page

Thursday, 26 April 2018

സിയാറത്ത്-റൗളാ ശെരീഫിന്റെ ഓർമ്മകളുമായി ജമാഅത്ത് അമീർ !

അല്ലാഹുവിന്റെ അന്ത്യദൂതന്റെ ആത്മീയ സാന്നിധ്യം അനുഭവപ്പെടുന്ന പുണ്യ നഗരിയോട് വേർപിരിയാൻ മനസ്സ് അനുവദിക്കുന്നില്ല...........
..........
വൈകുന്നേരം ഒരിക്കൽ കൂടി
 റൗദാ ശരീഫിൽ ചെന്ന് നമസ്കാരവും ,പ്രാർത്ഥനയും ,ഖുർആൻ പാരായണവും നിർവ്വഹിച്ചു. 
നബി തിരുമേനിയുടേയും ജീവിതത്തിലെന്ന പോലെ
അന്ത്യവിശ്രമത്തിലും അവിടത്തോട്  ഏറ്റവും അടുത്ത് നിൽക്കുന്ന രണ്ട് ഉത്തരാധികാരികളുടെയും ഖബറുകൾ സന്ദർശിച്ചു.

- ശൈഖ് മുഹമ്മദ് കാരക്കുന്ന് -
- പ്രബോധനം 1997 ജനു: 25 , പേ : 27-