page

Monday, 13 August 2018

മക്കാമുശ്രിക്കും അല്ലാഹുവും-തര്‍ക്കമെന്ത്?

മക്കാ മുശ്രിക്കിന്റെ ദൈവത്തിനെ അല്ലാഹു എന്നു പറയാന്‍ പറ്റുമോ ഇല്ലയോ എന്നതാണ് തര്‍ക്കം. പറ്റുമെന്ന് മുജാഹിദുകളും പറ്റില്ലെന്ന് സുന്നികളും

സുന്നികള്‍:   കുറെദൈവങ്ങള്‍ കീഴിലുള്ള വലിയ ദൈവം ﺍﻹﻟﻪ ﺍﻷﻛﱪ എന്നര്‍ത്ഥത്തില്‍ അവര്‍ അല്ലാഹു എന്നുപറഞ്ഞിരുന്നു .അവര്‍ നിരീശ്വരവാദികളായിരുന്നു എന്നവാദമില്ല.
മുജാഹിദ്: അല്ല, മക്കാ മുശ്രിക്ക്  അല്ലാഹു എന്ന്പറഞ്ഞിരുന്നത് മുസ്ലിംകള്‍ വിശ്വസിക്കുന്ന   യഥാര്‍ത്ഥ അല്ലാഹുവിലായിരുന്നു. പക്ഷെ കൂടെ പങ്കുകാരുണ്ടായിരുന്നു എന്നുമാത്രം!

സുന്നികള്‍: ശരിയല്ല, മക്കാ മുശ്രിക്ക് യഥാര്‍ത്ഥ അല്ലാഹുവില്‍ വിശ്വസിച്ചില്ല .മക്കളുള്ള അല്ലാഹുവിലാണവര്‍ വിശ്വസിച്ചത്

മുജിഹിദ്: കളവാണ്, അവര്‍ യഥാര്‍ത്ഥ അല്ലാഹുവില്‍തന്നെയാണ് വിശ്വസിച്ചത് പക്ഷെ
ശരിയായ രീതിയിലായിരുന്നില്ല .മക്കളുണ്ടായിരുന്നു എന്നത് ഒരുതെറ്റായ വാദമായിരുന്നു

സുന്നി:   സൂറ:ഇഖ്ലാസില്‍  1. ( നബിയേ, ) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. 2. അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. 3. അവന്‍ ( ആര്‍ക്കും ) ജന്‍മം നല്‍കിയിട്ടില്ല. ( ആരുടെയും സന്തതിയായി ) ജനിച്ചിട്ടുമില്ല. 4. അവന്ന് തുല്യായി ആരും ഇല്ലതാനുഠ  എന്ന് പരിചയപ്പെടുത്തിയ അല്ലാഹുവാണ് യഥാര്‍ത്ഥ അല്ലാഹു. ഈ അല്ലാഹുവിലവര്‍ക്ക് വിശ്വാസമുണ്ടായിരുന്നില്ല.  ഉണ്ടെങ്കില്‍ മലക്കുകള്‍ അല്ലാഹുവിന്റെ മക്കളാണെന്ന് പറയുമായിരുന്നില്ല. വിവാഹിതനുഠ സന്താനങ്ങളുമുള്ള ഒരുവന്ന് അല്ലാഹു എന്നുപറയാമെന്ന് മുജാഹിദുകള്‍ക്ക് അഭിപ്രായയമുണ്ടോ ?????

മുജാഹിദ്: കടലില്‍ യാത്ര ചെയ്യുമ്പോള്‍ അപകടത്തില്‍ പെട്ടാല്‍ അവര്‍ അല്ലാഹുവിനെ മാത്രമേ വിളിക്കാറുള്ളൂ ...ഖുര്‍ആന്‍ പറയുന്നു ُهَﻮ  اﱠﻟﺬِي ُﻳَﺴﻴﱢُﺮُآْﻢ ﻓِﻲ اْﻟَﺒﱢﺮ َواْﻟَﺒْﺤِﺮ ﺣَﱠﺘﻰ إِذَا ُآﻨُﺘْﻢ ﻓِﻲ اْﻟُﻔْﻠِﻚ َوَﺟَﺮْﻳَﻦ ِﺑِﻬﻢ ِﺑِﺮﻳٍﺢ َﻃﱢﻴَﺒٍﺔ َوَﻓِﺮُﺣﻮْا ِﺑَﻬﺎ ﺟَﺎءْﺗﻬَﺎ رِﻳ ٌﺢ ﻋَﺎﺻِ ٌﻒ َوَﺟﺎءُهُﻢ اْﻟَﻤْﻮُج ِﻣﻦ ُآﻞﱢ َﻣَﻜﺎٍن
َوَﻇﱡﻨﻮْا َأﱠﻧُﻬْﻢ ُأِﺣﻴَﻂ ِﺑِﻬْﻢ َدَﻋُﻮْا اﻟّﻠﻪَ ُﻣ ْﺨِﻠِﺼﻴَﻦ َﻟُﻪ اﻟﱢﺪﻳَﻦ َﻟِﺌْﻦ أَﻧﺠَْﻴﺘَﻨَﺎ ِﻣْﻦ َهِﺬِﻩ 22/ َﻟَﻨُﻜﻮَﻧﱢﻦ ِﻣَﻦ اﻟﱠﺸﺎِآِﺮﻳَﻦ }ﻳﻮﻧﺲ ഇതില്‍ നിന്ന്  അവര്‍ അല്ലാഹുവില്‍ വിശ്വസിച്ചിരുന്നു എന്നു തെളിയുന്നു

സുന്നികള്‍:

അത് തെളിയുന്നില്ല. അത്യാപത്തുകള്‍ സംഭവിക്കുമ്പോള്‍ വലിയ ദൈവത്തി ﺍﻹﻟﻪ  ﺍﻷﻛﱪ വിളിച്ചാല്‍ മാത്രമെ രക്ഷയുള്ളൂ എന്നു വിശ്വസിക്കുന്നത് കൊണ്ടു മാത്രം ഏകനായ അല്ലാഹുവില്‍ വിശ്വസിക്കലാവാവില്ല  എന്നാണ് മുഫസ്സിറുകള്  പറയുന്നത്    ﻣﺨﻠﺼﻴﻦ  ﻋﻠﻰ اﻟﺤﺎل : أي ﻟﻢ ﻳﺸﻮﺑﻮا دﻋﺎءهﻢ ﺑﺸﻲء ﻣﻦ  آﻤﺎ ﺟﺮت ﻋﺎدﺗﻬﻢ ﻓﻲ ﻏﻴﺮ هﺬا اﻟﻤﻮﻃﻦ أﻧﻬﻢ ، اﻟﺸﻮاﺋﺐ  وﻟﻴﺲ هﺬا ﻷﺟﻞ اﻹﻳﻤﺎن ، ﻳﺸﺮآﻮن أﺻﻨﺎﻣﻬﻢ ﻓﻲ اﻟﺪﻋﺎء ،  ﺑﻞ ﻷﺟﻞ أن ﻳﻨﺠﻴﻬﻢ ﻣﻤﺎ ﺷﺎرﻓﻮﻩ ﻣﻦ اﻟﻬﻼك ، ﺑﺎﷲ وﺣﺪﻩ ﻟﻌﻠﻤﻬﻢ أﻧﻪ ﻻ ﻳﻨﺠﻴﻬﻢ ﺳﻮى اﷲ ﺳﺒﺤﺎﻧﻪ . وﻓﻲ هﺬا دﻟﻴﻞ ، ﻋﻠﻰ أن اﻟﺨﻠﻖ ﺟﺒﻠﻮا ﻋﻠﻰ اﻟﺮﺟﻮع إﻟﻰ اﷲ ﻓﻲ اﻟﺸﺪاﺋﺪ وأن  اﻟﻤﻀﻄّﺮ ﻳﺠﺎب دﻋﺎؤﻩ وإن آﺎن آﺎﻓﺮًا
ആശയം:ഇത്തരം സന്ദര്‍ഭത്തില്‍ ദൈവത്തെ വിളിക്കുന്നത് ഏകനായ അല്ലാഹുവില്‍ വിശ്വാസമുണ്ടായത് കൊണ്ടല്ല ,ദൈവം മാത്രമെ അത്തരം ഘട്ടത്തില്‍ സഹായിക്കുകയുള്ളൂ എന്നുള്ളതിനാലാണത് .(നിരീശ്വരവാദിയടക്കമുള്ള) കാഫിറുകൾക്ക് പോലും അത്തരം ഘട്ടത്തില്‍ പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കും (ഫത്ഹുല്‍ഖദീര്‍ യൂനുസ് 22) നിരീശ്വരവാദിക്ക് ,
മുമ്പ്  ദൈവവിശ്വാസമുണ്ടായിരുന്നു എന്ന്പറയാന്‍ പറ്റില്ലല്ലോ? 

മുജാഹിദ്: . മക്കാ മുഷ്രികുകൾ അല്ലാഹു വിൽ വിശ്വസിച്ചിരുന്നു, അല്ലാഹുവിന് വേണ്ടി സുജൂദ് ചെയ്തിരുന്നു, അല്ലാഹുവിന് വേണ്ടി പള്ളിയിൽ ഇഅതികാഫ് ഇരുന്നിരുന്നു, അല്ലാഹുവിന് വേണ്ടി ദാന ധർമ്മങ്ങൾ , വഴിപാടുകൾ നേ൪ന്നിരുന്നു???

സുന്നികള്‍:      മക്കാമുശ്രിക്ക് അല്ലാഹുവിന്  വേണ്ടി യായിരുന്നു ഈ ഇബാദത്തുകളെല്ലാം ചെയ്തതെങ്കില്‍ അത് അല്ലാഹുവിനറിയാതെ പോകില്ലല്ലോ? എന്നാല്‍ അല്ലാഹു നബിയോട് പറയാന്‍ പറയുന്നതെന്താണെന്ന്   നോക്കൂ !  وﻻاﻧﺘﻢ ﻋﺎﺑﺪون ﻣﺎاﻋﺒﺪ ഹേ മക്കാമുശ്രിക്കേ:ഞാന്‍ ആരാധിക്കുന്ന അല്ലാഹുവിൽ നിങ്ങള്‍ ആരാധിക്കുന്നില്ല നിങ്ങള്‍ക്ക് നിങ്ങളുടെ മതം എിനിക്കെന്റെ  മതം!

മുജാഹിദ്പ്രസ്ഥാം അല്ലാഹുവിന് അങ്ങോട്ട് മതം
പഠിപ്പിക്കാനിറങ്ങിയിരിക്കയാണോ??

മുജാഹിദ് :

ﻗﻞ اﺗﻌﻠﻤﻮن اﷲ  ﺑﺪﻳﻨﻜﻢ؟  اﻟﺮﺑﻚ اﻟﺒﻨﺎت وﻟﻬﻢ اﻟﺒﻨﻮن എന്നആയത്തും    ﺳﺒﺤﺎن اﷲ ﻋﻤﺎ ﻳﺸﺮآﻮن എന്നആയത്തും  പരിശുദ്ധരായ നബി(സ)യുടെ റബ്ബിനെ തന്നെയാണവര്‍ പെണ്‍കുട്ടികളെ ആരോപിച്ചതെന്ന് അറിയിക്കുന്നുണ്ടല്ലോ?എന്ത് പറയുന്നു?

സുന്നികള്‍:

സുഹൃത്തുക്കളെ ,രാജാവിനെക്കാളു൦ വലിയ രാജഭക്തി പ്രകടിപ്പിക്കരുത്. ഒരൊറ്റ മക്കാമുശ്രിക്കും തങ്ങള്‍ പറയുന്ന അല്ലാഹു തന്നെയാണ് മുഹമ്മദിന്റെയും അല്ലാഹു എന്നൊരിക്കലും പറഞ്ഞിട്ടില്ല
ആകെക്കൂടി അവര്‍ ചെയ്തത്, മക്കായിലുള്ള 13 വര്‍ഷത്തെ ജീവിതത്തില്‍ ,നബി(സ) എതിര്‍പ്പുകള്‍ വകവെക്കാതെ  ഇസ്ലാമിക  പ്രബോധനവുമായി മുന്നോട്ട് നീങ്ങിയപ്പോള്‍, പൊറുതിമുട്ടിയ അവര്‍ 12മാസം മുഹമ്മദ് നബി (സ) ആരാധിക്കുന്ന ദൈവത്തെ (അല്ലാഹുവിൽ) നാ൦ ആരാധിക്കാമെന്നും 12മാസം നമ്മുടെ ദൈവത്തെ ആരാധിക്കാന്‍ മുഹമ്മദും തയ്യാറായാല്‍ മുഹമ്മദിനെയും മുഹമ്മദിന്റെ ഇലാഹിനെയുെം വെറുതെ വിടാന്‍ തങ്ങള്‍ ഒരുക്കമാണെന്ന മസ്ലഹത്ത് ഫോര്‍മുല അവതരിപ്പിക്കുക മാത്രമാണ് ചെയ്തത് ആരാധിച്ചിട്ടില്ല. സൂറ:കാഫിറൂയില്‍    ﻳﻘﻮﻝ ﺗﻌﺎﱃ ﺫﻛﺮﻩ ﻟﻨﺒﻴﻪ ﳏﻤﺪ ﺻﻠﻰ ﺍﷲ മുഫസ്സിറുകള്‍ പറയുന്നു:
ﻋﻠﻴﻪ ﻭﺳﻠﻢ، ﻭﻛﺎﻥ ﺍﳌﺸﺮﻛﻮﻥ ﻣﻦ ﻗﻮﻣﻪ ﻓﻴﻤﺎ ﺫﻛﺮ ﻋﺮﺿﻮﺍ ﻋﻠﻴﻪ ﺃﻥ ﻳﻌﺒﺪﻭﺍ   ﻓﺄﻧﺰﻝ ﺍﷲ ، ﺍﷲ ﺳﻨﺔ، ﻋﻠﻰ ﺃﻥ ﻳﻌﺒﺪ ﻧﱯّ ﺍﷲ ﺻﻠﻰ ﺍﷲ ﻋﻠﻴﻪ ﻭﺳﻠﻢ ﺁﳍﺘﻬﻢ ﺳﻨﺔ ﻣﻌﺮﻓﻪ ﺟﻮﺍﻢ ﰲ ﺫﻟﻚ ):ﹸﻗﹾﻞ ( ﻳﺎ ﳏﻤﺪ ﳍﺆﻻﺀ ﺍﳌﺸﺮﻛﲔ ﺍﻟﺬﻳﻦ ﺳﺄﻟﻮﻙ ﻋﺒﺎﺩﺓ ﺁﳍﺘﻬﻢ ﺳﻨﺔ، ﻋﻠﻰ ﺃﻥ ﻳﻌﺒﺪﻭﺍ ﺇﳍﻚ ﺳﻨﺔ )ﻳَﺎﺃﹶﻳﱡﻬَﺎ ﺍﹾﻟﻜﹶﺎﻓُِﺮﻭﻥﹶ ( ﺑﺎﷲ )ﻻ ﹶﺃﻋْﺒُﺪُ َﻣﺎ ﺗَْﻌُﺒُﺪﻭﻥﹶ ( ﻣﻦ ﺍﻵﳍﺔ ﻭﺍﻷﻭﺛﺎﻥ ﺍﻵﻥ )ﻭَﻻ ﺃﹶْﻧُﺘْﻢ ﻋَﺎﺑُِﺪﻭﻥﹶ ﻣَﺎ ﹶﺃﻋْﺒُﺪُ ( ﺍﻵﻥ   )ﻭَﻻ ﺃﹶﻧَﺎ ﻋَﺎﺑِﺪ ( ﻓﻴﻤﺎ ﺃﺳﺘﻘﺒﻞ   )ﻣَﺎ ﻋَﺒَْﺪُﺗْﻢ ( ﻓﻴﻤﺎ ﻣﻀﻰ )ﻭَﻻ ﺃﹶْﻧُﺘْﻢ ﻋَﺎﺑُِﺪﻭﻥﹶ ( ﻓﻴﻤﺎ ﺴﺘﻘﺒﻠﻮﻥﺗ ﺃﺑﺪﺍ )َﻣﺎ ﹶﺃﻋْﺒُﺪُ   ഇമാ൦ ത്വബ് രിയുടെ[റ]  ഉദ്ധരണിയാണിത് (ﺃﻧﺎ ﺍﻵﻥ، ﻭﻓﻴﻤﺎ ﺃﺳﺘﻘﺒﻞ
 ﻭﺍﻟﻌﺎﺹ ﺑﻦ ،  ﺫﻛﺮ ﳏﻤﺪ ﺑﻦ ﺇﺳﺤﺎﻕ ﺃﻥ ﺳﺒﺐ ﻧﺰﻭﳍﺎ ﺃﻥ ﺍﻟﻮﻟﻴﺪ ﺑﻦ ﺍﳌﻐﲑﺓ ، ﻭﺍﺋﻞ ﻭﺍﻷﺳﻮﺩ ﺑﻦ ﻋﺒﺪ ﺍﳌﻄﻠﺐ ﻭﺃﻣﻴﺔ ﺑﻦ ﺧﻠﻒ ﻟﻘﻮﺍ ﺭﺳﻮﻝ ﺍﷲ ﺻﻠﻰ ﺍﷲ  ، ﻋﻠﻴﻪ ﻭﺳﻠﻢ ﻓﻘﺎﻟﻮﺍ:  ﻳﺎ ﳏﻤﺪ ﻫﻠﻢ ﻓﻠﺘﻌﺒﺪ ﻣﺎ ﻧﻌﺒﺪ . ﻭﻧﻌﺒﺪ ﻣﺎ ﺗﻌﺒﺪ  ﻓﺈﻥ ﻛﺎﻥ ﺍﻟﺬﻱ ﺟﺌﺖ ﺑﻪ ﺧﲑﺍﹰ ﳑﺎ ﺑﺄﻳﺪﻳﻨﺎ ، ﻭﻧﺸﺘﺮﻙ ﳓﻦ ﻭﺃﻧﺖ ﰲ ﺃﻣﺮﻧﺎ ﻛﻠﻪ  ﻭﺇﻥ ﻛﺎﻥ ﺍﻟﺬﻱ ﺑﺄﻳﺪﻳﻨﺎ ، ﻛﻨﺎ ﻗﺪ ﻛﻨﺎ ﻗﺪ ﺷﺮﻛﻨﺎﻙ ﻓﻴﻪ ﻭﺃﺧﺬﻧﺎ ﲝﻈﻨﺎ ﻣﻨﻪ  ﻓﺄﻧﺰﻝ ﺍﷲ ، ﺧﲑﺍﹰ ﳑﺎ ﺑﻴﺪﻳﻚ ﻛﻨﺖ ﻗﺪ ﺷﺮﻛﺘﻨﺎ ﰲ ﺃﻣﺮﻧﺎ ﻭﺃﺧﺬﺕ ﲝﻈﻚ ﻣﻨﻪ ﺗﻌﺎﱃ } ﻗﻞ ﻳﺎ ﺃﻳﻬﺎ ﺍﻟﻜﺎﻓﺮﻭﻥ )ﻛﺜﲑ ﺍﺑﻦ (   എല്ലാമുഫസ്സിറുകളും ഇങ്ങനെ പറഞ്ഞിട്ടുണ്ട്.
പിന്നെ ആയത്തില്‍ പറഞ്ഞതിന്റെ ആശയമെന്താണെന്ന സംശയം ബാക്കി നില്‍ക്കുന്നു .അത് മനസ്സിലാക്കാന്‍ ഖുര്‍ആനിലേക്കോ ഹദീസിലേക്കോ പോവേണ്ട ആവശ്യമില്ല  ആനുകാലിക സംഭവ വികാസങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ മതിയാകുന്നതാണ് .
ഡെന്മാര്‍ക്കിലെ ഒരു ഭീകരവാദി നബി(സ)യുടെതെന്ന് പറഞ്ഞ് തലയില്‍ ബോ൦ബും മിസൈലും എല്ലാം വെച്ച് കൊണ്ട് ഒരു ഫോട്ടോ പ്രസിദ്ധീകരിക്കുകയുണ്ടായി .യഥാര്‍ത്ഥത്തില്‍ ആഫോട്ടോ നബി(സ)യുടെതല്ലെന്ന വിഷയത്തില്‍ മുസ്ലിംകള്‍ക്ക് യാതൊരു സംശയവുമില്ല .കാരണം  നബി(സ)യുടെ ഫോട്ടോ മുഷ്യനെന്നല്ല ,സാക്ഷാല്‍ പിശാചിന് പോലും രൂപപ്പെടുത്താന്‍ സാധിച്ചിട്ടില്ല .പക്ഷെ മുസ്ലിം ലോകം എന്തിനാണ് അതിന്റെ പേരില്‍  ഇളകിമറിഞ്ഞത്? കാരണം എല്ലാവര്‍ക്കുമറിയാം .അത് ഫലത്തില്‍ പ്രവാചകനെ ആക്ഷേപിക്കലായത് കൊണ്ടാണ് .കാരണം ആഫോട്ടോക്ക് ബി(സ)യുടെ പേരാണ് വെച്ചിരുന്നത് .ഇപ്രകാരം മക്കാമുശ്രിക്കുകള്‍ അവരുടെ സങ്കല്‍പത്തിലുള്ള  ഒരുദൈവത്തിന് മക്കളുണ്ട് എന്നും അത് മലക്കുകളാണെന്നും പറയുമ്പോള്‍ അത് ഫലത്തില്‍ അല്ലാഹുവിന് മക്കളുണ്ട് എന്നും അത് മലക്കുകളാണെന്നും പറയുമ്പോലെയാണ്. അതിനാല്‍ തന്നെ അതിനു മറുപടി കൊടുക്കേണ്ടിയുംവരുന്നു .അതാണ് അല്ലാഹു اﻟﺮﺑﻚ اﻟﺒﻨﺎت وﻟﻬﻢ اﻟﺒﻨﻮن എന്നും ﺳﺒﺤﺎن اﷲ ﻋﻤﺎ ﻳﺸﺮآﻮن എന്നും പറയേണ്ടി വരുന്നത് .കാരണം ആദൈവത്തിന് അവര്‍ അല്ലാഹു എന്നാണ് പേരു വെച്ചത് .
ഖുര്‍ആനില്‍ ഇത്തരം പ്രയോഗങ്ങള്‍  ധാരാളം കാണാന്‍ കഴിയുന്നതാണ്  } ِﺇﻥﱠ ﺍﻟﱠﺬِﻳﻦَ ﻳَُﺒﺎﻳِﻌُﻮَﻧَﻚ ﺇِﻧﻤَﺎ ﻳَُﺒﺎﻳُِﻌﻮﹶﻥ ﺍﻟﻠﱠﻪَ   തുടങ്ങി ﻭﻣﻦ ﻳﻄﻊ ﺍﻟﺮﺳﻮﻝ ﻓﻘﺪ ﺍﻃﺎﻉ ﺍﷲ പോലെയുള്ള ധാരാളം ആയത്തുകള്‍  ഇിനിയും കാണാം .ഇവിടെയെല്ലാം റസൂലാണ് അല്ലാഹു എന്നുപറയാന്‍ പറ്റില്ലല്ലോ?
َ
ഹദീസിലും കാണാം ഇത്തരംപ്രയോഗം .
113.  ഇമാം മുസ്ലിമിന്റെ ഹദിസില്‍ ഇങ്ങനെ കാണാം  ﺣﱠﺪَﺛِﻨﻰ ُزَهْﻴُﺮ ْﺑُﻦ َﺣْﺮٍب َﺣﱠﺪَﺛَﻨﺎ ﺟَﺮِﻳ ٌﺮ َﻋْﻦ ِهَﺸﺎٍم َﻋِﻦ اْﺑِﻦ ِﺳﻴِﺮﻳَﻦ َﻋْﻦ َأِﺑ ُهَﺮْﻳَﺮَة ﻰ  َﻋِﻦ اﻟﱠﻨِﺒﱢﻰ وﺳﻠﻢ ﺻﻠﻰ اﷲ ﻋﻠﻴﻪ   َﻗﺎَل ബ്ള  َﻻ َﺗُﺴﱡﺒﻮا اﻟﱠﺪْهَﺮ َﻓِﺈﱠن اﻟﱠﻠﻪَ ُهَﻮ اﻟﺪﱠْهُﺮ .ട്ട ബി (സ)പറഞ്ഞു നിങ്ങള്‍ കാലത്തെ ചീത്ത പറയരുത് കാരണം അല്ലാഹുവാണ് കാലം .(മുസ്ലിം)പണ്ഡിതന്മാ൪ ഇതിന് കാരണം പറയുന്നത് കാണുക َوَﺳَﺒﺒﻪ َأﱠن اْﻟَﻌَﺮب َآﺎَن َﺷْﺄﻧَﻬﺎ َأْن  َﺗُﺴﺐّ اﻟﱠﺪْهﺮ ِﻋْﻨﺪ اﻟﱠﻨَﻮاِزل َواْﻟَﺤَﻮاِدث ، َواْﻟَﻤَﺼﺎِﺋﺐ اﻟﱠﻨﺎِزَﻟﺔ ِﺑَﻬﺎ ِﻣْﻦ َﻣْﻮت َأْو هَﺮَم َأْو َﺗَﻠﻒ َﻣﺎل َأْو َﻏْﻴﺮ َذِﻟَﻚ َﻓَﻴُﻘﻮُﻟﻮَن   : َﻓَﻘﺎَل اﻟﱠﻨِﺒّﻲ ،  َوَﻧْﺤﻮ هَﺬَا ِﻣْﻦ َأْﻟَﻔﺎظ َﺳّﺐ اﻟﱠﺪْهﺮ ، َﻳﺎ َﺧْﻴَﺒﺔ اﻟﱠﺪْهﺮ ﺻَﱠﻠﻰ اﻟﱠﻠﻪ َﻋَﻠ ْﻴِﻪ َوَﺳﱠﻠَﻢ  ' : َﻟﺎ َﺗُﺴﱡﺒﻮا اﻟﱠﺪْهﺮ َﻓِﺈﱠن اﻟﱠﻠﻪ ُهَﻮ اﻟﱠﺪْهﺮ  ' َأْي َﻟﺎ َﺗُﺴﱡﺒﻮا  َﻓِﺈﱠﻧُﻜْﻢ ِإَذا َﺳَﺒْﺒُﺘْﻢ ﻓَﺎﻋِﻠﻬَﺎ َوَﻗَﻊ اﻟﱠﺴّﺐ ﻋَﻠَﻰ اﻟﱠﻠﻪ َﺗَﻌﺎَﻟﻰ ؛ ِﻟَﺄﱠﻧُﻪ ، ﻓَﺎﻋِﻞ اﻟﱠﻨَﻮاِزل ُهَﻮ َﻓﺎِﻋﻠَﻬﺎ َوُﻣْﻨِﺰﻟَﻬﺎ  .اﱠﻟِﺬ َوَأﱠﻣﺎ اﻟﱠﺪْهﺮ   َﺑْﻞ ُهَﻮ ، ي ُهَﻮ اﻟﱠﺰَﻣﺎن َﻓَﻠﺎ ِﻓْﻌﻞ َﻟُﻪ َﻣْﺨُﻠﻮق ِﻣْﻦ ُﺟْﻤﻠَﺔ َﺧْﻠﻖ اﻟﱠﻠﻪ 419/7ശറഹ്മുസ്ലിം  .
അറബികള്‍  മരണമോ സാമ്പത്തിക നഷ്ടമോ  വാര്‍ദ്ദക്യമോ സംഭവിക്കുമ്പോള്‍ കാലത്തെ കുറ്റംപറയുന്ന പദപ്രയോഗങ്ങള്‍ നടത്താറുണ്ടായിരുന്നു  .അപ്പോൾ ന‍ബി
(സ)പറഞ്ഞു . നിങ്ങള്‍ കാലത്തെ ചീത്ത പറയരുത് .കാരണം അല്ലാഹുവാണ് കാലം  .അതായത് കാലങ്ങളെ പ്രവര്‍ത്തിപ്പിക്കുന്നവനെ ചീത്തപറയരുത്  . നിങ്ങള്‍ അതിനെ ചീത്തപറഞ്ഞാല്‍ ഫലത്തില്‍ അല്ലാഹുവിനെയാണ് ചീത്ത പറയുന്നത്. കാരണം അവനാണത് ചലിപ്പിക്കുന്നത്. കാലത്തിന് ഒരുപ്രവര്‍ത്തനവുമില്ല .അത് അവന്റെ ഒരുസൃഷ്ടിമാത്രം(419/7ശറഹ്മുസ്ലിം)
ഇവിടെ കാലത്തിനെ കുറ്റം പറയല്‍ ഫലത്തില്‍ അല്ലാഹുവി നെ കുറ്റം പറയലാണ് എന്നത്കൊണ്ടാണ് അതിനെ ചീത്ത പറയരുത് എന്ന് പറയുന്നത് .അല്ലാതെ കാലം അല്ലാഹു ആയതു കൊണ്ടല്ല.

ചുരുക്കത്തിൽ ,  മക്കാമുശ്രിക്ക് യഥാര്‍ത്ഥ അല്ലാഹുവിലാണ് വിശ്വസിച്ചത് എന്നുപറയുന്നവര്‍ ഡന്മാര്‍ക്കില്‍ വരച്ച ചിത്രം നബി(സ)യുടെ യഥാര്‍ത്ഥചിത്രമാണെന്ന് പറയുമോ?  ﻣﺎ ﻳﻬﻠﻜﻨﺎ اﻻ اﻟﺪهﺮ എന്നുപറയുന്ന  ദഹ്രിയ്യാക്കള്‍,അല്ലാഹുവില്‍ വിശ്വസിക്കുന്നവരാണെന്ന് പറയുമോ? കാരണം കാലം അല്ലാഹുവാണെന്ന് ഹദീസിലുണ്ടല്ലോ?

ﻭَﻻ ﺃﹶْﻧُﺘْﻢ ﻋَﺎﺑُِﺪﻭﻥﹶ  ﻣَﺎ ﹶﺃﻋْﺒُﺪُ ഹേ മക്കാമുശ്രിക്കേ:ഞാന്‍ ആരാധിക്കുന്ന അല്ലാഹുവിനെ നിങ്ങള്‍ ആരാധിക്കുന്നില്ല .നിങ്ങള്‍ക്ക് നിങ്ങളുടെ മതം
എനിക്കെന്റെ  മതം! എന്ന ആയത്തിലെ അല്ലാഹു ആരാണെന്ന് പറയുമോ?   }ﻭَﻻ َﺗُﺴﱡﺒﻮﺍ ﺍﻟﱠِﺬﻳَﻦ ﻳَْﺪُﻋﻮﻥﹶ ﻣِْﻦ ُﺩﻭﻥِ ﺍﻟﻠﱠﻪِ ﹶﻓَﻴﺴُﺒﱡﻮﺍ ﺍﻟﻠﱠﻪَ ﻋَْﺪﻭًﺍ ﺑِﻐَْﻴﺮِ ﻋِﹾﻠﻢٍ  :ﻗﺎﻟﻮﺍ :ﻳﺎ ﳏﻤﺪ، ﻟﺘﻨﺘﻬﲔ ﻋﻦ ﺳﺐ ﺁﳍﺘﻨﺎ، ﺃﻭ ﻟﻨﻬﺠَﻮﻥﱠ ﺭﺑﻚ ! ﻓﻨﻬﺎﻫﻢ ﺍﷲ ﺃﻥ ﻳﺴﺒﻮﺍ ﺃﻭﺛﺎﻢ، ﻓﻴﺴﺒﻮﺍ ﺍﷲ ﻋﺪًﻭﺍ ﺑﻐﲑ ﻋﻠﻢ.  അല്ലാഹു അല്ലാത്ത ദൈവങ്ങളെ ആരാധിക്കുന്നവരുടെ ദൈവങ്ങളെ നിങ്ങള്‍ ചീത്തപറയരുത് . അങ്ങനെ പറഞ്ഞാല്‍ ശത്രുത മൂലം അല്ലാഹുവിനെ അറിവില്ലാതെ അവര്‍  ചീത്തപറയും എന്ന ആയത്തില്‍ പറഞ്ഞ അല്ലാഹുവും അതിന്റെ തഫ്സീറില്‍ പറഞ്ഞ 'നിന്റെ റബ്ബിനെ ഞങ്ങള്‍ ആക്ഷേപിക്കും'എന്ന്പറഞ്ഞ റബ്ബും നബി(സ)യുടെ അല്ലാഹുവും റബ്ബും എന്നര്‍ത്ഥത്തിലല്ലേ അവര്‍ പ്രയോഗിച്ചത്?

മുജാഹിദ്: പ്രാമാണികരായ പണ്ഡിതന്മാരാരെങ്കിലുംഇത്തരം ഒരുവ്യാഖ്യാന൦ നല്‍കിയിട്ടുണ്ടോ?

സുന്നികള്‍: ഉണ്ട് .! ആദ്യമായി നിങ്ങളുടെ തോവ് ഇബ്നു തൈമിയ്യ പറഞ്ഞത് തന്നെ ﺗﻴﻤﻴﺔ എടുക്കാം തന്റെ ﻣﺠﻤﻮع ﻓﺘﺎؤي اﺑﻦ )اﻟﺘﻔﺴﻴﺮ(    ﻳﻘﺘﻀﻰ،   } ﻟﹶﺎ ﹶﺃﻋْﺒُﺪُ ﻣَﺎ ﺗَْﻌُﺒُﺪﻭﻥﹶ ﻭَﻟﹶﺎ ﺃﹶﻧُﺘْﻢ ﻋَﺎﺑُِﺪﻭﻥﹶ ﻣَﺎ ﹶﺃﻋْﺒُﺪُ പറയുന്നു ﺗﱰﻳﻬﻪ ﻋﻦ ﻛﻞ ﻣﻮﺻﻮﻑ ﺑﺄﻧﻪ ﻣﻌﺒﻮﺩﻫﻢ؛ ﻷﻥ ﻛﻞ ﻣﺎ ﻋﺒﺪﻩ ﺍﻟﻜﺎﻓﺮ ﻭﺟﺒﺖ
ﺍﻟﱪﺍﺀﺓ ﻣﻨﻪ؛ ﻷﻥ ﻛﻞ ﻣﻦ ﻛﺎﻥ ﻛﺎﻓًﺮﺍ،ﻻ ﻳﻜﻮﻥ ﻣﻌﺒﻮﺩﻩ ﺍﻹﻟﻪ ﺍﻟﺬﻱ ﻳﻌﺒﺪﻩ ﺆﻣﻦﺍﳌ . ﺇﺫ ﻟﻮ ﻛﺎﻥ ﻫﻮ ﻣﻌﺒﻮﺩﻩ ﻟﻜﺎﻥ ﻣﺆﻣﻨًﺎ، ﻻ ﻛﺎﻓًﺮﺍ
(135) ﹶﻟﺎ  ﹶﺃﻋْﺒُﺪُ َﻣﺎ ﺗَْﻌُﺒُﺪﻭﻥﹶ ﻭَﻟﹶﺎ ﺃﹶﻧُﺘْﻢ ﻋَﺎﺑُِﺪﻭﻥﹶ َﻣﺎ ﹶﺃﻋْﺒُﺪُ എന്നവാക്യം കാഫിറുകളുടെ എല്ലാ ആരാധ്യര്‍ എന്നുവിശേഷപ്പിക്കപ്പെടുന്നതില്‍നിന്നെല്ലാം നബി (സ) പരിശുദ്ധനാണെന്ന് അറിയിക്കുന്നു.  കാരണം കാഫിര്‍ ആരാധിക്കുന്നിതിൽ നിന്നെല്ലാം നബി(സ)മുക്തനാവല്‍ നിര്‍ബന്ധമായിക്കഴിഞ്ഞു .കാരണം കാഫിറിന്റെ ഒരുദൈവവും സത്യവിശ്വാസി ആരാധിക്കുന്ന ഇലാഹാവുകയില്ല  .ആണെങ്കില്‍ അവന്‍ സത്യവിശ്വാസി ആവുമല്ലോ? ﻣﺠﻤﻮع ﻓﺘﺎؤي اﺑﻦ ﺗﻴﻤﻴﺔ)اﻟﺘﻔﺴﻴﺮ 13|5)

രണ്ടാമതായി,സ്വഹീഹ് മുസ്ലിമിന് വ്യാഖ്യാനമെഴുതിയ  ഇമാം നവവി (റ),ബുഖാരിക്ക് വ്യാഖ്യാനമെഴുതിയ  ഇബ്നു ഹജ൪ അസ്ഖലാനി (റ), ഇമാം ഐനി (റ)തുടങ്ങിയവര്‍ ഇക്കാര്യം ഊന്നിപ്പറഞ്ഞിട്ടുണ്ട്.   ﻗﹶﺎﻝﹶ ُﺣﺬﱠﺍُﻕ ﺍﻟﹾﻤَُﺘﹶﻜﱢﻠِﻤَﲔ : َﻣﺎ ﻋَﺮَﻑَ ﺍﻟﻠﱠﻪَ ﻣَْﻦ َﺷﺒَﻬﻪُ ﺑِﺨَﹾﻠﻘِﻪِ ﺃﹶْﻭ ﺃﹶﺿَﺎﻑَ ﺇِﻟﹶْﻴﻪِ ﺍﹾﻟﻴَﺪَ ﺃﹶْﻭ ﺃﹶﺿَﺎﻑَ ﺇِﻟﹶْﻴﻪِ ﺍﹾﻟﻮَﻟﹶﺪَ ﻓﹶﻤَﻌْﺒُﻮﺩُﻫُﻢْ ﺍﻟﱠِﺬﻱ  ﻋَﺒَﺪُﻭﻩُ ﻟﹶْﻴﺲَ ﻫَُﻮ ﺍﻟﻠﱠﻪُ ﻭَﺇِﹾﻥ َﺳﻤْﻮﻩُ ﺑِﻪِ അല്ലാഹുവിന് ഭാര്യയും സന്താനങ്ങളുമുണ്ടെന്നും പങ്കുകാരുണ്ടെന്നും മറ്റൊന്നില്‍ അവതരിക്കുമെന്നും പറഞ്ഞവര്‍ ആരാധിക്കുന്ന വസ്തുവിന്ന് അല്ലാഹു എന്നവര്‍ പറഞ്ഞാലും
മുസ്ളിമീങ്ങളായ നമുക്ക് അതിനെ സംബന്ധിച്ച് അല്ലാഹു എന്നു പറയാന്‍ പാടില്ല .ബുഖാരി മുസ്ലിമിന്റെവ്യാഖൃാന ഗ്രന്ഥങ്ങളായ ശറഹുമുസ്ലി൦ 1/90/ലും ഫത്ഹുല്‍ാരി 123/5ലും 259/3 ലും ഉംദത്തുല്‍ഖാരി185/13ലും 235/8ലും പറഞ്ഞിട്ടുണ്ട്.

ഭാര്യയും സന്താങ്ങളുമുള്ള ദൈവത്തെസംബന്ധിച്ച് മക്കാമുശ്രിക്ക് അല്ലാഹു എന്ന്പറയുന്നതിനാല്‍ നമുക്കും അങ്ങിനെ പറയാമെന്നാണെങ്കില്‍ ഈസാ നബിയെ സംബന്ധിച്ച് അല്ലാഹു മനുഷ്യരൂപത്തില്‍ അവതരിച്ചതാണെന്ന് കൃസ്ത്യാനികള്‍ ഇന്നും വിശ്വസിക്കുന്നുണ്ട്. നമുക്കെന്ത്  കൊണ്ട് കൃസ്തൃാനികള്‍ വിശ്വസിക്കുന്ന യേശുവിനെ സംബന്ധിച്ച് അല്ലാഹു എന്ന് പറഞ്ഞുകൂട? പറയാന്‍ പറ്റുമെന്നാണെങ്കില്‍ നിങ്ങള്‍ കാഫിറായി .

"തീര്‍ച്ചയായും മര്‍യമിന്റെപുത്രന്‍മസീഹ്അല്ലാഹുവാണെ ന്ന്   പറഞ്ഞവര്‍ തീര്‍ച്ചയായും സത്യ  നിഷേധികളായിരിക്കുന്നു" "(അല്‍മാഇദ17)

ഇവിടെ കൃസ്ത്യാനികളുടെ യേശുവിനെ സംബന്ധിച്ച് മുസ്ളിംകള്‍ക്ക് അല്ലാഹു എന്ന് പറയാന്‍ പറ്റില്ലെന്നാണെങ്കില്‍ അറുത്തത് ഭക്ഷിക്കാവുന്ന വിവാഹ ബന്ധം അുവദനീയീമാ കുന്ന കൃസ്ത്യാനികളുടെ അല്ലാഹുവിനെ അല്ലാഹു എന്നു പറയാന്‍ പാടില്ല എന്നും,
വിവാഹബന്ധമോ അറുത്തതു ഭക്ഷിക്കാനോ പാടില്ലാത്ത മക്കാമുശ്രിക്കിന്റെ സന്താനങ്ങളും ഭാര്യയുമുള്ള റഹ്മാനല്ലാത്ത പുനര്‍ജന്മത്തിനായി പരലോകത്ത് ഒരുമിച്ചു കൂട്ടാ൯ സാധിക്കാത്ത അല്ലാഹുവിനെ അല്ലാഹുവെന്ന്
വിളിക്കാമെന്നുമാണോ? അതൊരു കുഫ്റിനെ അംഗീകരിക്കലല്ലെ?

6 ഹിന്ദുമത വിശ്വാസികള്‍ മുസ്ളിംകള്‍വിശ്വസിക്കുന്ന അല്ലാഹുവില്‍ വിശ്വസിക്കുന്നവരാണെന്ന്പറയുമോ?

7 ഹിന്ദുമതവിശ്വാസിയെക്കൊണ്ട്' ഞങ്ങള്‍ മുസ്ളിംകള്‍ വിശ്വസിക്കുന്ന അല്ലാഹുവിലാണ് വിശ്വസിക്കുന്നതെന്ന് പറയിപ്പിക്കാമോ'? മുമ്പ്ബോംബെ കലാപ വേളയില്‍ഹിന്ദു വര്‍ഗീയവാദി നേതാവ് ബാല്‍ താക്കറെ- 'ഇിനി മുസ്ളിംകള്‍ അവരുടെ അല്ലാനോട് പറഞ്ഞോട്ടെ 'എന്ന് പറഞ്ഞ് പരിഹസിച്ചത് എന്താണറിയിക്കുന്നത്?

ഒരു കൃസ്ത്യാനിയെ കൊണ്ട്  ഞങ്ങള് മുസ്ളിംകള്‍ വിശ്വസിക്കുന്ന അല്ലാഹുവിലാണ് വിശ്വസിക്കുന്നതെന്ന് പറയിപ്പിക്കാമോ?

യഹോവ സാക്ഷികള്‍ പറയുന്നു- പിതാവ് പുത്രന്‍ പരിശുദ്ധാത്മാവ് എല്ലാം അല്ലാഹുവാണ് എന്ന് .എങ്കില്‍ ഇവക്കെല്ലാം അല്ലാഹുഎന്ന് പറയാന്‍ മുജാഹിദ് പ്രസ്ഥാനം തയ്യാറാവുമോ? ഈയടുത്ത് മലേഷ്യന്‍ സര്‍ക്കാര്‍ അവിടെയുള്ള കൃസ്ത്യാനികള്‍ അവരുടെ ദൈവത്തെ സംബന്ധിച്ച് അല്ലാഹു എന്നുപയോഗിച്ച് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതിനെ തടഞ്ഞു കൊണ്ട് ഉത്തരവിറക്കുകയുണ്ടാ.യി എന്ത്കൊണ്ടാണത്?മുസ്ളിംകള്‍ വിശ്വസിക്കുന്ന അല്ലാഹുവല്ല കൃസ്ത്യാനികളുടെ ഗോഡ് എന്നത് കൊണ്ട് തന്നെയല്ലെ? ലോകത്തെമ്പാടുമുള്ള അറബിയിലും മറ്റനേക൦ ഭാഷകളിലുമുള്ള ഇസ്ലാമിക  സാഹിത്യങ്ങള്‍ നൂറുകണക്കിന് ഭാഷകളിലേക്ക് തര്‍ജമ ചെയ്യപ്പെട്ടിട്ടുണ്ട്. അതിലൊന്നും തന്നെ അല്ലാഹു എന്ന പദത്തിന്
ആ ഭാഷയില്‍ ദൈവം എന്നര്‍ത്ഥമുള്ളതിലേക്ക് തര്‍ജമ ചെയ്യപ്പെട്ടതായിട്ടറിയുന്നില്ല.

ഉദാഹരണമായി മുജാഹിദുകള്‍ തന്നെ ഒട്ടനവധിപരിഭാഷകള്‍ ഖുര്‍ആനിനെഴുതിയിട്ടുണ്ട്.  അതില്‍ പോലും അല്ലാഹു എന്നതിന്ന് ദൈവമെന്നോ ഈശ്വരനെന്നാെേ തര്‍ജമ ചെയ്യപ്പെട്ടതായി കാണുന്നില്ല.

കുഞ്ഞിമുഹമ്മദ് പറപ്പൂരും ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനിയും എഴുതിയ ഖുര്‍ആന്‍ പരിഭാഷയില്‍പോലും ഫാതിഹയിലെ ബിസ്മിയുടെ അര്‍ത്ഥം എഴുതിയത് 'പരമകാരുണികനു൦ കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍' എന്നാണ്. മലയാളികളായ ഹിന്ദുള്‍ക്കും കൃസ്ത്യാനികൾക്കും മറ്റു മതസ്ഥര്‍ക്കും കൊടുക്കുന്ന ഈ പരിഭാഷയില്‍പോലുമെന്ത്     കൊണ്ട്  ചുരുങ്ങിയത് അല്ലാഹു എന്നതിന് പകരം ദൈവമെന്നോ,ഈശ്വരനെന്നോ യഹോവയെന്നോ കൊടുത്തില്ല?!! ഹിന്ദുക്കളും കൃസ്ത്യാനികളും ദൈവവിശ്വാസികളല്ലാത്തത് കൊണ്ടാണോ?അതല്ല ദൈവമെന്നത് അല്ലാഹുവിന്     കൊടുക്കാ൯ അപര്യാപ്തമായത്കൊണ്ടോ??? ഖുര്‍ആനിന്റെ ബാഹ്യാര്‍ത്ഥപ്രകാരം മക്കാമുശ്രിക്ക് അല്ലാഹുവില്‍ വിശ്വസിച്ചിട്ടില്ല എന്ന് വിശ്വസിച്ചുകൊണ്ട് ഒരാള്‍ മരണപ്പെട്ടാല്‍ അയാള്‍ ഖുര്‍ആന്‍ നിഷേധിയായിട്ടാണോ മരണപ്പെടുന്നത്?
ദയവായി മുജാഹിദ് സുഹ്യത്തുക്കള്‍  ഇത് വായിക്കുകയും സത്യം ഉള്‍ക്കൊള്ളുകയും ചെയ്യണമെന്ന അപേക്ഷിക്കുന്നതോടൊപ്പം കുഫ്റ് വരെ ആവാന്‍ സാധ്യതയുള്ള ഈ വിവാദത്തില്‍ നിന്ന് പിന്മാറി മക്കാമുശ്രിക്ക് എന്ത്ശിര്‍ക്ക്
ചെയ്തുകൊണ്ടാണ് മുശ്രിക്കായത് എന്നുള്ളത് പഠിക്കാനു൦ യഥാര്‍ത്ഥ തൗഹീദ് ഉള്‍ക്കൊള്ളാനു൦ തയ്യാറാവുക. അല്ലാഹു അുഗ്രഹിക്കട്ടെ  ആമീന്‍........

=====================