ആണ്ട് കഴിച്ചാൽ ശിർക്കാകുമെങ്കിൽ നൂറ്റാണ്ട് കഴിച്ചാൽ എന്താകും മൗലവിമാരേ...?.... സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട കുറിപ്പും ,കേരളത്തിലെ മുജാഹിദുകാർ നൂറാണ്ടാ ഘോഷിച്ചതിന്റെ വഹാബീ എംബ്ലവുമാണ് മുകളിൽ കൊടുത്തത്!. ആണ്ട് കഴിക്കൽ ശിർക്കല്ല ബിദ്അത്താണെന്നാണ് മൗലവിമാരുടെ പ്രതികരണം. എന്തായാലും നരകം ഉറപ്പ്! ഒരാണ്ട് കഴിച്ചാൽ നരകം ഉറപ്പെങ്കിൽ വഹാബികൾ നൂറാണ്ട് കഴിച്ചാൽ എത്ര നരകം കിട്ടും!..... ലക്ഷങ്ങൾ മുടക്കി നടത്തിയ നൂറാണ്ട് ആഘോഷം നരകത്തിലോ ?..... ഒരു നേരത്തെ അന്നത്തിനു പോലും വകയില്ലാതെ ഒട്ടിയ വയറുമായി കഴിയുന്ന ,ഒരു തരി പൊന്നില്ലാത്തതിനാൽ വിവാഹ സൗഭാഗ്യമില്ലാതെ നാല് മതിലുകൾക്കുള്ളിലിരുന്നു പുകയുന്ന ...... നൂറ് കണക്കിന് പാവങ്ങളെ കൊഞ്ഞനം കുത്തി, സമ്മേളനങ്ങളുടെ പേരിൽ ലക്ഷങ്ങൾ പൊടിക്കുന്നെന്ന പഴയ ഒരു ഡയലോഗ് -നൂറ്റാണ്ട് നടത്തിയ നിങ്ങളെക്കാത്ത് സലഫീ ആലയത്തിലെ ഫ്രീസറിൽ വിശ്രമിക്കുന്നുണ്ട്....!..... ഏതായാലും നബിയോ സഹാബത്തോ ഇങ്ങിനെ ഒരാഘോഷം നടത്തിയിട്ടില്ലാത്തതിനാൽ ബിദ്അത്തും അതുവഴി നരകവുമെന്ന് വഹാബീ പ്രമാണം.....!..... വിശദീകരിക്കും തോറും വഷളാകുന്ന നിങ്ങൾ മുസ്ലിംകൾ എന്നറിയപ്പെടാതെ വഹാബികൾ എന്നറിയപ്പെട്ടത് തന്നെ മഹാഭാഗ്യം....!!!