page

Sunday, 8 July 2018

വഹാബികളെക്കുറിച്ച് എം എൻ കാരശ്ശേരി മാഷ് പറയട്ടെ

*വഹാബികളെക്കുറിച്ച് എം എൻ കാരശ്ശേരി മാഷ് പറയട്ടെ!*
സത്യം പറയുന്നത് കാരശ്ശേരി ആണെങ്കിലും അംഗീകരിക്കണമല്ലോ...!
👇👇👇👁👁👁https://youtu.be/778soqNPQks
🌷വഹാബിസം ചരിത്ര ദൗത്യം തുടങ്ങിയത് -മുസ്ലിം ലോകത്തിന്റെ പ്രേമ ഭാജനം തിരുനബിയുടെ തിരുപ്പിറവി കൊണ്ടനുഗ്രഹീതമായ,റഹ്മത്തിന്റെ മാലാഖമാർ പറന്നിറങ്ങിയ,അവിടുന്ന് പിച്ച വച്ച വീട് തകർത്തു കൊണ്ടായിരുന്നു.... മുത്ത് നബിയെ സ്നേഹിക്കുന്ന മുസ്ലിമിനിതൊക്കെ ചിന്തിക്കാൻ പോലുമാകില്ലല്ലോ എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടെങ്കിലത് - സലഫിസമെന്തെന്ന് പഠിക്കാത്ത നിങ്ങളുടെ തെറ്റാണ്- സലഫികളുടെ തെറ്റല്ല...😆...ഐസിസ്, ജമാഅത്തെ ഇസ്ലാമി, ബ്രദർഹുഡ്...ബാക്കി നിങ്ങൾ തന്നെ കേൾക്കുക....എം എൻ കാരശേരി മാഷിന്റെ വാക്കുകൾ ... ചിലർക്കെങ്കിലും ഉപകാരപ്പെട്ടാലോ..... തിരു നബിയുടെ വീട് .... നാടുകാണിയിലെ മഖ്ബറ ...നവവി ഇമാമിന്റെ [റ] മഖ്ബറ.... രിഫാഈ ശൈഖിന്റെ [റ] മഖ്ബറ ... തിരുനബിയുടെ പച്ച ഖുബ്ബ തകർക്കുമെന്ന്.... ഇവർ ഖവാരിജുകളുടെ പിൻഗാമികളും പിശാചിന്റെ പാർട്ടിയുമാണെന്ന് ലോക പ്രസിദ്ധ ഖുർആൻ വ്യാഖ്യാതാവ് അല്ലാമാ സ്വാവി[റ]അവിടുത്തെ തഫ്സീറുസ്വാവിയിൽ വളരെ വ്യക്തമായി രേഖപ്പെടുത്തി വച്ചു... പെട്ടു പോയ വഹാബികൾ അവിടെയും കർസേവക്കിറങ്ങി... വഹാബികളച്ചടിക്കുന്ന തഫ്സീറിൽ നിന്ന്‌ പ്രസ്തുത ഭാഗം വെട്ടിമാറ്റിയാണവർ കലി തീർത്തത്....!... ഒർജിനലും വഹാബികളുടെ ഡൂപ്ളിക്കേറ്റും മറ്റ് വിശധീകരണങ്ങളും ഈ ബ്ളോഗിൽ വായിക്കുക.
                    ✍ *ഖുദ്സി*
👇👇👇👁👁👁
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷