page

Saturday, 13 January 2018

ഇബ്നു തൈമിയ്യയും ഇബ്നു ഹജറുൽ അസ്ഖലാനി[റ]യും

*ഇബ്നു തയ്മിയ്യയെ കുറിച്ച് ഇബ്നു ഹജർ അസ്ഖലാനി എന്ത് പറഞ്ഞു ഈ ഭാഗം വായിച്ച് അർത്ഥം പറഞ്ഞ് കൊടുക്കാൻ ധയ് ര്യമുള്ള വഹാബി മൗലവിമാർ ഉണ്ടൊ*👇👇👇👇👇👇


*ഉമർ റ വിനെ ആക്ഷേപിച്ച് പറഞ്ഞ് അലിയ്യ് റ വിന്ന് 17 തെറ്റ് പറ്റിയെന്നും, ഗസ്സാലി ഇമാമിനെ പോലും ചീത്ത പറഞ്ഞ്, ഖുതുബയോതിക്കോണ്ടിരിക്കുമ്പോൾ മുകളിലെ സ്റ്റെപ്പിൽ നിന്ന് താഴെയുള്ള സ്റ്റെപ്പിലേക്ക് ഇറങ്ങി ഞാനീ ഇറങ്ങിയതുപോലെ അല്ലാഹു ഇറങ്ങി വരുമെന്ന തജ്സീമിന്റെ വാദം പറഞ്ഞ ഇദ്ദേഹത്തെ.  ജനങ്ങൾ  "സിൻദീഖാണെന്നു" (മതനിഷേധി) വിധ്യെഴുതിയതൊക്കെ അസ്ഖലാനി ഇമാം അവിടത്തെ ദുററുൽ കാമിനയിൽ പറയുന്നത് ഒന്നർത്ഥം വെച്ച് കൊടുക്കൂ മൗലവിമാരേ*👇👇❓❓❓❓❓❓❓❓


الدرر الكامنة في أعيان المائة الثامنة]ـ
المؤلف: أبو الفضل أحمد بن علي بن محمد بن أحمد بن حجر العسقلاني (المتوفى: ٨٥٢هـ)

قَالَ الطوفي سمعته يَقُول من سَأَلَني مستفيداً حققت لَهُ وَمن سَأَلَني مُتَعَنتًا ناقضته فَلَا يلبث أَن يَنْقَطِع فأكفي مُؤْنَته وَذكر تصانيفه وَقَالَ فِي كِتَابه أبطال الْحِيَل عَظِيم النَّفْع

 وَكَانَ يتَكَلَّم على الْمِنْبَر على طَريقَة الْمُفَسّرين مَعَ الْفِقْه والْحَدِيث فيورد فِي سَاعَة من الْكتاب وَالسّنة واللغة وَالنَّظَر مَا لَا يقدر أحد على أَن يُورِدهُ فِي عدَّة مجَالِس كَأَن هَذِه الْعُلُوم بَين عَيْنَيْهِ فَأخذ مِنْهَا مَا يَشَاء ويذر وَمن ثمَّ نسب أَصْحَابه إِلَى الغلو فِيهِ وَاقْتضى لَهُ ذَلِك الْعجب بِنَفسِهِ حَتَّى زها على أَبنَاء جنسه واستشعر أَنه مُجْتَهد فَصَارَ يرد على صَغِير الْعلمَاء وَكَبِيرهمْ قويهم وحديثهم حَتَّى انْتهى إِلَى عمر فخطأه فِي شَيْء فَبلغ الشَّيْخ إِبْرَاهِيم الرقي فَأنْكر عَلَيْهِ فَذهب إِلَيْهِ وَاعْتذر واستغفر وَقَالَ فِي حق عَليّ أَخطَأ فِي سَبْعَة عشر شَيْئا
 ‎
 ثمَّ خَالف فِيهَا نَص الْكتاب مِنْهَا اعْتِدَاد المتوفي عَنْهَا زَوجهَا أطول الْأَجَليْنِ وَكَانَ لتعصبه لمَذْهَب الْحَنَابِلَة يَقع فِي الأشاعرة حَتَّى أَنه سبّ الْغَزالِيّ فَقَامَ عَلَيْهِ قوم كَادُوا يقتلونه وَلما قدم غازان بجيوش التتر إِلَى الشَّام خرج إِلَيْهِ وَكَلمه بِكَلَام قوي فهم بقتْله

 ثمَّ نجا واشتهر أمره من يَوْمئِذٍ وَاتفقَ الشَّيْخ نصر المنبجي كَانَ قد تقدم فِي الدولة لاعتقاد بيبرس الجاشنكير فِيهِ فَبَلغهُ أَن ابْن تَيْمِية يَقع فِي ابْن الْعَرَبِيّ لِأَنَّهُ كَانَ يعْتَقد أَنه مُسْتَقِيم وَأَن الَّذِي ينْسب إِلَيْهِ من الِاتِّحَاد أَو الْإِلْحَاد من قُصُور فهم من يُنكر عَلَيْهِ فَأرْسل يُنكر عَلَيْهِ وَكتب إِلَيْهِ كتابا طَويلا وَنسبه وَأَصْحَابه إِلَى الِاتِّحَاد الَّذِي هُوَ حَقِيقَة الْإِلْحَاد فَعظم ذَلِك عَلَيْهِم وأعانه عَلَيْهِ قوم آخَرُونَ ضبطوا عَلَيْهِ كَلِمَات فِي العقائد مُغيرَة وَقعت مِنْهُ فِي مواعيده وفتاويه فَذكرُوا

 أَنه ذكر حَدِيث النُّزُول فَنزل عَن الْمِنْبَر دَرَجَتَيْنِ فَقَالَ كنزولي هَذَا فنسب إِلَى التجسيم
......._________  ♦ (page number - 1/180)_________



 ഇബ്നു തൈമിയ്യയെ ഇബ്നു ഹജറും  [റ] ഇമാം സുയൂത്വി [റ] യും മഹത്വം പറഞ്ഞിട്ടുണ്ട് എന്ന സലഫിസറ്റുമുജകളുടെ കളവിന് മറുപടി -അസ്ലം സഖാഫി
https://youtu.be/gQ9trcNNdHs