page

Thursday, 15 November 2018

മുജാഹിദ് ഭിന്നിപ്പ്-ചോദ്യവും മറുപടിയും!

*ചിന്തിച്ചു ഉത്തരം എഴുതുക. 

*11ചോദ്യങൾ .

1⃣:  കേരളാ  വഹാബികൾ  ഈ മാസം വരെ  (ആഗസ്റ്റ്  2017 ) വരെ   എത്ര ഗ്രൂപ്പ് ആയി ? (ഔദ്യോഗിക കണക്ക് മാത്രം )

       ഉത്തരം   :13 ഗ്രൂപ്പ് ✅

2⃣:  സംഘടനാ തർക്കമാണോ അതോ ആദർശ  തർക്കമാണോ  ഭിന്നിപ്പിന് കാരണം  ?

     ഉത്തരം : ആദർശ ഭിന്നത  ✅

3⃣:  വഹാബികൾ കേരളത്തിൽ വരാൻ പറഞ്ഞ കാരണം  എന്ത് ?

    ഉത്തരം :കേരളത്തിലെ മുസ്ലിങ്ങൾക്ക്  ശിർക്കും തൗഹീദുംഅറിയില്ലെന്നും. അവരെ യഥാർത്ഥ ശിർക്കും തൗഹീദും  പഠിപ്പിക്കാൻ  വന്നതാണെന്നും പറഞ്ഞാണ് കേരളത്തിൽ വന്നത്. ✅

4⃣: ഇപ്പോൾ കേരളാ വഹാബികൾ  13 ഗ്രൂപ്പായി  ഭിന്നിച്ചതിലുള്ള  കാരണം ?

ഉത്തരം : ശിർക്കിലും  തൗഹീദിലുമുള്ള   തർക്കം. ✅

5⃣:   "നിങ്ങൾ ശിർക്കിലും തൗഹീദിലും  ഭിന്നിച്ചില്ലേ ?"എന്ന് മുസ്ലിങ്ങൾ കേരള വഹാബികളോട്  ചോദിക്കുമ്പോൾ വഹാബികളുടെ  മറുചോദ്യം എന്തായിരിക്കും ?
( 4 ഉദാഹരണ സഹിതം എഴുതുക )

ഉത്തരം : "നിങ്ങൾക്കിടയിലും   ഭിന്നിപ്പ് ഉണ്ടല്ലോ.? "  "ഉദാഹരണം  സമസ്ത, ap, സംസ്ഥാന, ദക്ഷിണ, എത്ര ത്വരീഖത്തുകൾ, ect..."😆😆

6⃣: മേൽപറഞ്ഞ കേരളാ മുസ്ലിങ്ങളുടെ ഇടയിലെ ഭിന്നിപ്പ്  ഇസ്ലാമിലെ ജീവ വായുവായ തൗഹീദ് ശിർക്കിലാണോ ?

   ഉത്തരം :  ഒരിക്കലുമല്ല ✅

 7⃣:  കേരളാ വഹാബികൾ  ശിർകിലും  തൗഹീദിലും തമ്മിൽ തല്ലാൻ  യഥാർത്ഥ കാരണം എന്ത് ?

   ഉത്തരം :  തൗഹീദിലും ശിർക്കിലും ഗൾഫ് രാജ്യങ്ങളിലുള്ള  ആധുനിക വഹാബി മുഫ്തിമാരിലുള്ള  ഭിന്നിപ്പാണ് കേരളത്തിലെ വഹാബികളെയും ബാധിച്ചത്. ✅

8⃣: സത്യത്തിൽ അന്തമായി  പുരോഹിതന്മാരെ പിൻപറ്റുന്നത് ആരാണ് ?

  ഉത്തരം :കേരളാ വഹാബികൾ ✅

9⃣:  എന്നാൽ കേരളാ മുസ്ലിങ്ങൾ ഉസ്താദുമാരെ അന്ധമായി പിൻപറ്റുന്നവരാണെന്നു  വഹാബികൾ പറയുന്നത് എന്ത് കൊണ്ട് ?
      ഉത്തരം :  മൗലവിമാർ അങ്ങനെ  പറഞ്ഞു കൊടുക്കുന്നത് കൊണ്ട് അതും അന്ധമായി വിശ്വസിക്കുന്നു✅

1⃣0⃣:  മുസ്ലിങ്ങൾ എന്തിനെയാണ്  പിൻപറ്റുന്നത് ?

ഉത്തരം  :    ഇസ്‌ലാമിലെ ചതുർപ്രമാണങ്ങളെ.  മുൻകാമികളായ  മഹാന്മാരായ ഇമാമുമാർ വിവരിച്ചു തന്ന രീതിയിൽ തന്നെ അവയെ പിൻപറ്റുന്നു  .✅

1⃣1⃣: ഈ  ചോദ്യോത്തരം വായിക്കുമ്പോഴും കേരള  വഹാബി  എന്തായിരിക്കും   ചിന്തിക്കുന്നത് ? അവർ സത്യം മനസ്സിലാകുമോ ?

 ഉത്തരം : ഇതിനു എങ്ങനെ ഉത്തരം നൽകാം എന്നതായിരിക്കും അവരുടെ ചിന്ത.🙇 സത്യം മനസ്സിലാകില്ല ✅

 മാർക്ക് 💯💯💯💯💯💯💯💯