page

▼

Thursday, 26 April 2018

വഹാബികളുടെ മാതൃക പാശ്ചാത്യ ഏജന്റെന്ന് വഹാബികൾ!

*വഹാബികളുടെ മാതൃകാ നേതാവ്  പാശ്ചാത്യ ഏജന്റെന്ന് വഹാബികൾ...❗*
👇👇👇👁️👁️👁️

✍️ ഈജ്പ്തിലെ നവോത്ഥാനനായകനായിരുന്ന ജമാലുദ്ദീന്‍ അഫ്ഗാനി മുജദ്ദിദാണ് .അദ്ദേഹമാണ് കേരളത്തിലെ ഇസ്ലാഹീ പ്രസ്ഥാനത്തിനുമാതൃക.(അല്‍ മനാര്‍മാസിക.1987-ജനുവരി)

എന്നാല്‍ മുജാഹിദുകളുടെ ഈ മാതൃകാ മഹാനെക്കുറിച്ച്  ഗള്‍ഫ് സലഫിസം പറയട്ടെ - വളരെ കൃത്യമായിട്ട്...!...  ജമാലുദ്ദീന്‍ അഫ്ഗാനി പാശ്ചാതൃന്‍ ഏജന്‍റാണ് .പാശ്ചാതൃന്‍ സംസ്ക്കാരം മുസ്ലിംലോകത്തിറക്കുമതിചെയ്തതയാളാണ്.[ഗള്‍ഫ് സലഫിസം പേജ്. 25- വഹാബീ നേതാവ് എം ഐ മുഹമ്മദലി സുല്ലമി]
അതായത്- കേരളാ മുജാഹിദുകളുടെ മാതൃകാ പുരുഷൻ പാശ്ചാത്യ ഏജൻറാണെന്ന് മൗലവിമാർ തന്നെ വിളിച്ച് കൂകുന്നു. നവ നൂറ്റാണ്ടിലെ അടിപൊളി നവോത്ഥാനം!. മുസ്ലിംകൾ ഐക്യത്തോടെ കഴിയുന്ന  നാടുകളിൽ വഹാബികൾ പ്രശ്നങ്ങളുണ്ടാക്കിയപ്പോൾ ,കാദിയാനികളുടെ കഥ അറിയുന്നവർ ,പാശ്ചാത്യരാണിതിൻ്റെ പിന്നിലെന്ന്  അന്നേ പറഞ്ഞതാണ്. അവസാനം മൗലവിമാർ തന്നെ അത് ആധികാരികമായുറപ്പിക്കുകയും ചെയ്തു. ഗർഭവും കളവും ഒരുപാടു കാലം മറച്ചു വയ്ക്കാൻ കഴിയില്ലെന്ന്- വഹാബികളുടെ നവ മുജദ്ധിദ് -മ്മടെ സകരിയ്യാ സ്വലാഹി കുഞ്ഞാടുകളെ ഓർമ്മപ്പെടുത്തിയതെത്രയോ ശെരി......!...കൂടെക്കിടക്കുന്നവർക്കകല്ലേ രാപ്പനി അറിയൂ... മതത്തിൻ്റെ ലേബലിൽ വഹാബികൾ സകലയിടത്തും പ്രശ്നങ്ങളുണ്ടാക്കുമ്പോൾ പാശ്ചാത്യരും ഇബ്ലീസും കുലുങ്ങിച്ചിരിക്കുകയാണ്... ഇസ്ലാമിക വിരോധം ഇസ്ലാമിൻ്റെ ഇടയിലിറങ്ങി തീർക്കുന്ന സന്തോഷത്തിൽ...
*ഖുദ്സി*
11-03-2021