page

Tuesday, 11 December 2018

നിസ്കാരത്തിൽ കൈ കെട്ടേണ്ടത് സുന്നികൾ കെട്ടുമ്പോലെയാണെന്ന് ഫോട്ടോ സഹിതം കൊടുത്ത് മദ്റസയിൽ പഠിപ്പിക്കുന്നത് ജമാഅത്തെ ഇസ്ലാമി !

-ജമാ അത്തേ ഇസ്ലാമി മതക്കാരുടെ ലിഖിത സത്യങ്ങളില്‍ ചിലത്:-
.............................................................................
- നിസ്കാരത്തില്‍ കൈ കെട്ടേണ്ടത് സുന്നികള്‍ കൈ വെക്കുന്നതു പോലെ തന്നെയെന്ന് ജമാഅത്തേ ഇസ്ലാമിക്കാരുടെ മദ് റസാ ബുക്കില്‍ ഫോട്ടോ കൊടുത്ത് പഠിപ്പിക്കുന്നു-
ജമാഅത്തേ ഇസ്ലാമിക്കാരുടെ മദ് റസകള്‍ക്കു വേണ്ടി "മജ് ലിസുത്ത അലീമില്‍ ഇസ്ലാമി" എന്ന വിഭാഗം തയ്യാറാക്കി "ഇസ്ലാമിക് പബ്ലീഷിംഗ് ഹൗസ് (ഐ പി എച്ച്) " 1992. ല്‍ പുറത്തിറക്കിയ പുസ്തകത്തിലാണ് നിസ്കാരത്തില്‍ കൈ വെക്കേണ്ടത് സുന്നികള്‍ വെക്കുന്നതു പോലെ തന്നെയാണെന്ന നഗ്ന സത്യം ഒരാൾക്കും സംശയമില്ലാത്ത രൂപത്തിൽ ഫോട്ടോ സഹിതം കൊടുത്ത് കുട്ടികളെ പഠിപ്പിക്കുന്നത്.
(മതാനുഷ്ടാനങ്ങള്‍- ഒന്നാം ഭാഗം- നമസ്കാര ക്രമം: പേജ്-20)
(ഫോട്ടോ കാണുക)
...............................................

<<<<<<<<<<<<<<<<<<<<<<<<<<







N:B- നമസ്കാരത്തിൽ സുന്നികൾ കൈകെട്ടുന്നത് നാലിലേതെങ്കിലുമൊരു മദ്ഹബ് അംഗീകരിച്ചാണ്. നാല് മദ്ഹബും  സുന്നത്ത് ജമാഅത്ത് തന്നെയാണ്. മദ്ഹബ് സംവിദാനം തട്ടിക്കളഞ്ഞ്, പ്രമാണങ്ങൾ സ്വന്തമായി വ്യാഖ്യാനിച്ചാണ് പുരോഗമനവാദികൾ നെഞ്ചിനു മുകളിൽ ട്രാൻസ്ഫോഫോർമറിന്റെ അപായ അടയാള   മോഡൽ കൈ കെട്ടൽ തുടങ്ങിയത്.ആ സംവിദാനമാണ് ജമാഅത്തെ ഇസ്ലാലാമി പൊളിച്ചടുക്കിയത്.