page

Saturday, 3 February 2018

തേജസ് മാസികയും ഫസ്ഖും





ഫാസിസ്റ്റ് / നിരീശ്വര വാദക്കാർ  സദാ പറയുന്ന ഒന്നാണ് മുസ് ലിം സ്ത്രീക്ക്  സ്വാതന്ത്ര്യം ഇല്ല എന്ന് .........

എന്നാൽ സ്ത്രീക്ക് പുരുഷനെ ഒഴിവാക്കാനുള്ള മാർഗ്ഗമാണ് ഫസ്ഖ് .
ഇസ്ലാം പഠിപ്പിക്കുന്നു.

👇എന്നാൽ തേജസ് എഴുതുന്നതോ ?

പാരമ്പര്യ ഫിഖ്ഹി നിയമങ്ങൾ വിവാഹമോചനം പുരുഷന്മാരിലൊതുക്കി.  എന്ന്.

എന്തിനീ അനർഹർ മതം പറയുന്നു.

മുഹമ്മദ് സാനി നെട്ടൂർ