page

Monday, 22 February 2021

നബിദിനം-മഹ്ഷറയിൽ രണ്ട് വിഭാഗം ആളുകൾ !

 👁‍🗨👁‍🗨👁‍🗨👁‍🗨👁‍🗨👁‍🗨👁‍🗨👁‍🗨👁‍🗨👁‍🗨

*മഹ്ശറയിൽ രണ്ടു വിഭാഗം*


1⃣

*നബി ജന്മദിനത്തിന് പ്രധാന്യം നൽകിയവർ*

👇🏼👇🏼👇🏼👇🏼👇🏼👇🏼

*👉🏽അള്ളാഹും മലക്കുകളും*

*👉🏽നബി (സ) തങ്ങൾ*

*👉🏽 എല്ലാ സ്വാഹബത്തും*

*👉🏽ഖുലഫാഹുറാശിദുകൾ*

*👉🏽താബിഉകൾ*

*👉🏽താബീഉതാബിഉകൾ*

*👉🏽എല്ലാ ഇമാമുകളും*

*👉🏽എല്ലാ സ്വലിഹീങ്ങളും*

*👉🏽നബി(സ) സുന്നത്തിനെ പിൻപറ്റുന്ന എല്ലാ ലോക മുസ്ലീമീങ്ങളും*

*👉🏽മാത്രമല്ല ഇബ്നുതൈമിയ്യഅടക്കം വഹാബീകളുടെ മുൻ കഴിഞ്ഞ നേതാക്കൻമാരും*📚

〰〰〰〰〰〰〰


2⃣

*നബി (സ) ജന്മദിനത്തിൽ ദുഖിക്കുന്നവർ*

👇🏼👇🏼👇🏼👇🏼👇🏼👇🏼👇🏼


*👉🏽അള്ളാഹും മലക്കുകളും ലോക മുസ്ലീങ്ങളും ശപിച്ച ലഹ്നത്താക്കപ്പെട്ട സാക്ഷാൽ ഇബ്ലീസ് (ല)*

👉🏽 *നവീന വഹാബികൾ*

*👉🏽 നവീന മൗദൂതികൾ*

*👉🏽 വഹാബി തബ്ലീഗുകാർ*

*👉🏽 ഫാസിറ്റുകൾ*

*👉🏽യുക്തിവാദികൾ*

*👉🏽നിരീക്ഷരവാദികൾ*

*തുടങ്ങി എല്ലാ ഇരുട്ടിന്റെ ശക്തിളും*