ഹജറുൽ അസ്വദ് സ്വർഗത്തിൽ നിന്ന് കൊണ്ടുവന്നതാണെന്ന് പറയുന്ന ചില ഹദീസുകൾ തുർമുദിയും മറ്റും ഉദ്ധരിക്കുന്നു.ഇവയെല്ലാം തന്നെ ദുർബലമായതും ഉമർ[റ] വിൽ നിന്ന് നാം മുകളിൽ ഉദ്ധരിച്ച ഹദീസിന് വിരുദ്ധമായതുമാണ്.ഹജറുൽ അസ്വദിന്റെ ശ്രേഷ്ടത വിവരിക്കുന്ന ഒരു ഹദീസ് പോലും സഹീഹായിട്ടില്ല. സർവ്വഹദീസുകൾക്കും ന്യൂനതകളുണ്ട്.--- മുസ്ലിംകളിലെ അനാചാരങ്ങൾ ഒരു സമഗ്ര വിശകലനം- AUTHORഎ അബ്ദുസ്സലാം സുല്ലമി- PUBLISH- കേരള നദ്വത്തുൽ മുജാഹിദീൻ .കോഴിക്കോട് -2