page

Sunday, 11 March 2018

ഇസ്തിഗാസ-തെളിവുകൾക്ക് മുമ്പിൽ മൂക്കുകുത്തി വീണ ഇബ്നുതൈമിയ്യ !

മരണപ്പെട്ട തിരുനബിയുടെ അടുക്കൽ ഒരാൾ മഴ തേടിയതും ഉമർ(റ)നെ സമീപ്പിച്ച്  ജനങ്ങളുമായി പുറപ്പെട്ടു മഴയെ  തേടുന്ന നിസ്കാരം നടത്താൻ അദ്ദേഹത്തോട് നിർദ്ദേശിക്കാൻ  നബി(സ) മഴ തേടിയ ആൾക്ക്  നിർദ്ദേശം നല്കിയതുംok!നബി(സ) യേക്കാൾ സ്ഥാനം കുറഞ്ഞവർക്ക് തന്നെ ധാരാളമായി അങ്ങനെ സംഭവിക്കുന്നുണ്ട്. ഇതുപോലുള്ള ധാരാളം സംഭവങ്ങൾ എനിക്കറിയാം.... അതും ok? പക്ഷേ ഇതാരെങ്കിലും ചെയ്താലോ? ശിർക്കോട് ശിർക്ക്!😀ദാണ്ടെ കെടക്കണു ചലപികളുടെ ജീവവായു ഇബ്നു തൈമിയ്യ ! പൂച്ചേനെ കൊള്ളില്ല പൂച്ചേടെ കണ്ണുകൊള്ളാമെന്ന മട്ടായി! 😀മഴ തേടിയ ആൾ  മുശ്രിക്കായോ?  സുന്നികളുടെ നേതാവ് ഉമർ തങ്ങൾ ശിർക്കിന് കുടപിടിച്ച് മഴ തേടുന്ന നിസ്കാരം നിർവഹിച്ചോ?...... ഉത്തരമില്ലാതെ ബിദഇകൾ വട്ടം കറങ്ങുന്നു! 
ഇബ്തൈമിയ്യയുടെ അനുയായികൾ നേതാവിനെപ്പോലെ ഓടുന്ന ട്രെയിനിന് തലവക്കാൻ നിന്നില്ല.😀 അത്തരം സംഭവങ്ങളെല്ലാം ളഈഫാണെന്നങ്ങ് കണ്ണടച്ച് തട്ടി വിട്ടു. ഒരു വെടിക്ക് രണ്ടു പക്ഷി !.ഇതു കേട്ട മറ്റൊരു മുജാഹിദ് നേതാവ് ലബ്ബ മൗലവിക്ക് ചെറിയോരു സംശയം!..... ഇങ്ങനെ ശിർക്കാക്കിയാൽ..... ഈ സംഭവം ഉദ്ധരിച്ച നൂറുകണക്കിന് ഇമാമുമാർ മുശ്രിക്കാണെന്നു പറയേണ്ടി വരില്ലേ....?.... ..... സ്വർഗത്തിൽ - കേരളത്തിൽ നിന്നുള്ള മൂന്നാല് മൗലവിമാർ മാത്രം മതി എന്ന ഉലമാ തീരുമാനം മൂപ്പരറിഞ്ഞില്ല.... വിട്ട് കള മൗലവീസ്.......😀🤫

ബിലാലുബ്നു ഹാരിസ് (റ) നബി(സ)യുടെ ഖബറിങ്കൽ വന്ന് മഴ ചോദിച്ച -ഇമാം സുബ്കി(റ) അടക്കമുള്ള പണ്ഡിതന്മാർ ഇസ്തിഗാസക്ക് പ്രമാണമായി ഉദ്ദരിച്ച ഈ സംഭവത്തെ പറ്റി ഇബ്നു തൈമിയ്യ പറയുന്നത് കാണുക;

وكذلك أيضا ما يروى : " أن رجلا جاء إلى قبر النبي صلى الله عليه وسلم ، فشكا إليه الجدب عام الرمادة ، فرآه وهو يأمره أن يأتي عمر ، فيأمره1 أن يخرج يستسقي بالناس "فإن هذا ليس من هذا الباب . ومثل هذا يقع كثيرا لمن هو دون النبي صلى الله عليه وسلم ، وأعرف من هذا وقائع كثيرا.(إقتضاء الصراط المستقيم: ٣٧٢) 
റമദാവർഷം (മഴയില്ലാത്തത് കാരണം എല്ലാ വസ്തുക്കളും വെണ്ണീറിന്റെ നിറത്തിലായത്കൊണ്ടാണ്  ആ വർഷത്തെ ആമുർറമാദ: (عام الرمادة)  എന്ന് വിളിക്കുന്നത്) ഒരാള് നബി(സ) യുടെ ഖബ്റിങ്കൽ വന്നു മഴയില്ലാത്തതിനെപ്പറ്റി  നബി(സ) യോട്  ആവലാതി ബോധിപ്പിച്ചതായും തുടർന്ന് അദ്ദേഹം റസൂൽലി(സ) നെ കാണുകയും ഉമർ(റ) സമീപ്പിച്ച്  ജനങ്ങളുമായി പുറപ്പെട്ടു മഴയെ മഴയെ തേടുന്ന നിസ്കാരം നടത്താൻ അദ്ദേഹത്തോട് നിർദ്ദേശിക്കാനും  നബി(സ) അദ്ദേഹത്തിനു നിർദ്ദേശം നല്കിയതായും  ഉദ്ദരിക്കപ്പെടുന്നുണ്ട്. അതും ഈ അദ്ദ്യായത്തിൽ(വിമർശിക്കപ്പെടുന്ന) പെട്ടതല്ല. നബി(സ) യേക്കാൾ സ്ഥാനം കുറഞ്ഞവർക്ക് തന്നെ ധാരാളമായി അങ്ങനെ സംഭവിക്കുന്നുണ്ട്. ഇതുപോലുള്ള ധാരാളം സംഭവങ്ങൾ എനിക്കറിയാം.(ഇഖ്‌തിളാഅ പേ: 372). 
ഇബ്നുതൈമിയ്യയുടെ കിതാബ്  കാണുക
👇👇👇👇👁👁👁🔍