page

Thursday, 26 April 2018

മാസപ്പിറവി കാണണം-കണക്ക് പോരെന്ന് മൗദൂദി


 മാസപ്പിറവി :

മൗദൂദി സാഹിബിന് ചിലതൊക്കെ പറയാനുണ്ട്.

റമസാന്റെ ആഗമനത്തിന്  തെളിവ് കണക്കുകളല്ല.
ചന്ദ്രോദയ ദർശനമാണ്.

റമസാന്റെ തുടക്കവും , ഒടുക്കവും കണക്ക് കൂട്ടിയല്ല.
ചന്ദ്രപ്പിറവി നോക്കിയാണ് തീർച്ചപ്പെടുത്തേണ്ടത്.

പുസ്തകം           :         വ്രതാനുഷ്ഠാനം
രചന                    :         മൗദൂദി
പ്രസിദ്ധീകരിച്ചത് :         ഐ. പി. എച്ച്
പേജ്                     :        35 ,36