page

Thursday, 11 January 2018

സമസ്തക്കാർ ആരെന്ന് വഹാബികൾ പറയട്ടെ!


സമസ്തക്കാരെ പറ്റി മുജാഹിദിന്റെ കാഴ്ചപ്പാട് ഇങ്ങനെയാണ്:

"അമ്പതോളം കാര്യങ്ങളിൽ 
മക്കമുശ് രിക്കുകളുടെ 
കൂടെയാണ് സമസ്ത.
ചിലകാര്യങ്ങളിൽ അവരെക്കാൾ കടുത്തവരും"
     
     സൽസബീൽ 1985
     ആഗസ്റ്റ്.  പേജ് 19

ഇത്രമാത്രം പോരിഷയുള്ള സമസ്തക്കാർ സലാം പറയുന്നില്ല  തുടങ്ങിയ ആരോപണങ്ങളുമായി മുതലക്കണ്ണീരൊഴുക്കുകയും സമുദായ ഐക്യം പ്രസംഗിക്കുകയും ചെയ്യുന്ന മുജാഹിദുകളാണ് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കോമഡി!  മുശ്രിക്കും [സമസ്ത ] മുസ്ലിമും തമ്മിൽ മുസ്ലിം ഐക്യമുണ്ടാകുമോ- മുശ്രിക്കുകളുടെ സലാം നിങ്ങൾക്കെന്തിനാണ് - എന്നൊക്കെ ചോദിച്ചാൽ വഹാബീ മൗലവിമാർ ബബബ.....! സുന്നികളുടെ പിറകിൽ നിസ്കകരിക്കാൻ കൈ കെട്ടുന്ന വഹാബീ കുഞ്ഞാടുകൾ അതിലും വലിയ കോമഡി!.  .🙁
ആദർശമില്ലാത്ത കൂട്ടമാണ് എന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്ന വഹാബികൾക്ക് ഭാവുകങ്ങൾ! ഒക്കുന്നിടത്ത് ഒപ്പിക്കുന്ന, ഒരിടത്തും ഒക്കുന്നില്ലെങ്കിൽ പറഞ്ഞതും എഴുതിയതും അപ്പാടെ വിഴുങ്ങുന്നതാണത്രെ പുതിയ ട്രെൻഡ്!