page

Saturday, 18 November 2017

ശൈഖിന് ദിക്ർ ചൊല്ലൽ-വഹാബികൾ പറയട്ടെ

“അശ്ശൈഖ് മുഹ്യുദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി(റ)തങ്ങളുടെ പേരില്‍ ദിക്റ് ചൊ ല്ലുക എന്നുവെച്ചാല്‍ അദ്ദേഹത്തിനു ദിക്റിന്റെ സവാബ്(പ്രതിഫലം) ലഭിക്കുവാന്‍ നിയ്യത്തു ചെയ്തുകൊണ്ടു ദിക്റ് ചൊല്ലുക എന്നാണല്ലോ അര്‍ഥം” (അല്‍മുര്‍ശിദ്, പുസ്തകം 2, പേജ് 471).