*ബിരിയാണിച്ചെമ്പുകൾ വഹാബിത്തൗഹീദിൻ്റെ നട്ടെല്ലാകുമ്പോൾ...❗*
👇👇👇👁️👁️👁️
✍️ ഒറ്റ നോട്ടത്തിൽ ഹൈവേയിലെ സുരക്ഷാ കല്ലുകളെ ഓർമ്മിപ്പിക്കുമെങ്കിലും ,ഹൈവേ സൈഡിലെ സുരക്ഷാ കല്ലുകളല്ല-
മുജാഹിദ് സമ്മേളനത്തിലെ ചെമ്പുകളാണ്... ❗🤭.
ഇതേ ചെമ്പ് മുസ്ലിംകൾ ഉപയോഗിക്കുമ്പോൾ ബിദ്അത്തും തീറ്റ മത്സരവും നരകത്തിലും ,വഹാബികൾ ഉപയോഗിക്കുമ്പോൾ ആദർശത്തിനൂർജം പകരുന്ന ഭക്ഷണ കലവറയും പുണ്യകരവും സ്വർഗത്തിലുമാകുന്നതിന്റെ ലോജിക്ക് എന്താണാവോ...❓...അത് ഒരു വഹാബിക്കുമിതുവരെ പിടികിട്ടിയിട്ടില്ല. നല്ല ഹൈറ്റും വെയിറ്റുമുള്ള തട്ടു പാത്രങ്ങൾ വഹാബിപ്പള്ളിയെ ലക്ഷ്യമാക്കിക്കുതിക്കുമ്പോൾ, അത് പ്രതീക്ഷിച്ചിരിക്കുന്ന വഹാബീ മൗലവി പാത്ര സേവയും കഴിഞ്ഞ് കുടവയറും തിരുമ്മി ഒരൊന്നൊന്നര ഏമ്പക്കവും വിട്ട് , ഈ ചെമ്പ് വിപ്ളവത്തിലേക്ക് ആളെക്കൂട്ടാനിറങ്ങുമ്പോൾ ...എന്താണ് പറയേണ്ടതെന്നോ എങ്ങിനെയാണ് പ്രതികരിക്കേണ്ടതെന്നോ ഒരു കുഞ്ഞാടിനുമറിയില്ല.ബദർ അനുസ്മരണമുൾപ്പെടെ ,മുസ്ലിംകൾ നടത്തുന്ന പരിപാടികളിൽ ഭക്ഷണ വിതരണമെന്ന പുണ്യകർമ്മം കാണുമ്പോൾ ഹാലിളകിയിരുന്ന കുഞ്ഞാടുകൾ കരുതിയിരുന്നത്-വഹാബീ മൗലവിമാർ വയർ നിറക്കുന്നത് എയർ അടിച്ചോ മറ്റോ ആണെന്നാണ്. ആപ്പീസിലെ ആ നാടകവും നൈസായിട്ട് പൊളിഞ്ഞു.ഇനി എന്ത്...❓....ആപ്പീസീന്നുള്ള അവസാന ഒറ്റമൂലി ഇങ്ങനെ...
ഈ ചെമ്പൊന്നും ചെമ്പല്ലാന്ന് പറയാൻ പറഞ്ഞു...❗
*ഖുദ്സി*
30-04-2021
page
▼