page

Thursday, 8 March 2018

നബിദിനം - ഇബ്ലീസ് കരഞ്ഞ ദിനം!

ഹബീബിന്റെ صلى الله عليه و سلمജന്മത്തിൽ ഇബ്ലീസ്‌ ഉറക്കെ അട്ടഹസിച്ചു കരഞ്ഞ സംഭവം ഇബ്നു കസീർ (റ) അവടുത്തെ കിതാബില് നമുക്ക് പറഞ്ഞു തന്നതല്ലേ..നോക്കൂ

أن إبليس رن أربع رنات حين لعن وحين أهبط وحين ولد رسول الله صلى الله عليه وسلم وحين أنزلت الفاتحة

Translation: Iblis cried loudly four times, first when Allah declared him as cursed, second when he was thrown out, Third When Prophet (salallaho alaihi wasalam) was born and fourth when Surah al-Fatiha was revealed
ഇബ്ലീസ്‌ ഉറക്കെ അട്ടഹസിച്ചു കരഞ്ഞത് 4 സമയത്താണ്.. ഒന്ന് അവനെ അല്ലാഹു ലഅനത്തു ചെയ്തപ്പോഴാണ്..,പിന്നെ അവനെ പുരതാാക്കപ്പെട്ടപ്പോഴാനു ,,പിന്നെ അവൻ അങ്ങനെ അട്ടഹസിച്ചു കരഞ്ഞ സന്ദര്ഭം അല്ലാഹുവിന്റെ തിരുദൂദർصلى الله عليه و سلم ഈ ലോകത്തേക്ക് പിറന്നു വീണ ആ സമയത്തും പിന്നെ ആ ഹബീബിന് صلى الله عليه و سلم ഫാത്തിഹ സൂറത്ത് അവതരിച്ചപ്പോഴുമാണ്...
[Ibn Kathir in Al Bidayah wan-Nihayah, Volume No. 2, Page No. 166]



പിശാച് നിരാശ പൂണ്ട് ഒച്ചവച്ച് നിലവിളിച്ചത് നാല് തവണയാണ്.
1) പിശാച് ശപിക്കപ്പെട്ടപ്പോൾ 
2) സ്വർഗത്തിൽ നിന്നും പുറത്താക്കപ്പെട്ടപ്പോൾ 
3 ) തിരുനബി(സ) ജനിച്ചപ്പോൾ 
4 ) തിരുനബിക്ക് സൂറത്തുൽ ഫാതിഹ അവതീർണമായപ്പോൾ 

(ഇമാം സുഹൈലി അൽ റൗളുൽ ഉനൂഫ് 1 / 278 ഇമാം ഖുലാഇ അൽഇക് തിഫാ 1/132 ഇബ്നു കസീർ അൽ ബിദായ 2/266)