ഗർഭവും കളവും ഒരുപാട് കാലം മറച്ചുവെക്കാനാവില്ലെന്ന് വഹാബീ ആചാര്യൻ സകരിയ്യ സ്വലാഹി ഓർമ്മപ്പെടുത്തിയത് വെറുതെയല്ല. ഇസ്തിഗാസ നടത്തുന്ന മുസ്ലിംകൾ മുശ്രിക്കാണെന്നാക്രോശിച്ചിരുന്ന വഹാബികൾ ,പ്രമാണങ്ങളെന്ന് പറഞ്ഞ് മുജാഹിദുകളെപ്പോലും പറ്റിച്ച് - സുന്നികൾക്കെതിരെ ഉതിർത്തിരുന്നത് ഉണ്ടയില്ലാ വെടിയായിരുന്നെന്ന് ,അവസാനം മൗലവിമാർ തന്നെ വിളിച്ച് കൂകുന്നു! കേട്ട് നിന്ന അണികൾ --- തൗഹീദിന്റെ പേരിൽ - നേതൃത്വത്താൽ പറ്റിക്കപ്പെട്ടതോർത്ത്.....സ്വന്തം കൂടപ്പിറപ്പുകളെപ്പോലും ശിർക്കിന്റെ ആലയിൽ കെട്ടി - കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും സ്വയം ഒറ്റപ്പെട്ടതോർത്ത് ---വഹാബിത്തറയിൽ തലതല്ലിക്കരയുന്നു!.മൗലവിമാരുടെ കുറ്റസമ്മതമിങ്ങനെ വായിക്കാം.......
''സ്യഷ് ടികളോട് മനുഷ്യര്‍ നടത്തുന്ന ഇസ്തിഗാസ അഥവാ സഹായതേട്ടത്തില്‍ ശിര്‍ക്കാകുന്നതും ശിര്‍ക്കല്ലാത്തതുമുണ്ടെന്നുള്ളതിന് നല്കപ്പെട്ടുവരുന്ന നമ്മുടെ വിശദീകരണങ്ങളും വിവേചന മാനദണ്ഡങ്ങളും നബി(സ)യില്‍ നിന്നോ സ്വഹാബത്തില്‍ നിന്നോ നേരിട്ട് ഉദ്ധരിക്കപ്പെട്ടത് അല്ല, [ അപ്പോൾ അതും ബിദ് അത്ത് !] എന്നതുപോലെതന്നെ ജിന്നിനോടോ മലക്കിനോടോ ഉള്ള സഹായാര്‍ത്ഥനയുടെ കാര്യത്തിലും നബി(സ)യെയോ സ്വഹാബത്തിനയോ നേര്‍ക്കുനേരെ ഉദ്ധരിക്കാനാകില്ല''[ദേ ,പിന്നേം ബിദ്അത്ത്!](അല്‍ ഇസ് ലാഹ്. ഏപ്രില്‍ 2013) [ബ്രാക്കറ്റ് ലേഖകന്റെ വക]
വെടി വെച്ചത് മറു ഗ്രൂപ്പിനെ ലക്ഷ്യമാക്കിയാണെങ്കിലും കൊണ്ടത് വഹാബിസത്തിന്റെ നെഞ്ചത്താണ്!.
മുജാഹിദുകൾക്ക് ജിന്നു ബാധിച്ചപ്പോഴെങ്കിലും വസ്തുക ബോധ്യമായി എന്നതല്ല കാര്യം, അതു തുറന്നു പറയേണ്ടി വന്നു എന്നതാണ്.... ശിർക്ക് തെളിയിക്കാൻ ബിദ്അത്തുകളുമായി ഊരുചുറ്റുന്ന വഹാബികൾ നൂറ്റാണ്ടിലെ ഏറ്റവും ദയനീയമായ കാഴ്ച തന്നെ !ബിദ് അത്തുകളെല്ലാം നരകത്തിലാണെന്ന് കേട്ട് ,വഹാബിക്കൂടാരത്തിലോടിക്കയറിയവർ-പട പേടിച്ച് പന്തളത്ത് ചെന്നപ്പോൾ പന്തം കൊളത്തിപ്പട എന്ന അവസ്ഥയിലായി!.വഹാബികളുടെ പ്രമാണങ്ങൾ മുഴുക്കെ ബിദ്അത്തുമയം...! ... എല്ലാ ബിദ് അത്തും നരകത്തിലാണെന്നതിന് ഒരു തരത്തിലുള്ള വിശദീകരണവും നൽകാൻ മൗലവിമാർക്കാകുന്നുമില്ല. കാര്യങ്ങൾ ഇങ്ങിനെയെങ്കിൽ ഞങ്ങളെന്തിന് മുജാഹിദായി- എന്ന അണികളുടെ ചോദ്യത്തോടുള്ള മൗലവി മാരുടെ ഭയം തന്നെ കാരണം! ബിദ്അത്ത് പ്രാമാണികമായി വിശദീകരിച്ചാൽ-വഹാബിസം ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെയാകുമെന്ന് മൗലവിമാർക്ക് നന്നായറിയാം. സുന്നികളുടെ ആണ്ടിനെ എതിർക്കുന്ന നമ്മളെന്തിനാണ് സംഘടനയുടെ നൂറാണ്ടാ ഘോഷിക്കുന്നതെന്ന ചോദ്യത്തിന്റെ കുളിര് പ്രമുഖ മൗലവിക്കിത് വരെ മാറിയിട്ടില്ല!. ഇസ്തിഗാസ ശിർക്കാണെന്നത് ഖുർആനിലോ ഹദീസിലോ പ്രമാണങ്ങളിലോ ഉണ്ടോ എന്ന് ചോദിച്ചാൽ ഒരക്ഷരം പോലും പറയാനാകാതെ ഓടി ഒളിക്കുന്നവരായി വഹാബികൾ മാറിയിരിക്കുന്നു. മുമ്പാണെങ്കിൽ എന്തെങ്കിലും പറഞ്ഞ് ആളുകളെ പറ്റിക്കാമായിരുന്നു. സോഷ്യൽ മീഡിയ സജീവമായതോടെ അതും നടക്കാതായി!. നിങ്ങളുടെ വഷളൻ ആശയങ്ങൾ അണികൾക്കു പോലും മടുത്തു തുടങ്ങി മൗലവിമാരേ...... വഹാബിസത്തിന്റെ ആണിക്കല്ലായ- ഇസ്തിഗാസ ശിർക്കാണെന്നത് തെളിയിക്കാൻ മൗലവിമാർക്കു പോലും കഴിയുന്നില്ല..... എന്നിട്ടല്ലേ- പഴത്തൊലി കാട്ടി തളച്ചിടപ്പെട്ട ആടിനെപ്പോലെ ,പറ്റിക്കപ്പെട്ട് വഹാബിയായ കുഞ്ഞാടുകൾ.......!!!