page

▼

Thursday, 20 August 2020

കാവി മൗലാനമാരുടെ മുഖം മൂടികൾ അഴിയുന്നു !

കാന്തപുരം AP അബൂബക്കർ മുസ്ലിയാരോ ഏതെങ്കിലും മുസ്ലിം പണ്ഡിതരോ സമുദായ സന്ദേഹങ്ങളിലെ നയതന്ത്ര കൂടിക്കാഴ്ചക്കായി  പ്രധാനമന്ത്രിയെ സന്ദർശിച്ചാൽ കാവി മൗലാനയെന്ന് പരിഹസിക്കുന്നവരുടെ മുഖം മൂടി അഴിഞ്ഞു വീഴുന്ന ദൃശ്യങ്ങൾ...


RSS നേതാവുമായൊരു കൂടിക്കാഴ്ച... സുഡാപ്പിസം എന്ത് പറയുന്നു ...?



ബാബരി വിഷയത്തിൽ മലക്കം മറിഞ്ഞ വഹാബീ നേതാവിന് കേസരിയുടെ ഗുഡ് സർട്ടിഫിക്കറ്റ് ...!




തബ്ലീഗ് നേതാവ്



 
മർകസ് എന്ന ഇസ്ലാമിക സ്ഥാപനം പൂൂട്ടിക്കാൻ BJP ക്കാരെെയും കൂൂട്ടി കൊടി പിടിച്ച് നടക്കുന്ന സുഡാാപ്പികൾ !
-