page

Friday, 1 June 2018

ബദർ ലൈറ്റണച്ച് രക്തം തിളപ്പിക്കാനുള്ളതല്ല !

*ബദർ ലൈറ്റണച്ച് രക്തം തിളപ്പിക്കാനുള്ളതല്ല-ശാഫി സഖാഫി മുണ്ടമ്പ്ര*🌷

*ബദര്‍ കഥ പറഞ്ഞ് -ലൈറ്റഞ്ഞച്ച് രക്തം തിളപ്പിക്കുന്ന, ആയുധത്തിന് മൂർച്ച കൂട്ടുന്ന, ഇരുളിന്റെ മറവിൽ വിദ്വേഷത്തിന്റെ വിത്ത് പാകുന്ന ,മതത്തിന്റെ തല എണ്ണി വർഗീയതയുടെ വിത്ത് മുളപ്പിക്കുന്ന തീവ്ര സംഘടനകളെ, നിയമം കയ്യിലെടുക്കാൻ ശ്രമിക്കുന്ന മനസ്സുകളെ ,എടുത്തു ചാട്ടങ്ങളുമായി പക്വതയില്ലായ്മയുടെ പര്യായങ്ങളായ ആൾക്കൂട്ടങ്ങളെ , പ്രതിരോധമെന്ന പേരിൽ - ശത്രുക്കളുടെ വഴി എളുപ്പമാക്കുന്ന വക്താക്കളെ ഇരുത്തിച്ചിന്തിപ്പിച്ച  പoനാർഹമായ പ്രഭാഷണം.....  ..... പരീക്ഷണങ്ങൾ നൽകുന്നതല്ലാഹുവാണെന്ന് മറന്ന് പോകുന്ന ആഘോഷക്കമ്മിറ്റിക്കാരുടെ അരുതായ്മകളാണോ പ്രശ്ന പരിഹാരം..... കഴിഞ്ഞു പോയ വാട്ട്സപ്പ് ഹർത്താലെങ്കിലും നമുക്കൊരു പാഠമാകട്ടെ...പ്രതിസന്ധികൾ വരുമ്പോൾ- പ്രശ്നങ്ങൾ വരുമ്പോൾ അവ തന്ന അല്ലാഹുവിലേക്ക് മടങ്ങാനാകണം.......!!!- കറ കളഞ്ഞതും കലർപ്പില്ലാത്തതുമായ വിശ്വാസമാണ് വിശ്വാസിയുടെ ഏറ്റവും വലിയ ആയുധമെന്ന ബദറിന്റെ പാഠം നമ്മുടെ ഏറ്റവും വലിയ തിരിച്ചറിവാകണം...... യുവ പണ്ഡിതൻ ശാഫി സഖാഫി ......*🌷

https://youtu.be/ocY1S_VewC0