page

Saturday, 9 June 2018

മർകസ് സേവനം യതീമുകൾക്കായി സ്വന്തം വീടുകളിൽ ❗


*മർകസ് സേവനം യതീമുകൾക്കായി സ്വന്തം വീടുകളിൽ ❗*
*ഈ വിവരം അര്‍ഹരിലേക്കെത്തിക്കുക*
*ഈ നന്മയുടെ പ്രചാരകരാവുക*

പിതാവ് മരണപ്പെട്ട 14 വയസ്സിന് താഴെ പ്രായമുള്ള അനാഥ കുഞ്ഞുങ്ങള്‍ക്ക് മര്‍കസ് ഓര്‍ഫന്‍  കെയര്‍ പദ്ധതി മുഖേന അവരുടെ വീടുകളിലേക്ക്  ധന സഹായം നല്‍കി വരുന്നു. വിവിധ ഏജന്‍സികളുടെയും വ്യക്തികളുടെയും സഹകരണത്തോടെ കുട്ടികള്‍ക്ക്  പഠനം ഭക്ഷണം വസ്ത്രം മറ്റ് ആവശ്യങ്ങള്‍ക്കുള്ള മാസാന്ത സാമ്പത്തിക സഹായം ലഭിക്കുന്ന പദ്ധതിയില്‍ ചേരുന്നതിന് ഇപ്പോള്‍ അപേക്ഷിക്കാം.

_സമര്‍പ്പിക്കേണ്ട രേഖകള്‍_
1. കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് കോപ്പി
2. പിതാവിന്റ മരണ സര്‍ട്ടിഫിക്കറ്റ് കോപ്പി
3. കുട്ടിയുടെയുടെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ (2 കോപ്പി)
4. കുട്ടിയുടെ ആധാര്‍ കാര്‍ഡ് കോപ്പി.

അപേക്ഷാ ഫോമുകള്‍ മര്‍ക്കസില്‍ നിന്ന് നേരിട്ടും
 http://www.markazonline.com/downloads
 എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്നതാണ്
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
*9072500449, 9526426262*