മസ്ജിദുന്നബവിയിലെ നമസ്കാരം മിഹ്റാബ് റസൂലിലേക്ക് മാറ്റിയതിന്റെ ഉത്ഘാടനം നിർവഹിച്ചുകൊണ്ടുള്ള പ്രഥമ നിസ്കാരത്തിന്റെ ചിത്രമാണ് താഴെ! മദീനയിലെ പണ്ഡിതർ കൈ കെട്ടിയത് ശ്രദ്ധിക്കുക.വഹാബീ ഭാഷയിൽ കടുത്ത ബിദ്അത്ത്!. ഇത് ദീനിൽ തെളിവല്ലെങ്കിലും ,സൗദിയിൽ വഹാബീ ഭരണമാണെന്നൂറ്റം കൊള്ളുന്ന- പല വിഷയങ്ങളിലും ,മക്കയിലും മദീനയിലുമുണ്ടോ എന്ന് ചോദിച്ച് സ്വയം സമാധാനിക്കുന്ന വഹാബികൾക്കായി സമർപ്പിക്കുന്നു!