page

Friday, 23 March 2018

തബ്ലീഗ് ജമാഅത്ത് വഹാബീ ജമാഅത്തെന്ന് നദ് വി സാഹിബ്!!!

തബ് ലീഗ് ജമാ അത്ത് വഹാബിസത്തിന്റെ പതിപ്പാണ് .....

ആരോപണമല്ലിത്...............

                           جماعة الدعوة والتبليغ
رد سماحة العلامة الشيخ السيد ابي الحسن علي الحسني الندوي علی استفسار عن الجماعة

 തബ് ലീഗ് ജമാ അത്തിന് എതിരെ വന്ന ആരോപണങ്ങൾക്ക്
അബുൾ ഹസൻ അലി നദ് വി സാഹിബ് മറുപടി എഴുതുന്നു.

لقد عرف الشيخ الامام اسماعيل الشهيد عدا جهوده الدعوية
وجهاده - بكتابه العديم النظير باسم " تقوية الايمان " الذي ترجمته مع تعليقت باسم " رسالة التوحيد " ...........

ഇസ്മാഈൽ ശഹീദ് എന്ന വ്യക്തിയുടെ തഖ് വിയത്തുൽ ഈമാൻ
 ഇബ്നു അബ്ദുൽ വഹാബിന്റെ കിതാബു തൗഹീദിന്റ
 തർജ്ജുമ ആകുന്നു.

തുടർന്നുള്ള വരികളിൽ നദ് വി സാഹിബ് പറയുന്നത്

തഖ് വിയത്തുൽ ഈമാൻ  കിതാബു
തൗഹീദിനെക്കാൾ ഒരു പിടി മുന്നിലാണ്.

മാത്രവുമല്ല

ومن هنا فان جماعة التبليغ والدعوة معروفة في طول الهند وعرضها وفي بنغلاديش وباكستان بأنها جماعة وهابية

ഈ കാരണങ്ങൾ കൊണ്ടൊക്കെ തന്നെ
തബ് ലീഗ് ജമാ അത്തിനെ ഇന്ത്യയുടെ പല ഭാഗങ്ങളിലും,
 ബംഗ്ലാദേശിലും ,
പാക്കിസ്ഥാനിലും
ജമാഅത്തുൻ വഹാബിയ്യ:
വഹാബി ജമാ അത്തെന്നാണ് അറിയപ്പെടുന്നത്.

നദ് വി സാഹിബ് ഇത് വിശദീകരിച്ചത് തന്റെ കീഴിൽ ലഖ്നൗ വിൽ നിന്ന് ഇറങ്ങുന്ന

അർറാ ഇദ് അറബി ദ്വൈവാരികയിലാണ്

[ഹി: 1416 ജമാ: ഊല 5
 1995 ഒക്ടോബർ :1 ]

തബ് ലീഗ് ജമാ അത്തിന്റെ ആശയം
വഹാബി ആശയമാണ്. അവരുടെ നേതൃത്വം തന്നെ അത് വിശദീകരിക്കുകയും ചെയ്തു. അതും
തബ് ലീഗിനെതിരെ വന്ന ആരോപണങ്ങൾക്കുള്ള മറുപടിയിലും.

മുസ് ലിംകൾ ഇവരുടെ കെണിയിൽ പെടാതെ സൂക്ഷിക്കുക .