page

Sunday, 21 February 2021

അളവുകൾ

 നിലവിൽ പുതിയ ആധാരങ്ങൾ ഹെക്ടർ അളവിലാണ് എഴുതുന്നത്. അത് എത്ര സെൻ്റാണെന്ന് കണക്കാക്കണമെങ്കിൽ ,ആ അളവിനെ 2.471 കൊണ്ട് ഗുണിച്ചാൽ മതിയാകും. അപ്പോൾ ലഭിക്കുന്ന ഉത്തരമാണ് സെൻ്റ്.

മെട്രിക് അളവുകള്‍


 1 ഇഞ്ച്      2.54 സെന്‍റിമീറ്റര്‍
1 സെന്‍റിമീറ്റര്‍  0.3937 ഇഞ്ച്
 1 അടി       30.48 സെന്‍റിമീറ്റര്‍
 1 അടി   0.3048 മീറ്റര്‍
1 അടി    12 ഇഞ്ച്
 1 മുഴം     18 ഇഞ്ച്
1 വാര  3 അടി
 1 ചെയിന്‍ 20.1268 മീറ്റര്‍
 1 ഫര്‍ലോങ്  10 ചെയിന്‍
1 മൈല്‍  8 ഫര്‍ലോങ്
 1 മൈല്‍   1.609 കിലോമീറ്റര്‍
1 കിലോമീറ്റര്‍0.621 മൈല്‍
1 ചതുരശ്ര അടി     144 ചതുരശ്ര ഇഞ്ച്
 1 ചതുരശ്ര വാര 9 ചതുരശ്ര അടി
  1 ഏക്കര്‍  100 സെന്‍റ്
1 സെന്‍റ്  40 ചതുരശ്ര മീറ്റര്‍
 1 ആര്‍  100 ചതുരശ്ര മീറ്റര്‍
 1 ഹെക്ടര്‍  100 ആര്‍
 1 ചതുരശ്ര കിലോമീറ്റര്‍ 0.386 ചതുരശ്ര മൈല്‍
 1 ചതുരശ്ര മീറ്റര്‍10.76 ചതുരശ്ര അടി
 1 ക്യുബിക് ഇഞ്ച് 16.387 ക്യുബിക് സെന്‍റിമീറ്റര്‍
 1 ക്യുബിക് അടി0.028 ക്യുബിക് മീറ്റര്‍
1 ക്യുബിക് സെന്‍റിമീറ്റര്‍ 0.061 ക്യുബിക് ഇഞ്ച്
  1 ക്യുബിക് മീറ്റര്‍  35.315 ക്യുബിക് അടി