page

Monday, 10 December 2018

KNM❌മടവൂർ ഗ്രൂപ്പ്-സിഹ്ർ ബാധയിൽ മുശ്രിക്കായതാര്❓

2008 ഫെബ്രുവരി അല്‍ ഇസ്ലാഹ് മാസിക
-------------------------------------
KNM & മടവൂർ വിഭാഗവും തമ്മില്‍ ഉള്ള 2008 വരെയുള്ള ആദർശ വ്യതിയാനങ്ങൾ ആണ് ഇത്. വ്യതിയാനങ്ങൾ എണ്ണിയ കൂട്ടത്തിൽ പതിനൊന്നാമത്തെ കാര്യം-സിഹ്ർ ഫലിക്കുമെന്ന വിശ്വാസം ശിർക്കാണ് എന്നാണ്. അങ്ങിനെ എങ്കിൽ സിഹ്ർ ഫലിക്കുമെന്ന് വിശ്വസിക്കുന്ന വഹാബികൾ മുശ്രിക്കാണോ മൗലവിമാരേ....?... നബി തങ്ങൾക്ക് സിഹ്ർ ബാധിച്ചെന്ന് പഠിപ്പിച്ച സൗദി ഗ്രാന്റ് മുഫ്തി ഇബ്നു ബാസ് മുശ്രിക്കാണോ വഹാബികളേ...?...

2008 ൽ മടവൂർ വിഭാഗത്തിന്റെ സമ്മേളന നഗരിയില്‍ സപ്ലിമെന്റ് ആയി പുറത്ത് ഇറക്കിയ അല്‍ ഇസ്ലാഹ് മാസികയാണ്.






--------------------------------------------------------------

സിഹ്ർ ഫലികുമെന്ന വിശ്വാസം ശിർക്കാണ്.മടവൂർ ഗ്രൂപ്പ്
( തൗഹീദും നവയാഥാസ്ഥിതികരുടെ വൃതിയാനവും പേജ്-129 )

-------------------------------------------------------------

നബി(സ്വ) സിഹ് റ് ബാധിച്ചുവെന്നും അല്ലാഹു നബി(സ്വ)യെ രക്ഷപ്പെടുത്തിയെന്നും സൗദീ ഗ്രാന്റ് മുഫ്തിയായിരുന്ന "ഇബ്നു ബാസ്" പറയുന്നു. (ഹുക്മുസ്സിഹ് രി വല്‍ കഹാന- പേജ്: 26)









-------------------------------------------------------------
സിഹ്ർ സൗദീ വഹാബികളെ മുശ്രിക്കാക്കി കേരളാ വഹാബികൾ...!
നബി(സ്വ) സിഹ് റ് ബാധിച്ചുവെന്നും അല്ലാഹു നബി(സ്വ)യെ രക്ഷപ്പെടുത്തിയെന്നും സൗദീ ഗ്രാന്റ് മുഫ്തിയായിരുന്ന "ഇബ്നു ബാസ്"  ഹുക്മുസ്സിഹ് രി വല്‍ കഹാന എന്ന പുസ്തകത്തിന്റെ ഇരുപത്തിയാറാമത്തെ  പേജിൽ പറയുന്നു...
2008 ൽ വഹാബീ  സമ്മേളന നഗരിയില്‍ സപ്ലിമെന്റ് ആയി പുറത്ത് ഇറക്കിയ അല്‍ ഇസ്ലാഹ് ഫെബ്രുവരി മാസത്തെ മാസികയിലെ മുപ്പത്തിരണ്ടാം പേജിലും ,  തൗഹീദും നവയാഥാസ്ഥിതികരുടെ വൃതിയാനവും എന്ന വഹാബീ പുസ്തകത്തിന്റെ നൂറ്റി ഇരുപത്തി ഒമ്പതാം  പേജിലും-സിഹ്ർ ഫലിക്കുമെന്ന വിശ്വാസം ശിർക്കാണെന്ന് കേരളത്തിലെ വഹാബീ  മൗലവിമാർ പഠിപ്പിക്കുന്നു.
1-സിഹ്ർ ഫലിക്കുമെന്ന് വിശ്വസിക്കുന്ന ഗൾഫിലെ വഹാബികൾ മുശ്രിക്കാണോ മൗലവിമാരേ...❓
2-സ്വന്തം ഗ്രാന്റ് മുഫ്തി ഇബ്നു ബാസ് മുശ്രിക്കാണോ മൗലവിമാരേ...❓
3-ഗൾഫിലെ വഹാബികളാണോ കേരളത്തിലെ വഹാബികളാണോ സ്വർഗത്തിന്റെ യഥാർത്ഥ വിശ്വാസക്കാർ....❓
4-ഗൾഫ് വഹാബികൾ മുശ്രിക്കാണെന്ന് സൗദിയിൽ പോയി പരസ്യമായി പറയാൻ കേരളാ വഹാബികൾക്ക് ധൈര്യമുണ്ടോ മൗലവിമാരേ...❓
5-കേരളാ വഹാബികൾ തൗഹീദ് പറഞ്ഞ് പറഞ്ഞ് മക്കയിലും മദീനയിലുമുള്ള വഹാബികൾ പോലും മുശ്രിക്കായി മാറി... ഈ തൗഹീദിനൊരു തിരുത്തുണ്ടാകുമോ...❓
6-അതോ ,മുശ്രിക്കായ ഗൾഫ് വഹാബികൾ സ്വർഗത്തിൽ പോകുമോ...❓
7-കേരളത്തിലെ പാവപ്പെട്ട മുസ്ലിംകളെ മുശ്രിക്കാക്കാൻ വഹാബീ സെന്ററിൽ ഉസൂലുകൾ തട്ടിക്കൂട്ടിയപ്പോൾ നിങ്ങൾക്കാരായിരുന്നു മതം പഠിപ്പിച്ചത്...❓
കേരളത്തിലെ മുസ്ലിംകളല്ല... സൗദിയിലെ മുസ്ലിംകളുമല്ല- അവരായിരുന്നെങ്കിൽ നിങ്ങളുടെ ''മസാല'' അനുസരിച്ച് അവർ മുശ്രിക്കാകില്ലല്ലോ... പിന്നെ ആര്....❓
8-ഈ വിഷയത്തിലെ തൗഹീദ് മാറ്റം ഉടൻ ഉണ്ടാകുമോ...❓
9- ഗൾഫിലെ വഹാബികളെ ഉടനെങ്ങാനും മുസ്ലിമാക്കി സ്വർഗത്തിൽ കയറ്റുന്ന കാര്യം കേരളാ വഹാബികളുടെ ''ഒലമാക്കമ്മറ്റി'' പരിഗണിക്കുമോ...❓