page

Tuesday, 19 February 2019

ഇബ്നു ഖയ്യിമിനെ തള്ളാൻ വഹാബികൾക്ക് സാധ്യമല്ല

മുഹമ്മദ് കുട്ടശ്ശേരി പറയുന്നു...

 ഇബ്നുതൈമിയ്യക്കുശേഷം അദ്ദേഹത്തോടൊപ്പം ജയിലിൽ അടക്കപ്പെട്ട
പ്രധാന ശിഷ്യൻ ഇബ്നുൽഖയ്യിം, ഇസ് ലാഹി പ്രസ്ഥാനത്തിന്റെ പതാക വാഹകനായി. ഹി: 631 ൽ ഡമസ്കസ്സിൽ ഭൂജാതനായി. ഹി: 151 -ൽ നിര്യാതനായ ഈ മഹാപണ്ഡിതൻ "സാദുൽ മആദ്' എന്ന
ഗ്രന്ഥം ഖുർആനിൻറയും സുന്നത്തിൻറെയും അടി
സ്ഥാനത്തിൽ ഇസ്ലാമിക വിധികൾ കണ്ടുപിടിക്കാനുള്ള ഏറ്റവും വിശ്വസനീയമായ അടിസ്ഥാനരേഖ
യായി ഗണിക്കപ്പെടുന്നു.


ഇസ്ലാഹി പ്രസ്ഥാന ചരിത്രത്തിനൊരാമുഖം
പി മുഹമ്മദ് കുട്ടശേരി

പ്രസാധനം
കേരള നദുവത്തുൽ മുജാഹിദീൻ മുജാഹിദ് സെൻറർ കോഴിക്കോട്