സംഘടനക്ക് വേണ്ടി മന്ത്രിക്കൽ മൂടി വച്ചെന്ന് വഹാബികൾ !
(അല്‍ഇസ്ലാഹ് 2015 മാർച്ച് )
സംഘടനാ താല്പര്യങ്ങള് സംരക്ഷിക്കുന്നതിന്ന് വേണ്ടി മത വിഷയങ്ങൾ മൂടിവെച്ചിരിന്നു എന്നും ആകൂട്ടത്തില്‍ പെട്ടതാണ് റുഖിയ്യാ ശറഇയ്യാ അങ്ങനെ മൂടിവെച്ചിട്ടുള്ളതാണ് എന്നും മുജാഹിദീങ്ങള്‍ തന്നെ ഇപ്പോള്‍ സമ്മതിക്കുന്നു