page

Wednesday, 4 April 2018

കൈ കെട്ടൽ-വഹാബീ നേതാവ് ഉമർ മൗലവി നരകത്തിൽ!

വഹാബികളുടെ നേതാവ് ഉമർ മൗലവി നെഞ്ചിനും പൊക്കിളിനുമിടയിൽ കൈ കെട്ടി നരകത്തിലായതിന്റെ നേർകാഴ്ച❗
*നെഞ്ചിനും പൊക്കിളിനുമിടയിൽ കൈ കെട്ടി തല മറച്ചു നിസ്കരിക്കുന്ന ഉമർ മൗലവിയും മുൻകാല വഹാബികളും*

നിസ്കാരത്തിൽ തല മറക്കലും നെഞ്ചിനു താഴെ കൈകെട്ടലും -ബിദ്അത്ത് ആരോപിക്കുന്ന ആധുനിക വഹാബികളേ... പറയൂ...ഉമർ മൗലവി നിസ്കരിച്ച രീതിയാണോ ശെരി നിങ്ങളിന്നത്തെ കാലത്തു നിസ്കരിച്ചു കൊണ്ടിരിക്കുന്ന രീതിയാണോ ശരി ❓വഹാബികളുടെ സ്വന്തം നേതാവ് ദാണ്ടെ കിടക്കണു നരകത്തിൽ❗❗❗
https://youtu.be/T1GHAXpzxaw