page

Wednesday, 8 November 2017

മയ്യിത്തിന് വേണ്ടി സലഫി സെന്ററിന് സ്ഥലം കൊടുക്കാം!ഖുർആൻ മാത്രം ഓതരുത്!

മരണപ്പെട്ടാൽ മറ്റുള്ളവരുടെ പ്രവർത്തനങ്ങൾ ഉപകാരപ്പെടില്ലെന്ന് വഹാബീ മതം!ഖുർആൻ ഓതാനേ പാടില്ല. നബിയോ സഹാബത്തോ ചെയ്തിട്ടില്ലത്രെ! നബിയോ സഹാബത്തോ ചെയ്തിട്ടില്ലെങ്കിലും #സലഫി #സെന്ററിന് #സ്ഥലം #കൊടുത്താൽ #പരലോക #മോക്ഷം #കിട്ടുമത്രെ! മയ്യിത്തിന് വേണ്ടി ഖുർആനോ താതിരുന്നാൽ മതി!!! മ്മടെ ശങ്കടനക്ക് നാല് കാശ് കിട്ടണ കാര്യമാണെങ്കിൽ ,പിന്നെ എന്തോന്ന് പ്രമാണം!.മോക്ഷം കിട്ടുമെന്ന് കല്ലിലെഴുതി സലഫി സെന്ററിന്റെ ഭിത്തിയിലൊട്ടിച്ചു! ഇനി ഒരാൾക്കും സംശയമുണ്ടാകരുത്! ബിദ്അത്തും നരകവും ....? അത് സുന്നികൾ ചെയ്യുമ്പോൾ മാത്രമാണ്!..... അല്ലാ പിന്നെ!!!ഉത്ഘാടനം ചെയ്തത് #KNM ന്റെ #സെക്രട്ടറിയായതു കൊണ്ട് #സനദൊക്കെ സഹീഹാണ്...ഇനി സനദന്വേഷിച്ചാരും കിതാബ് തപ്പി സമയം കളയണ്ട...!... ഇതേത് നബിയാണ് പഠിപ്പിച്ചത്-ഇതിന് പ്രമാണമുണ്ടോ തുടങ്ങിയ ചോദ്യങ്ങൾ ചോദിച്ച് മൗലവിമാരെ ആരും എടങ്ങേറാക്കരുത്...!... 1983 ലെ സംഭവമായതുകൊണ്ട് ,മറു ഗ്രൂപ്പിന്റെ തലയിൽ വച്ച് കൊടുക്കാമെന്ന് ഒരു മൗലവിയും സ്വപ്നം കാണേണ്ടതില്ല...അന്നൊക്കെ #കൂട്ടുകുടുംബ #തൗഹീദായിരുന്നല്ലോ... #അണുകുടുംബ #തൗഹീദും ഓരോ മൗലവിക്കും #ഓരോ #ഗ്രൂപ്പെന്ന ആധുനിക നവോത്ഥാനവും പൂവിട്ടത് ഈ അടുത്ത കാലത്താണല്ലോ....