സമസ്ത മുശാവറയുടെ തീരുമാനം
ആലുവ കുന്നത്തേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന ത്വരീഖത്തുമായി ബന്ധപ്പെട്ടവർ ദീനിൽ തെറ്റിദ്ധാരണക്കു വക നൽകുന്ന പലതും പ്രചരിപ്പിക്കുന്നതായി ബോധ്യമായതിനാൽ അതുമായി ബന്ധപ്പെടരുത്.
-
സെക്രട്ടറി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ
ഒപ്പ്
15-12-2014