാൻ അധിത കാലം കാത്തിരിക്കേണ്ടി വന്നില്ല.വെല്ല്യ മൗലവിമാരെ തഖ്ലീദ് ചെയ്യാനായിരുന്നെങ്കിൽ ശാഫി ഇമാമിനെയും മറ്റിമാമുമാരെയും അംഗീകരിച്ചാൽ പോരായിരുന്നല്ലോ ?അവരായിരുന്നല്ലോ യോഗ്യർ ?- തുടങ്ങിയ ചോദ്യങ്ങൾക്കുത്തരമില്ലാത്തതു കൊണ്ട് ,പുതിയ മൗലവി ഇമാമുമാരെ പിടിച്ച് കെട്ടാൻ ബല്യ മൗലവിമാർക്കൊട്ടു കഴിഞ്ഞതുമില്ല.*


*പിന്നീടിങ്ങോട് ഓരോ മൗലവിമാർക്കും ഓരോ ഗ്രൂപ്പായി, ഓരോ ആശയമായി...... സംഗതി പൂരപ്പറമ്പ് പോലെയായി. സ്വയം ഗവേഷണത്തിന്റെ കരിം ഭൂതം സലഫി ഭിത്തിയും പൊളിച്ച് പുറത്ത് ചാടിയപ്പോൾ ഒരു വശത്ത് KNM ഔദ്യോഗിക ഗ്രൂപ്പ്...... തൊട്ടപ്പുറെ മടവൂർ ഗ്രൂപ്പ്........ സകരിയ്യ സലാഹി ഗ്രൂപ്പ്........തുടങ്ങി എട്ട് ഗ്രൂപ്പുകളിലായി വഹാബിയൻ നവോത്ഥാനം കലിതുള്ളി!. സ്വയം ഗവേഷണത്തിന്റെ പാമ്പൻ പാലം കടന്നപ്പോൾ ചില മൗലവിമാരുടെ ശിർക്ക് ചില മൗലവിമാർക്ക് തൗഹീദായി !. ചിലരുടെ തൗഹീദ് ചില മൗലവിമാർക്ക് ശിർക്കും!. പോരേ പൂരം?.ഒരേ വിഷയത്തിൽ ശിർക്കും തൗഹീദും തെളിയിക്കാൻ ഖുർ ആനും ഹദീസും മൗലവിമാരുടെ കക്ഷത്തിൽ റെഡി! ഇക്കണക്കിന് പോയാൽ സ്വർഗത്തിലൊരു മഖ് ലൂ ഖുമുണ്ടാകില്ലെന്നും [സുന്നികൾ പണ്ടേ സ്വർഗത്തിലില്ലല്ലോ!] വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും ചില ഖദർ ധാരികൾ കാലു പിടിച്ചഭ്യർത്ഥിച്ചിട്ടും ഫലം കണ്ടില്ല.*



*സംഗതി പിടുത്തം വിട്ടപ്പോൾ സലഫി ആപ്പീസിലൊതുങ്ങാതെ നടുറോഡിലായി ആദർശ വിഷ പോരാട്ടം! എല്ലാ വഹാബീ മൗലവിമാർക്കും സംയുക്തമായി - മുസ്ലിമെന്ന് ചൂണ്ടിക്കാട്ടാൻ പറ്റിയ ഒരു കുഞ്ഞാട് പോലും ലോകത്തൊരിടത്തു പോലുമില്ലാതായി. സലഫീ നവോത്ഥാനത്തിന്റെ ശിർക്കൻ തൗഹീദു കാരണം അന്യമതക്കാർക്കു പോലും യൂ ടൂബ് തുറക്കാൻ പറ്റാത്ത അവസ്ഥയായി.*

*തുടർന്നു വായിക്കുക*
⬇👇👇👇⬇


അല്ലാഹു കഴിവ് കൊടുത്താൽ മനസ്സറിയാൻ മലക്കുകൾക്ക് കഴിയുമെന്ന് മുജായിദ് മൗലവി എം എം അക്ബർ❗ ഇത്ര നാളും ഒച്ചപ്പാടുണ്ടാക്കിയിരുന്ന ശിർക്ക് ഒറ്റ നിമിഷം കൊണ്ട് ആവി ആയിപ്പോയോ വഹാബികളേ❓ ഇത് പറഞ്ഞതിന്റെ പേരിൽ സുന്നികളെ ഇത്ര നാളും മുശ്രിക്കാക്കിയതെന്തിനായിരുന്നു❓ പുതിയ അപ്ഡേഷൻ വരുമ്പോൾ ശിർക്ക് മാറി തൗഹീദാകുമെന്ന് ഒന്ന് പറഞ്ഞുകൂടായിരുന്നോ❓😜😜😜




തീവ്രവാദം-സലഫിസം വിചാരണ ചെയ്യപ്പെടുന്നു- ഡോക്യൂമെന്ററി-1
തീവ്രവാദം-സലഫിസം വിചാരണ ചെയ്യപ്പെടുന്നു- ഡോക്യൂമെന്ററി-2
തീവ്രവാദം -സലഫിസം വിചാരണ ചെയ്യപ്പെടുന്നു. ഡോക്യൂമെന്ററി - 3
കേരളം പത്ത് കൊല്ലം കൊണ്ട് ഇസ് ലാമിക രാജ്യമാക്കുമത്രെ❗മദ്റസയിലെ കുട്ടികളെ കഴുത്ത് ഞെരിച്ച് കൊല്ലണമത്രെ!.ഇവരാണു പോലും സമാധാനം പഠിപ്പിച്ച ഇസ്ലാമിന്റെ വക്താക്കൾ!
മറ്റ് മതക്കാരെ ആക്ഷേപിക്കാൻ ഇവരെ പഠിപ്പിച്ചത് ഏത് മതമാണാവോ❓

സലഫിസം- തീവ്രവാദം❗ അറിയുക ഇവരെ- അകറ്റുക ഇവരെ❗ ഈ തീവ്രവാദം ആരും അറിയാതെ പോകരുത്❗







പരലോകം പറഞ്ഞ് പരസ്പരം പേടിപ്പിക്കുന്ന അനസ്- മുജാഹിദ് ബാലുശേരി മൗലവിമാർ❗ അന്തംവിട്ട് അനുയായികളും❗ ഇനി ഭൂമി ലോകത്ത് സ്വർഗത്തിലെത്താൻ യോഗ്യതയുള്ള ആരുണ്ട് വഹാബികളേ❓ ആകെ പ്രതീക്ഷയുണ്ടായിരുന്നവരാണിക്കോലത്തിൽ തല്ലു കൂടുന്നത്❗മഹ്ഷറ പരലോകം എന്നൊക്കെ കേൾക്കുമ്പോളുണ്ടായിരുന്ന ഭയവും സൂഷ്മതയും മൗലവിമാരേതായാലും പൊളിച്ചടുക്കി❗ ആകെപ്പാടെ ഒരു ഷോപ്പിംഗിനു പോകുന്ന പ്രതീതി❗ എന്താല്ലേ❓ങ്ങടെ നവോത്ഥാനം ഉസാറാണ് ട്ടോ😜😜😜



അദ്വാനിയെയും വിനയ് കത്യാറിനെയും ഏലിയാമ്മയെയും അശോക് സിംഗാളിനെയും തങ്ങളാക്കി മാറ്റി വഹാബിയൻ നവോത്ഥാനം❗പാണക്കാട് തങ്ങൻമാർ തങ്ങളല്ലെന്ന് പറഞ്ഞപ്പോൾ മുജായിദ് മൗലവിമാർക്കെന്തു പറ്റിയെന്നറിയാതെ അണികൾ പോലും അന്തം വിട്ടു. മൗലവിമാർ പാസാക്കിയ പുതിയ നിയമം അല്പം നീരസത്തോടെയാണെങ്കിലും ചലപികൾ കുടിച്ച് തീർത്തു. അശോക് സിംഗാളിനെയും വിനയ് ക ത്യാറിനെയും പോലുള്ളവർക്ക് തങ്ങൾ പട്ടം നൽകി മൗലവിമാർ ആദരിച്ചപ്പോഴാണ് യഥാർത്ഥ വഹാബിസം മൗലവിമാരുടെ ഉള്ളിൽ നിന്ന് സലഫീ ഭിത്തിയും പൊളിച്ച് പുറത്തു ചാടിയത്😃പലനാൾ കള്ളൻ ഒരു നാൾ പിടിക്കപ്പെടുമെന്ന ചെല്ല് കേട്ട് വഹാബികൾ അന്തം വിട്ടെങ്കിലും- ശിർക്ക് ബിദ്അത്ത് വിളികളുമായവർ വീണ്ടും മൗലവിമാരുടെ പിന്നിലണി നിരക്കാനോട്ടമായി❗ അപ്പോഴേക്കും വിചിത്ര തൗഹീ -ശിർക്കുമായി പല മൗലവിമാർ പല വഴിക്ക് തിരിഞ്ഞു പോയിരുന്നു😃
കിട്ടിയവർ കിട്ടിയിടത്ത് കൂടി ❗ശിർക്കിന്റെ വാളെടുത്തവർ സ്വയം മുശ്രിക്കാകുന്ന- മൗലവിമാർ പരസ്പരം ശിർക്കാക്കുന്ന സുന്ദര നിമിഷങ്ങൾക്കാണ് കേരളക്കര പിന്നീട് സാക്ഷ്യം വഹിച്ചത്🤑🤑🤑



മുജായിദ് സമ്മേളനത്തിൽ കൂട്ടത്തല്ല് ❗വെടിക്കെട്ട് ബാറ്റിംഗുമായി മുജാഹിദ് ബാലുശ്ശേരി❗നവോത്ഥാനത്തിന്റെ തേരിപ്പോൾ ശെരിയായ റൂട്ടിലാണ് സാർ🤑 ശെരിയായ തൗഹീദ് കേരളത്തിൽ പറയുന്നതിവർ മാത്രമാണല്ലോന്നോർക്കുമ്പോളാണൊരു സമാധാനം❗😜😜😜


സംഗീതത്തിന്റെ പേരിൽ സംവാദം നടത്തി തമ്മിലടിക്കുന്ന വഹാബി മൗലവിമാർ ,കരിമ്പിലാക്കൽ....etc 
ഇവരാണത്രെ സ്വർഗത്തിന്റെ ഏക അവകാശികളായ കൂട്ടര❗ ഖുർആന്റെ പേരിൽ ആയത്തും നബിയുടെ പേരിൽ ബുഖാരിയിൽ പോലും ഹദീസുകളും നിർമ്മിക്കുന്നത് സഹികെട്ടപ്പോൾ മൗലവിമാരെ മൗലവിമാർ തന്നെ കുത്തിന് പിടിച്ച് ചോദ്യം ചെയ്യുന്നു❗കലികാലം😃😃😃


വഹാബികളുടെ  നവോത്ഥാന ഇജ്തിഹാദും പെണ്ണിന്റെ കോണക ഔറത്തും❗😃- അലവി സഖാഫി.മുജായിദ് പെണ്ണുങ്ങളുടെ ഔറത്ത് അറിയാത്തവർ ശെരിക്കും കേൾക്കുക. ഇനി അറിഞ്ഞില്ലാ കേട്ടില്ലാ- എന്ന് പരാതി പറയരുത്. അന്തം വിടണ്ട!. ഖുർആനും ഹദീസും അനുസരിച്ച് നീണ്ട ഗവേഷണത്തിലൂടെ മുജായിദ് മൗലവിമാർ അരിച്ചെടുത്തതാണിത്.  😃😃
ഏറ്റവും കൂടുതൽ മുത് ലഖ് മുജ്തഹിദ് കേരളത്തിലാണെന്ന് ഗൾഫ് സലഫിസമെന്ന ബുക്കിൽ മുജായിദ് മൗലവി😃ദിവസവും തൗഹീദ് മാറ്റുന്നതിനാണോ ഇജ്തിഹാദെന്ന് പറയുന്നത് മൗലവിമാരേ❓😃😃😃 നിങ്ങളാണോ പത്ത് ലക്ഷം ഹദീസ് കാണാതെ പഠിച്ച മദ്ഹബിന്റെ ഇമാമുകൾക്കൊപ്പം നിൽക്കാൻ യോഗ്യതയുള്ള മൊതലുകൾ❓😃😃😃


സ്ഥിരതയില്ലാത്ത വഹാബീ റബ്ബും സ്വയം കാഫിറാകുന്ന വഹാബികളും!- പേരോട് ഉസ്താദ്.



വെടിക്കെട്ട് പിരിവുമായി ബാലുശേരി!.ശ്രദ്ധ ഇവിടെയും കൈ കീശയിലും 500 ,1000 ... പള്ളിക്ക് പിരിവ് ചോദിക്കുമ്പോളുള്ള വഹാബികളുടെ അവസ്ഥാ വിവരണം ജോറായി.😃 പിരിക്കുന്നതിന്റെ കുറ്റം മുഴുവനും സുന്നികൾക്കും❗



നബിയുടെ മുടിയും ബർകത്തും തമ്മിലടിക്കുന്ന മുജായിദ് മൗലവിമാരും!.തൊലിക്കട്ടി അപാരം തന്നെ !
👉 പുണ്യമില്ലെന്ന് ബാലുശേരി മൗലവി❗
👉 പുണ്യമുണ്ടെന്ന് ഹുസൈൻ സലഫി❗
👉 പുണ്യമുണ്ടെന്ന് ബാലുശേരി മറ്റൊരിക്കൽ❗
ബറക്കത്ത് അഭൗതികമല്ലേ മൗലവി❓ അഭൗതിക മാർഗത്തിൽ അല്ലാഹു അല്ലാത്തവരിൽ നിന്ന്  ഗുണം പ്രതീക്ഷിച്ചാൽ ശിർക്കാകുമെന്ന വഹാബിയൻ തിയറി അനുസരിച്ച് സഹാബികൾ മുശ്രിക്കാണോ മൗലവീ❓
സഹാബികളെ കയ്യൊഴിയണോ അതോ വഹാബിസം കയ്യൊഴിയണോ❓
പെട്ടു പോയവർക്ക് ചിന്തിക്കാനിനിയും സമയമുണ്ട്😃



മറഞ്ഞ മാർഗവും ശിർക്കും സിഹ്റും- സലാം സുല്ലമിക്കെതിരെ ശിഷ്യ മുജായിദുകൾ [സകരിയ്യ സലാഹി പോലും!]രംഗത്ത്! നവോത്ഥാനത്തിന്റെ കൊണം. കേരളത്തിൽ വഹാബീ  നവോത്ഥാനം കൊണ്ടുവന്ന മൗലവിമാരുടെ വെല്ലുസ്താദാണ് സലാം സുല്ലമി എന്നത് മറ്റൊരു ടിസ്റ്റ്❗ സിഹ്ർ ചർച്ച ചെയ്താൽ പോലും വഹാബീ മുശ്രിക്കും വഹാബീ മുസ്ലിമുമായി മൗലവിമാർ മാറി മറിയുന്ന- കുറച്ച് കഴിയുമ്പോൾ നേരെ തിരിച്ചും സംഭവിക്കുന്ന, ഡാർവിനെക്കാൾ വലിയ പ്രതിഭാസം❗ ഇതേത് മതം❓😃😃😃 സലാം സുല്ലമിയുടെ പിറുപിറുക്കൽ അതിലും വലിയ ടിസ്റ്റ്! ഇത്രയും കാലം ഇവിടെ തൊള്ള തൊറന്നിട്ട് നിങ്ങളെന്ത് നേടി വഹാബികളേ?


കേരളാ നദ്‌വത്തിന്റെ നടുവൊടിച്ച ഉറുക്ക്‌ സംവാദം❗ 

സിഹ്ർ ഫലിക്കുമെന്ന് വിശ്വസിക്കൽ ശിർക്കാണെന്ന് വഹാബീ മൗലവി!.
സിഹ്ർ ഫലിക്കുമെന്ന് വിശ്വസിക്കുന്ന വഹാബീ മൗലവിമാരുടെ കഥയെന്താ വഹാബികളേ❓



സിഹ്ർ ഫലിക്കില്ലെന്ന് പണ്ട്! ഫലിക്കുമെന്ന് ഇപ്പോൾ!- സകരിയ്യ സലാഹി !
പണ്ട് ശിർക്കായത് ഇപ്പോളെങ്ങിനെ തൗഹീദായി❓പണ്ടത്തെ വിശ്വാസമനുസരിച്ച് - മരിച്ച വഹാബികളുടെ പാരത്രിക അവസ്ഥ എന്താണ്❓ തൗഹീദ് ഇനിയും മാറ്റുമോ❓
🎤പടച്ചോനെ പേടിയുള്ള മുജായിദുകളുടെ കാര്യം ഭയങ്കരം തന്നെ❗ മൗലവിമാർക്ക് തോന്നുമ്പോൾ യോഗം കൂടി തൗഹീദ് മാറ്റുന്ന വഹാബിസത്തിലേക്ക് - മുസ്ലിംകൾക്ക്  കൂടാൻ പറ്റില്ല. കാരണം- പടച്ചോ ന്റെ ഇസ്ലാമിൽ ,വഹാബികളെപ്പോലെ- യോഗം കൂടി നിയമം മാറ്റലില്ല❗❗❗❗




പണ്ട് ശിർക്കായത് ഇപ്പോൾ തൗഹീദാക്കിയ വഹാബീ നവോത്ഥാനത്തെ
ഹനീഫാ കായക്കൊടി കുടഞ്ഞെറിയുന്നു😄കലികാലം❗വഹാബീ നവോത്ഥാനം വഹാബികൾക്ക് പോലും ദഹിക്കാതായിത്തുടങ്ങി❗ശിർക്കിന്റെയും തൗഹീദിന്റെയും പേരിൽ തീരുമാനമാകാതെ തമ്മിലടിച്ച് - ചരിത്രം കുറിക്കുന്ന ഇവർ, മുസ്ലിംകളുടെ തൗഹീദിനെ വിമർശിക്കാനോ അംഗീകരിക്കാനോ കഴിയാതെ വിയർക്കുന്നതാണ് നവോത്ഥാനത്തിന്റെ പുതിയ സ്റ്റൈൽ❗❗❗



വഹാബികളുടെ സ്വന്തം സലഫി ഫെസ്റ്റ്!
സംഗതി വിവാദമായപ്പോൾ- ഞങ്ങൾക്കറിയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറാൻ വഹാബികൾ വിഫല ശ്രമം നടത്തുന്നുണ്ട്❗ ഇത്രയും വിപുലമായ പരിപാടിയുടെ സംഘാടകരാരാണെന്ന് ഈ വീഡിയോ വ്യക്തമായി പറഞ്ഞ് തരുന്നുണ്ട്. ഉരുണ്ട് മറിഞ്ഞാലൊന്നും ഉത്തരവാദിത്വം ഒഴിഞ്ഞ് പോകില്ല😄😄😄




നബിദിനാഘോഷവും ഇബ്നുതൈമിയ്യയിൽ തട്ടി വീണ മുജായിദ് നേതാവ് ഫൈസൽ മൗലവിയും❗ മൗലവിമാർ ഇങ്ങിനെ തന്നെയാണ്. നുണ പറഞ്ഞും പറ്റിച്ചും അണികളുടെ ഇടയിൽ പിടിച്ച് നിൽക്കും❗ എല്ലാവരേയും എല്ലാക്കാലവും പറ്റിക്കാൻ കഴിയില്ലെന്ന് ഇപ്പോൾ മനസ്സിലായില്ലേ❓വഹാബീ ആശയ സ്റോതസ് ഇബ്നു തൈമിയ്യയിൽ തട്ടി  മൗലവിമാർ വീഴുന്നതിന്റെ കാരണമെന്താണ്❓ചിന്തിക്കാനിനിയും സമയമുണ്ട്. കൊണ്ടോട്ടി സംവാദത്തിൽ ആവർത്തിച്ച് ചോദിച്ചിട്ടും- അവസാനം വളച്ച് കെട്ടി പറഞ്ഞൊപ്പിച്ച  വഹാബിയൻ  പച്ചക്കള്ളം 30 പൈസയുടെ ഒരു ഫോൺ കോളിൽ തകർന്നു വീണു😃😃😃


പലിശക്ക് വേണ്ടി കോടതി കയറിയ വഹാബീ നേതാവും നുണ പറഞ്ഞതിന് 2000 രൂപ പിഴയും❗ ഏപി അബ്ദുൽ ഖാദർ മൗലവിയാണത്രെ കക്ഷി❗ പറയുന്നതോ മറ്റൊരു വഹാബീ മൗലവിയും❗ നല്ല തൗഹീദ്😃😃😃



വഹാബീ മൗലവിമാരുടെ സിനിമ❗ബഹളം വക്കുന്ന മറ്റൊരു മൗലവി❗ കിടിലൻ തൗഹീദ് ❗നവോത്ഥാന മെന്നു പറഞ്ഞാലിതായിരുന്നല്ലേ🤑🤑🤑



പേരോട് ഉസ്താദിന്റെ പ്രസംഗം ഫലം കണ്ടു.

മുജാഹിദ് അല്ലാഹുവിനെ ആകാശത്തു നിന്ന് മാറ്റി.😆2017 നവംബർ മാസത്തെ അൽമനാറിലൂടെയാണ് മൗലവിമാർ വിവരം പുറത്തുവിട്ടത്...
SYS ആദർശ സമ്മേളനങ്ങളിൽ മുജാഹിദിന്റെ ദൈവ വിശ്വാസത്തിലെ വൈരുദ്യങ്ങളും അന്ധവിശ്വാസങ്ങളും ഉസ്താദ് സാമൂഹമധ്യേ തുറന്നുകാണിച്ചിരുന്നു.അള്ളാഹു ആകാശത്താണെങ്കിൽ ആകാശം സൃഷ്ടിക്കുന്നതിന് മുമ്പ് അല്ലാഹു എവിടെയാണെന്ന ചോദ്യമാണ് ആകാശത്തുനിന്ന് അല്ലാഹുവിനെ മാറ്റാൻ മൗലവിമാരെ നിർബന്ധിതരാക്കിയത്...😄😄
അള്ളാഹു ആകാശത്തിൽ!
അങ്ങനെ ആഗ്യം കാണിക്കണം .ഉമർ മൗലവി😃😃😃
അല്ലാഹുവിനെ മാറ്റി സ്ഥാപിക്കുന്നതിന് മുമ്പ്- സുന്നികൾക്കെതിരെ ഉണ്ടയില്ലാ വെടി പൊട്ടിക്കുന്നു!😃😃😃
മുജാഹിദുകൾ
അല്ലാഹുവിന്
 ശരീരവും അവയവങ്ങളും
ഉണ്ടെന്ന് വിശ്വസിക്കുന്നു⁉😃😃😃
അല്ലാഹുവിന്ന് കണങ്കാല്‍ ഉണ്ട് എന്ന് വിശ്വസിക്കല്‍ നിർബന്ധമാണ്!. മുജാഹിദ് പ്രസിദ്ധീകരണം😃😃😃
അല്ലാഹുവിന് രണ്ട് കയ്യും മുഖവും യഥാർത്ഥത്തിലുള്ള രണ്ട് കണ്ണുകളും  ഉണ്ടെന്നും വലതു കയ്യിലാണാകാശമെന്നും  ഇരു കൈകളും വലം കൈയാണെന്നും ഇടതുകയ്യില്ലെന്നുമുള്ള [ പടച്ചവൻ വികലാംഗൻ?]വഹാബീ വിഢിത്വം സകരിയ്യ സ്വലാഹി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ പുസ്തകത്തിൽ!.😃😃😃
പക്ഷെ 1952 ലെ വഹാബീ തൗഹീദ് ഇങ്ങിനെയായിരുന്നില്ല. അല്ലാവിനെക്കുറിച്ചുള്ള ,ഇപ്പോഴത്തെ വഹാബികൾക്കുള്ള എല്ലാ വിശ്വാസവും 1952 ലെ വഹാബിക്ക് ബിദ്അത്തും അതുവഴി നരകവുമായിരുന്നു!. ഓരോ വർഷം കഴിയുമ്പോൾ ഓരോ തൗഹീദ് !😃😃😃
കേരളീയ മുസ്ലിംകളിൽ നവോത്ഥാനത്തിന്റെ വിത്ത് പാകിയത് വഹാബികൾ  ആണെന്ന് ഇനിയും പറയരുത്🙏 ഇസ്ലാമില്ലാത്ത ഈ നവോത്ഥാനം മുസ്ലിംകളുടെ തലയിൽ ചാരാനും അതു വഴി - മറ്റു മതക്കാരുടെ ഇടയിൽ ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കാനും ദയവായി ആരും ശ്രമിക്കരുത്.മുജായിദ് മൗലവിമാരുടെ, അല്ലാഹു വിനെക്കുറിച്ചുള്ള പരാമർശങ്ങൾ ചില കൃസ്ത്യൻ പാതിരിമാർ പല സ്ഥലത്തും ഇസ്ലാമിനെതിരെ ഉപയോഗിക്കുന്നുണ്ട്❗ കൃസ്ത്യൻ മതത്തിൽ ,രാവിലെയും വൈകിട്ടും- ദൈവത്തെ മാറ്റി മറിക്കുന്ന ഏർപ്പാടില്ലെന്ന പ്രസ്താവനയും❗വഹാബികളേ... ദയവ് ചെയ്ത് ഇസ്ലാമിനെ നിങ്ങളിനിയും വികലമാക്കരുത്.🙏🙏🙏
⬇⬇ വിശദവായനക്ക് ബ്ളോഗ് സന്ദർശിക്കുക👇👇⬇⬇



നബിയെപ്പോലെ കാന്തപുരത്തെക്കാണമെന്ന വ്യാജ ക്ലിപ്പിന്റെ ഒർജിനൽ.പറയുന്നതോ കാന്തപുരം വിരോധിയും❗ എന്തിനാണിത്ര തരം താണ പ്രചാരണ വേലകൾ❓ ഇതിൽ നിന്ന് ചില ഭാഗങ്ങൾ അടർത്തി എടുത്ത് ,കാന്തപുരത്തിന്റെ ശിഷ്യന്റ പ്രസംഗമാണെന്നും മറ്റും പറഞ്ഞ് സോഷ്യൽ മീഡിയകളിൽ തിമിർത്താടുന്നവർ .... സഹോദരാ, ചിന്തിക്കാനും തിരുത്താനും ഇനിയും സമയമുണ്ട്❗



സ്വർഗ്ഗം പോലും കച്ചവടം ചെയ്യുന്ന വഹാബീ മൗലവിമാർ! സ്വർണം വേണോ സ്വർഗം വേണോ? അല്ലാന്റെ സമ്മാനമാണത്രെ വഹാബീ പ്രസ്ഥാനം❗ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശ😃😃😃 സ്ത്രീകളിൽ നിന്ന് പവൻ കണക്കിന് പിരിവും! ഈദ് നിസ്കരിക്കാൻ വന്ന പെണ്ണുങ്ങൾ ബക്കറ്റിലിട്ടോളാൻ! 

വഹാബീ മൗലവിമാരുടെ പാളയത്തിൽ പട!വിഷയം ശിർക്കും തൗഹീദും! ഈ വിഷയത്തിൽ പോലും മൗലവിമാരിപ്പോഴും തർക്കത്തിലാണ്.ഈ പ്രസ്ഥാനത്തിന് തല വച്ച് മരണപ്പെട്ട വഹാബികളുടെ പാരത്രിക അവസ്ഥ എന്തായിരിക്കും❓ ശിർക്കും തൗഹീദും തീരുമാനമാകാതെയല്ലെ അവർ മരണപ്പെട്ടത്❓ ദീൻ പരിപൂർണമാണെന്ന വിവരം മൗലവിമാർ അറിഞ്ഞ മട്ടില്ല❗ ഗ്രൂപ്പ് പോരിനിടക്കെന്ത് ദീൻ❗


ഹുസൈൻ സലഫിയുടെ ഒരു ദിവസത്തെ  ദഅവത്തിന്റെ കൂലി സകരിയ്യ സലാഹി പറയട്ടെ❗വഹാബീ നവോത്ഥാനത്തിന്റെ വില ഭയങ്കരം തന്നെ❗



കണ്ണേറും തമ്മിലടിക്കുന്ന വഹാബീ മൗലവിമാരും !




മന്ത്രിക്കലും തൗഹീദ് തെറ്റി-തമ്മിലടിക്കുന്ന വഹാബികളും!.മന്ത്രിക്കലോ ?ശിർക്കോട് ശിർക്ക്! അത് പണ്ട്. നവോത്ഥാനത്തിന്റെ കൊടുങ്കാറ്റ് വഹാബീ ആപ്പീസിലടിച്ച് വീശിയപ്പോൾ പല ശിർക്കും തൗഹീദായി മാറി!.മന്ത്രവും മറ്റുമായി മൗലവിമാരിപ്പോൾ ഊരുചുറ്റുന്നു!. കലികാലം!











ഖുർആനിന്റെ പേരിൽ തട്ടിപ്പും തർക്കവുമായി വഹാബീ മൗലവിമാർ❗❗❗ ഖുർആൻ തുറന്നാൽ ആർക്കും കാണാവുന്ന ആയത്താണ്- ഖുർആനിലുണ്ടെന്നും ഇല്ലെന്നും പറഞ്ഞ് സമൂഹത്തിലിറങ്ങി തല്ലുകൂടുന്നത്.ഈ മൗലവിമാർ പോകുമെന്ന് പറയുന്ന സ്വർഗം മുസ്ലിംകൾക്കേതായാലും വേണ്ട!!!



മുജായിദുകൾ കൈ വെക്കാത്ത ഒരു മേഘലയുമില്ലത്രെ❗ കേരളത്തിലെ മുസ്ലിം സ്ത്രീകൾക്ക് അടിപ്പാവാട ധരിപ്പിച്ച പ്രസ്ഥാനമാണത്രെ മുജായിദ് പ്രസ്ഥാനം❗കഷ്ടം- ഇനി എന്തൊക്കെ കേൾക്കേണ്ടി വരുമോ ആവോ❓മണ്ടത്തരത്തിന് കയ്യും കാലും മുളച്ചാൽ ഇത്തരം മൗലവി മാരാകുമെന്ന് മനസിലായി❗ ഇവരാണത്രെ സ്വർഗത്തിലേക്കുള്ള കൂട്ടർ😃😃😃 മറ്റു മതക്കാരെ ചിരിപ്പിക്കരുത് പ്ളീസ്🤑🤑🤑


വഹാബികളുടെ സിനിമ❗❗❗ ആരും സംശയിക്കണ്ട-ബിദ്അത്തല്ല- തനിച്ച സുന്നത്ത്😃😃😃


തിരു റൗളയുടെ ഭിത്തിയിലെ മൗലിദ് വരികളും വെട്ടിലായ വഹാബികളും😃😃😃
തിരു റൗളയുടെ ഭിത്തിയിലെ മൗലിദ് വരികളും വെട്ടിലായ വഹാബികളും😃😃😃
*Second round*
മദീന മൗലിദിൽ കുടുങ്ങി 
ചക്ര ശ്വാസം വലിക്കുന്ന 
ഫദലുൽ ഹക്ക് മൗലവിക്കുള്ള മറുപടി *രണ്ടാം ഘട്ടം*


നബിയുടെ ഖബറിങ്കൽ വന്ന് മഴ തേടിയ സംഭവത്തിന്റെ പേരിൽ മൗലവിമാർ കൂട്ടപ്പൊരിച്ചിൽ😄 അത് തള്ളിയാൽ ആയിരക്കണക്കിന് ഇമാമുമാരെ മുശ്രിക്കാക്കേണ്ടി വരുമെന്ന് പ്രബലനായ മൗലവി😄 പ്രാർത്ഥനയും തിരിഞ്ഞില്ല, ഇസ്തിഗാസയും തിരിഞ്ഞില്ല.👆 ഇതിന്റെ പേരിൽ സുന്നികളെ മുശ്രിക്കാക്കിയവർ കൂട്ടത്തല്ല് കൂടുന്നു. അണികളാകട്ടെ - കിളി പോയി,അന്തം വിട്ട് നിൽക്കുന്നു. ബാലുശേരി മൗലവിയുടെ ഭാഷയിൽ ,ഇനി എന്തിന് സുനാമി😄 പെട്ട് പോയവർ രക്ഷപ്പെടുക🏃🏽🏃🏽🏃🏽🏃🏽
https://youtu.be/BRlj_rHDs6U


തൊടുപുഴ കുമ്പംകല്ലിൽ വഹാബികൾ തമ്മിൽ തല്ലി അടിച്ച് തകർത്ത മുജായി ദ് പള്ളി❗വഹാബീ നവോത്ഥാനത്തിൽ  പടച്ചോന്റെ പള്ളിക്കും മുസ്ഹഫിനും പോലും [മഖ്ബറക്കേതായാലുമില്]ലരക്ഷയില്ലാതായി❗❗❗
https://youtu.be/kWhDRqclEa0


മുജായിദിന്റെ ശബാബ് മാസികക്ക് സ്വവർഗരതി ഹലാലെന്ന് മറ്റൊരു മുജായിദ് മൗലവി ഹനീഫ കായക്കൊടി 😃😃😃 തിരുത്താൻ മുജായിദുകൾ തയ്യാറാകുന്നില്ലത്രെ!
https://youtu.be/O-ZL5bHdGNA


നബിയുടെ ആസാറുകളെക്കൊണ്ട് സഹാബികൾ ബർക്കത്തെടുത്തിരുന്നെന്ന് വഹാബീ മൗലവി മുജാഹിദ് ബാലുശേരി😃 അഭൗതിക മാർഗത്തിലൂടെയുള്ള ഈ ഗുണം പ്രതീക്ഷിക്കൽ മുജായിദ് നിയമമനുസരിച്ച് ശിർക്കല്ലേ മൗലവി❓സഹാബികൾ ശിർക്ക് ചെയ്തോ❓ അതോ ,മൗലവിമാർ യോഗം കൂടി മുജായിദ് നിയമം മാറ്റി -തൗഹീദ് പിന്നെയും അപ്ഡേറ്റ് ചെയ്തോ❓ അങ്ങിനെയെങ്കിൽ ബർകത്തെടുക്കൽ ശിർക്കാണെന്ന് വിശ്വസിച്ച് മരണപ്പെട്ട പഴയ മുജായി ദുകളുടെ കഥ എന്താണ്❓ അവരുടെ കാര്യമേത് മൗലവി ഏറ്റെടുക്കും❓
https://youtu.be/h6v24dPO24A


ജിന്ന് മുജായിദുകൾ ജിന്നിനെ വിളിച്ച് പ്രാർത്ഥിക്കുന്നവരെന്ന് KNM ന്റ സ്റ്റേറ്റ് പ്രസിഡന്റ് പറയുന്നെന്ന് മുജാഹിദ് ബാലുശേരി!
'' വിളിച്ച് പ്രാര്‍ത്ഥിക്കല്‍ '' എന്ന ഊരാക്കുരുക്കില്‍ പെട്ട് നട്ടം തിരിഞ്ഞ  വഹാബികള്‍ , അതില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി വൈവിധ്യങ്ങളായ കോമാളി വേഷങ്ങള്‍ക്ക് തന്നെ അരങ്ങേറ്റം കുറിക്കേണ്ടി വന്നു -
എന്നിട്ടോ രക്ഷപ്പെടുന്ന മട്ടുമില്ല .
 പ്രാര്‍ത്ഥനയുടെ വഹാബീ  കണക്ഷനോ നേരിട്ട് അല്ലാഹുവിനോടും .
എങ്ങിനെ വിശദീകരിച്ചിട്ടും  രക്ഷയില്ല .മറു വിഭാഗമാണെങ്കിൽ വിടുന്ന ലക്ഷണവുമില്ല. ഇതാ ... ബാലുശ്ശേരിക്കാരനായ വഹാബിയുടെ വിലാപം  വീണ്ടും ....😀😀😀
https://youtu.be/fpRFiTLAqro


നബി ഒരു കാര്യം നമ്മോട് പറഞ്ഞാൽ അതിനെ ചോദ്യം ചെയ്യാതെ അന്തമായി വിശ്വസിക്കരുതെന്ന് മുജാഹിദ് നേതാവ് സി പി ഉമർ സുല്ലമി പറയുന്നത് നോക്കൂ. നബി തങ്ങളുടെ കാലത്ത് നബിയെ ചോദ്യം ചെയ്ത മുനാഫിഖുകളുടെ നേതാവിന്റെ പരമ്പര ചെന്നെത്തുന്നത് മുജായി ദ് നേതാവ് അബ്ദുൽ വഹാബിലേക്കാണെന്ന് പണ്ഡിതൻമാർ പഠിപ്പിച്ചത് എത്രയോ ശെരി❗ വിത്ത് ഗുണം പത്ത് ഗുണം❗
https://youtu.be/NEH_uY7tEz0



ചാണോട് ചാണായി അന്യമതസ്തരെ പിൻപറ്റുമെന്ന പ്രമാണം ഉദ്ധരിച്ച വഹാബിയെ ,അതേ പ്രമാണമുദ്ധരിച്ച്  ഒരു ഇതര മതവിശ്വാസി ഉത്തരം മുട്ടിച്ചാൽ.,,,,,,,,🙆🏻🙆🏻🙆🏻🙆🏻🙆🏻😰😰😰😰😰

1. ഞങ്ങൾ ദേവാലയങ്ങളെ പ്രദക്ഷിണം വെക്കുന്നു. മുസ്ലിം കളായ നിങ്ങൾ കഅബയെയും

2. ഞങ്ങൾ വിഗ്രഹ-ബിംബങ്ങളുടെ അടുത്ത് സാഷ്ടാംഗം നമിക്കുന്നു, നിങ്ങൾ ഇബ്രാഹീം മഖാമിന് സുജൂദ്......

3. ഞങ്ങൾ വിഗ്രഹങ്ങളെ, രൂപങ്ങളെ വണങ്ങിമുത്തുന്നു, നിങ്ങൾ ഹജറുൽ അസ് വദിനെയും.

4. ഞങ്ങൾ നേർച്ചയാക്കി ബലിയർപ്പിക്കുന്നു, നിങ്ങൾ ബലിപെരുന്നാളിന് ഉള്ഹിയ്യത്ത്.....

5. ഞങ്ങൾ നോമ്പ് നോൽക്കുന്നു, നിങ്ങളും.....

6. ഞങ്ങൾ ആഴ്ചയിലൊരിക്കൽ പള്ളിയിൽ സംഗമിക്കുന്നു, നിങ്ങളും  വെള്ളിയാഴ്ച.......

7. ഞങ്ങൾ ജപമാല ഉപയോഗിച്ച് സ്ത്രോത്രങ്ങൾ ജപിക്കുന്നു, നിങ്ങളും ദിക്ർ ചൊല്ലു......
8. ഞങ്ങൾ കല്ലുകൊണ്ടുള്ള  വിഗ്രഹങ്ങൾക്ക് സാഷ്ടാംഗം ചെയ്യുന്നു. നിങ്ങൾ കല്ലുകൊണ്ടുള്ള കഅബയുടെ നേരെയും !
9.ശ്രീക്യഷ്ണ ജയന്തിക്കൊരു ഉണ്ണികൃഷ്ണൻ..... ക്രിസ്മസ്സിനൊരു ഉണ്ണിയേശു...... ബലി പെരുന്നാളിനൊരു ഉണ്ണി ഇസ്മായീൽ........  ചാണിന്ന് ചാണായും മുഴത്തിന്ന് മുഴമായും  നിങ്ങൾ ഞങ്ങളെ പിൻപറ്റുന്നു.

അവരോട് പിൻപറ്റുന്നു എന്ന് പറഞ്ഞ് ഇവകളെയൊക്കെ *മുജായിദുകൾ തോട്ടിലേക്ക് വലിച്ചെറിയുമോ*????!!!🤣🤣🤣🤣🤣

 *തലയും വാലും കട്ട് വെട്ടി മുറിച്ച് കല്ല് വെച്ച നുണ മാത്രം പറഞ്ഞ് വർഷം തോറും മാറ്റിമാറ്റിപ്പറഞ്ഞ് ദീൻ പ്രചരിപ്പിക്കുന്ന പടുജാഹിലുകളായ മൗലവിമാരുടെ ആശയങ്ങൾ അണ്ണാക്ക് തൊടാതെ വിഴുങ്ങാതെ*
ഇനിയെങ്കിലും അവരെ മനസ്സിലാക്കാൻ/പഠിക്കാൻ മനസ്സ് കാണിച്ച് പരലോകം രക്ഷപ്പെടുത്തണേ*....
വഹാബികൾ ചാണോട് ചാണായി ആരെയാണ് പിൻപറ്റുന്നതെന്നതിന്റെ നേർക്കാഴ്ചകൾ ബ്ളോഗിലെത്തി കാണുക😜😜😜
⬇⬇⬇👇👇👇⬇⬇⬇
https://visionofahlussunna.blogspot.in/2017/12/blog-post_90.html?m=1


തിരു റൗളയുടെ ഭിത്തിയിലെ മൗലിദ് വരികളും വെട്ടിലായ വഹാബികളും😃😃😃
https://youtu.be/wUY-f4dL0Sk

നബിയുടെ ആസാറുകളെക്കൊണ്ട് സഹാബികൾ ബർക്കത്തെടുത്തിരുന്നെന്ന് വഹാബീ മൗലവി മുജാഹിദ് ബാലുശേരി😃 അഭൗതിക മാർഗത്തിലൂടെയുള്ള ഈ ഗുണം പ്രതീക്ഷിക്കൽ മുജായിദ് നിയമമനുസരിച്ച് ശിർക്കല്ലേ മൗലവി❓സഹാബികൾ ശിർക്ക് ചെയ്തോ❓ അതോ ,മൗലവിമാർ യോഗം കൂടി മുജായിദ് നിയമം മാറ്റി -തൗഹീദ് പിന്നെയും അപ്ഡേറ്റ് ചെയ്തോ❓ അങ്ങിനെയെങ്കിൽ ബർകത്തെടുക്കൽ ശിർക്കാണെന്ന് വിശ്വസിച്ച് മരണപ്പെട്ട പഴയ മുജായി ദുകളുടെ കഥ എന്താണ്❓ അവരുടെ കാര്യമേത് മൗലവി ഏറ്റെടുക്കും❓
https://youtu.be/h6v24dPO24A


നബിദിനവും വഹാബിയുടെ ഓണവും!
ഓണ സദ്യ കഴിക്കുന്നത് ഇസ്ലാമിന് ഒരു തരത്തിലും എതിരല്ലെന്ന് പ്രമുഖ ഹദീസ് പണ്ഡിതനും മുജാഹിദ് നേതാവുമായ എ.അബ്ദു സലാം സുല്ലമി പറഞ്ഞു......  [ മാതൃഭൂമി 2006 ഡിസംബർ 12 ചൊവ്വ ]

ഓണ സദ്യ കഴിക്കാമെന്ന് പറയുന്ന വഹാബിക്ക് നബിദിനത്തിനുണ്ടാക്കുന്ന ഭക്ഷണം കഴിക്കൽ  ബിദ്അത്തും നരകവും!
അതായത്, ഓണ സദ്യ തൗഹീദും നബിദിന സദ്യ ശിർക്കും!
https://visionofahlussunna.blogspot.in/2017/11/blog-post_86.html?m=1

കുടുങ്ങിയ ഘട്ടത്തിൽ നബി (സ) ആരോട് തേടി..... ?.അല്ലാഹുവിനോടല്ല- സൃഷ്ടികളോട് സഹായം തേടിയെന്ന്-ഉച്ചത്തിൽ സൈന്യത്തെ വിളിച്ചെന്ന് വഹാബീ മാസിക[വിചിന്തനം 2009 മാർച്ച് ]


നബി തങ്ങൾ അല്ലാഹുവിനെയല്ലേ വിളിക്കേണ്ടിയിരുന്നത്? അപകടത്തിൽ പെട്ടപ്പോൾ അല്ലാഹുവിനെ വിളിക്കാതെ സൃഷ്ടികളെ വിളിച്ചത്- വഹാബീ ഭാഷയിൽ കടുത്ത ശിർക്കല്ലേ ?മരണം മുന്നിൽ കാണുന്ന പോർമുഖമാണ് യുദ്ധം! മുന്നിൽ വേറൊരു മാർഗവുമില്ലാതെ വന്നപ്പോഴാണീ സഹായ തേട്ടമെന്ന്[വിളി] വിചിന്തനം എടുത്തു പറയുന്നു!പറയൂ വഹാബികളേ.... മുത്ത് നബിയേയും നിങ്ങൾ ദീനിൽ നിന്ന് പുറത്താക്കുമോ?
https://visionofahlussunna.blogspot.in/2017/11/blog-post_18.html?m=1


വഹാബികളുടെ ബിദ്അത്തുകൾ!
സുന്നികൾ  ബിദ്അത്ത് ചെയ്താൽ നരകത്തിൽ പോകുമത്രെ❗ വഹാബികൾ ചെയ്താൽ സ്വർഗത്തിലും❗ വഹാബികൾക്ക് മാത്രമായി ദീനിൽ പ്രത്യേക ഉസൂലുണ്ടോ ❓

അതോ ബിദ്അത്ത് ചെയ്താൽ വഹാബികൾ മാത്രം നരകത്തിൽ പോകില്ലെന്ന് മൗലവിമാർ യോഗം ചേർന്ന് നിയമമുണ്ടാക്കിയോ❓
https://visionofahlussunna.blogspot.in/2017/11/blog-post_21.html?m=1

മ്യൂസിക്കും തുള്ളുന്ന വഹാബികളും
https://youtu.be/cpra7KeU2CQ

വഹാബികളുടെ സുന്നത്തായ സ്വന്തം സിനിമ
https://youtu.be/Qns9XHaZaEs

വഹാബിസം കേരളത്തോട് ചെയ്തത്- പ്രമുഖ മാധ്യമ പ്രവർത്തകന്റെ ഫേസ്ബുക്ക് പേജ്❗ വയറലാകുന്നു❗ നിങ്ങളിതുവരെ വായിച്ചില്ലേ❓...വഹാബികളേ ..... തിരുത്താനിനിയും സമയമുണ്ട്❗ എല്ലാ വഹാബികൾക്കും , മുഹബ്ബത്തിന്റെ മുന്തിരിച്ചാറിൽ ചാലിച്ച, ഒരായിരം നബിദിനാശംസകൾ❗.നബിദിനം ആഘോഷിക്കുന്ന പ്രവണത കേരളക്കരയെ പഠിപ്പിക്കാൻ ആയുസ്സും തൂലികയും വാക്കുകളും ഉഴിഞ്ഞു വച്ച വഹാബീ സ്ഥാപക നേതാക്കൾക്ക് ബിഗ് സല്യൂട്ട്❗❗❗
https://visionofahlussunna.blogspot.in/2017/11/blog-post_59.html?m=1

മൗലവിമാരുടെ മണ്ടത്തരം കേട്ട് പിഴച്ചു പോകുന്ന അണികൾ ഇനി പേടിക്കേണ്ടതില്ല. എന്ത് പ്രശ്നം വന്നാലും മഹ്ഷറയിൽ ഏറ്റെടുക്കാൻ കേരള ജംഇയ്യത്തുൽ ഉലമ [വഹാബീ മൗലവിമാരുടെ സംഘടന] തയ്യാറാണെന്ന് തല മുതിർന്ന വഹാബി നേതാവ് TP അബ്ദുല്ലക്കോയ മദനി ❗😃😃😃😃 പിഴച്ചതും ഇനി പിഴക്കാനിരിക്കുന്നതുമായ സകല വഹാബികളും ഇതൊരറിയിപ്പായി കണക്കാക്കാൻ അപേക്ഷ😃😃😃 ഓരോരുത്തരേയും നേരിൽ കണ്ടറിയിക്കാൻ കഴിയാത്തതിൽ പ്രത്യേക ക്ഷമ ചോദിക്കുന്നു😜😜😜
https://youtu.be/BLbdjkjCpiQ

നബിദിനം-വഹാബീ വാദങ്ങളെ കുടഞ്ഞെറിഞ്ഞ് അലവി സഖാഫി
https://youtu.be/biBG8ZQsRus



നബിദിനം - വഹാബികളെ തൂത്തെറിഞ്ഞ് വഹാബ് സഖാഫി
https://youtu.be/6g9C55xH7rk

*പുണ്യ റബീഇലും അല്ലാത്തപ്പോഴും മുസ്ലിംകൾ മുത്തു നബിയുടെ മദ്ഹ് പാടുകയും പറയുകയും അത്തരം സദസുകൾ സംഘടിപ്പിക്കുകയും ചെയ്യും.ഇത് ശിർക്കും ബിദ്അത്തുമാക്കുന്ന വഹാബീ മുന്നണി ചെയ്യുന്ന കർമ്മങ്ങൾ എന്താണെന്ന് കണ്ടോളൂ.... നബി തങ്ങളുടെ വീക്ഷണത്തിൽ പിഴവ് പറ്റി, ഉമർ [റ] നബിയുടെ സുന്നത്തിനെതിര് വിധിച്ചു, സഹാബികൾ ദീനിൽ തെളിവല്ല......... ഇല്ല.... ഈ ലിസ്റ്റ് അവസാനിക്കുന്നില്ല!.ഇത്തരം കാര്യങ്ങൾ ഉള്ളിൽ കിടക്കുമ്പോൾ ഇവർക്കെങ്ങിനെ തിരുനബിയുടെ മദ്ഹ് പറയാൻ മനസുവരും? ഇവർ ശെരിക്കും മുത്തു നബിയുടെ ശത്രുക്കളല്ലേ എന്ന് ആരായാലും സംശയിച്ച് പോകും. അത്തരത്തിലാണിവരുടെ പ്രവൃത്തികൾ!*
⬇⬇👇👇⬇⬇
https://visionofahlussunna.blogspot.in/2017/12/1971.html?m=1

 *വഹാബികളുടെ മതനിയമമനുസരിച്ച് ഏറ്റവും വലിയ ബിദ്അത്തിലൊന്നായ അനറബി ഖുതുബ ഇന്ന്  നിർവഹിക്കാനൊരുങ്ങുന്ന മൗലവിമാർക്കും കേൾക്കാനിരിക്കുന്ന കുഞ്ഞാടുകൾക്കും നബിദിനാശംസകൾ*
https://visionofahlussunna.blogspot.in/2017/11/blog-post_132.html?m=1

 *വഹാബീ സ്ഥാപക നേതാക്കളൊക്കെ നബിദിനാഘോഷം ഭംഗിയായി നടത്തുകയും ലോകത്തോടിക്കാര്യം വിളിച്ച് പറയുകയും ചെയ്തിട്ടുണ്ട്.നിർഭാഗ്യകരമെന്ന് പറയട്ടെ- ഇടക്കിടക്ക് തൗഹീദ് മാറ്റുന്ന കൂട്ടത്തിൽ ,നബിദിനവും വഹാബികൾക്ക് അരോചകമായി❗.വഹാബീ നേതാക്കളുടെ നബിദിനാഘോഷം ആദ്യമൊക്കെ മറച്ച് വെക്കാനും, ഉത്തരം മുട്ടിയപ്പോൾ ന്യായീകരിക്കാനുമാണ് മൗലവിമാരിപ്പോൾ ശ്രമിക്കുന്നത്. റബീഉൽ അവ്വൽ 12 ന് ഇക്കിളി കൂട്ടിയാൽ പോലും ചിരിക്കാൻ കഴിയാതെ നിസ്സഹായാവസ്ഥയിലായ വഹാബീ മുന്നണികൾക്ക് ,  മുസ്ലിം ലോകത്തിന്റെ നബിദിനാശംസകൾ ❗❗❗
N: B നബി ജനിച്ചതിന്റെ പേരിൽ വഹാബികൾ സന്തോഷിക്കരുത്. നിങ്ങളുടെ പ്രവൃത്തി കണ്ട് ഇബ്ലീസ് സന്തോഷിക്കുന്നുണ്ട്. അങ്ങേരെ സങ്കടപ്പെടുത്തുന്ന ഒരു പരിപാടിയും നിങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകില്ലല്ലോ*❗❗❗
⬇⬇👇👇👇⬇⬇
https://visionofahlussunna.blogspot.in/2017/11/blog-post_64.html?m=1

*ദുരന്തം ആചരിക്കുന്ന ശിയാക്കളുടെ ശൈലി മുസ്ലിംകളിൽ വെച്ചു കെട്ടാൻ ശ്രമിക്കുന്ന ഇവർ ആരുടെ ഉപാസകരാണെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു*❗
*തിരു വഫാത്ത് ദുരന്തമാക്കാൻ തിടുക്കം കാട്ടുന്ന ബിദഇകളുടെ ഉള്ളിലിരിപ്പ് എന്താണ് ❓.സമുദായത്തെ മാനസികമായി തളക്കാനും തകർക്കാനുമല്ലേ ഇവർ ചരടുവലിക്കുന്നത്❓ വഫാത്തിന്റെ പേരിൽ സങ്കടപ്പെടാനല്ല ഇസ്ലാം പഠിപ്പിക്കുന്നത്.വഹാബികളുടെ നേതാവ് ഉമർ മൗലവി മരിച്ചപ്പോൾ- സ്വർഗത്തിലേക്ക് കുതിച്ചു - എന്ന് പറഞ്ഞ് ഉമർ മാലയുണ്ടാക്കി സന്തോഷിച്ചവർ ,തിരുനബിയുടെ കാര്യം വന്നപ്പോൾ റൂട്ട് മാറ്റിയതിന്റെ പിന്നിലെന്താകും കാരണം❓ ബ്രിട്ടീഷ് ചാരൻ ഹംഫറിന്റെ ഓർമ്മകൾ ഇപ്പോഴും ഇക്കൂട്ടരെ വേട്ടയാടുന്നുണ്ടെന്ന് തന്നെ കരുതേണ്ടിയിരിക്കുന്നു*❗...........................👇👇👇
https://visionofahlussunna.blogspot.in/2017/11/blog-post_246.html?m=1

വഹാബികളുടെ സൂപ്പർ ഹിറ്റ് ജിന്ന് ഗാനം!
https://youtu.be/ZKasW8ae6Vs

നാളത്തെ പ്രഭാതത്തിലെ മൗലിദിനെക്കുറിച്ച്-https://youtu.be/qWWj-R3URek
മസ്ഊദ് സഖാഫി ഗൂഡല്ലൂർ

സുന്നീ ഐക്യത്തിന് തുരങ്കം വച്ചതാര്? വഴിയിൽ ശിഹാബ് തങ്ങളുടെ കാർ തടഞ്ഞിട്ടും ,കാന്തപുരത്തെ കാണണമെന്ന് വാശി പിടിച്ചതെന്തിന്? ഇനിയും നാമറിയാത്ത ചില കാര്യങ്ങൾ !.
https://youtu.be/7Bf0Hcj51uw

ദുനിയാവിലെ സ്വർഗം വഹാബികളത്രെ! സ്വർഗത്തെക്കുറിച്ചുള്ള പ്രതീക്ഷ നഷ്ടപ്പെടുത്തരുത് ,പ്ളീസ് 🙏 അടിപിടിയും പള്ളി പിടിച്ചെടുക്കലും പരസ്പരം മുശ്രിക്കാക്കലും വഹാബീ സ്വർഗത്തിന്റെ പോരിശ😜നരകത്തെക്കുറിച്ചാണിവർ സ്വർഗമെന്ന് പറയുന്നതെന്ന് തിരിയാത്തത് ചില മൗലവിമാർക്ക് മാത്രം😃😃😃
https://youtu.be/Jht4aTug574


ശഅർ മുബാറക് കൊണ്ട്
ബർകത്തെടുക്കൽ -
ബാലുശേരി നയം തിരുത്തുന്നു😄
⬇ ഈ ബർതത്തെടുക്കൽ അഭൗതികമല്ലേ മൗലവീ❓വഹാബീ വാദ പ്രകാരം സഹാബത്ത് ശിർക്ക് ചെയ്തോ❓
🎤വഹാബിസത്തിൽ പുതിയ അപ്ഡേഷന് സമയമായി❗ ഒന്നുകിൽ അപ്ഡേറ്റു ചെയ്യുക- അല്ലെങ്കിൽ ,സഹാബികൾ ദീനിൽ തെളിവല്ലെന്ന പഴയ പല്ലവി പൊടി തട്ടി എടുക്കുക😃😃😃

നബിദിനം ആഘോഷിക്കൽ പുണ്യമുള്ളതാണ്- വഹാബീ അപ്പോസ്തലൻമാർ!
 ബിദ്അത്തും നരകവും എല്ലാവർക്കുമില്ലേ❓😃😃😃 സുന്നികൾക്ക് മാത്രമുള്ളോ❓ മാസത്തിൽ 4 തവണ- അനറബി ഖുതുബ എന്ന ബിദ്അത്ത് നടത്തുന്ന വഹാബികളുടെ - ബിദ്അത്തിനെതിരെയുള്ള പോരാട്ടം വേശ്യയുടെ ചാരിത്ര്യ പ്രസംഗത്തെയല്ലേ അനുസ്മരിപ്പിക്കുന്നത്❓❗😃😃😃
https://youtu.be/9qBGUsF2da0

നബിദിനം നടത്താൻ തെളിവുണ്ടോ ?സഹാബത്ത് നടത്തിയോ?
https://youtu.be/C6Dd1a7r69w



ജിന്നെന്ന് പറഞ്ഞാൽ ഒരു കാലത്ത് വഹാബികൾക്ക് ബാക്ടീരിയ ആയിരുന്നു❗ ആ ബാക്ടീരിയ വിഘടിച്ചപ്പോൾ വഹാബിസവും വിഘടിച്ചു❗ എട്ടോ പത്തോ ......❓😃വന്ന് വന്ന് വഹാബീ തൗഹീദിലും ബാക്ടീരിയ കയറി❗ അതു കൊണ്ടാണോന്നറിയില്ല- ഇടക്കിടക്ക് അപ്ഡേഷൻ നടക്കുന്നത്😃 ഇതേ ബാക്ടീരിയയുടെ പേരിൽ ജിന്നൂരികൾ എന്നൊരു ഗ്രൂപ്പ് തന്നെ രൂപം കൊണ്ടു😃 പിന്നെ ബാക്ടീരിയയെ വിളിക്കൽ ശിർക്ക് ........ ശിർക്കല്ല...... അവസാനം വഹാബീ തൗഹീദ് വയറസ് കയറി ആകെ ഹലാക്കായി ❗മൗലവിമാർക്കിപ്പോഴും ശിർക്കും തൗഹീദും മര്യാദക്ക് പറയാൻ പോലും കഴിയുന്നില്ല. ഇങ്ങേത്തല ശെരിയാക്കുമ്പോൾ നേതാക്കൾ മുശ്രിക്കാകും❗ അങ്ങേത്തല ശെരിയാക്കുമ്പോൾ അനുയായികൾ മുശ്രിക്കാകും❗ എന്തു ചെയ്യാനാ...... പാമ്പൊട്ടു ചാകണതുമില്ല- വടിയൊട്ടൊടിയണതുമില്ല😃😃😃
https://youtu.be/XaLhLSgo64o

നബി തങ്ങൾ മാത്രം വഹാബികൾക്ക് വെറും സാധാരണക്കാരൻ❗ മൗലവിമാരുടെ തീട്ടത്തിൽ പോലും തൗഹീദും❗
https://youtu.be/N6bvIJy-iAs



അടിമക്ക് അല്ലാഹു പോരേ- എന്ന ചോദ്യം വഹാബികൾ അവസാനിപ്പിച്ചു.പുതിയ സിദ്ധാന്തം പുറത്തിറങ്ങി!
https://youtu.be/fyGouCIqTp4


എല്ലാവരും കാണേണ്ട മുഖാമുഖം.ഫൈസൽ മൗലവിയുടെ കള്ളത്തരം പൊളിച്ചടക്കുന്ന സുലൈമാൻ ശാമിൽ ഇർഫാനി. കിതാബ് തിരുത്തലും പ്രമാണം കക്കലും മാറ്റി മാറ്റിപ്പറയലും ഇനിയെങ്കിലും നിർത്തിക്കൂടേ വഹാബീ മൗലവിമാരേ❓ നിർത്തുന്ന ദിവസം, തൗഹീദിന്റെ പേരിൽ തമ്മിത്തല്ലി ചക്രശ്വാസം വലിക്കുന്ന വഹാബിസം എരിഞ്ഞടങ്ങും😃
https://youtu.be/Jm_NHlHXoMs