page

Saturday, 17 April 2021

ഹംഫറിൻ്റെ ഡയറിക്കുറിപ്പുകൾ

 
ഇത് ഉസ്മാനിയ്യഃ ഖിലാഫത് തകർക്കാൻ ബ്രിട്ടീഷ്കാർ നിയോഗിച്ച ചാരൻമാരിൽ പെട്ട ഹംഫർ എന്ന ചാരൻ്റെ ഡയറിക്കുറിപ്പാണ് . വരും തലമുറയിൽ വരുന്ന ബ്രിട്ടീഷ് ചാരൻമാർക്ക് ഒരു മുതല്കൂട്ടാകട്ടെ എന്ന വണ്ണം ബ്രിട്ടീഷ് ഗവണ്മെന്റ് രഹസ്യമായി ചാരൻമാർക്കിടയിൽ വിതരണം നടത്തിയതാണിത് . എന്നാൽ പിൽക്കാലത്ത് ജർമൻ പട ഇത് കണ്ടെടുത്തു . 

മുഹമ്മദ് ബിനു അബ്ദുൽ വഹാബും ഹംഫർ എന്ന ചാരനും ഒരുമിച്ചു ജീവിച്ചതിന്റെ പല സന്ദർഭങ്ങളും ഈ പുസ്തകത്തിൽ ഉണ്ട് .

പുസ്തകത്തിന്റെ പ്രസിദ്ധ ഭാഗത്തിന്റെ ഒരു സ്ക്രീൻ ഷോട്ടും കൊടുത്തിട്ടുണ്ട്. അതിൽ പറയുന്നത് 👇

*ഞാൻ ഉറപ്പിക്കുന്നു ഇത് വരെ ഇല്ലാത്ത പുതിയ ആശയവുമായി വരുന്ന ഈ വ്യക്തി ഇസ്ലാമിനെ വികലമാക്കുമെന്നും അത് വഴി ഉസ്മാനിയ്യ ഖിലാഫത് തകരുമെന്നും ഞാനുറപ്പിച്ചു*

പുസ്തകത്തിന്റെ soft copy ഇൻറർനെറ്റിൽ ലഭ്യമാണ് . hard copy amazon , flipcart എന്നിവയിലും ലഭ്യമാണ് . 

( NB : ഇത് സമസ്ത പ്രസിദ്ധീകരിച്ചതല്ല )

വഹാബി മതക്കാർ കണ്ടെത്തി വായിക്കുക സത്യം മനസ്സിലാക്കുക. യഥാർത്ഥ  ഇസ്ലാം സ്വീകരിക്കുക . തെറ്റിദ്ധാരണകളിൽ കുടുങ്ങി ,സിറിയയിലേക്ക് ആട് മേക്കാനും ബോംബ് വെച്ച് പൊട്ടിത്തെറികാതിരിക്കാനും ശ്രമിക്കുക... !

Note : ഇംഗ്ലീഷ് അറിയില്ലെങ്കിൽ ഞമ്മളെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല...