page

Friday, 2 November 2018

നബിദിനം-തിരുനബി സ്നേഹം-ഇമാം മാലിക് ബിദ്അത്തുകാരനോ?

🌹🌹🌹
*മൗലവിയോട്*
*ഒറ്റ ചോദ്യം*

നബി(സ)യും സ്വഹാബികളും ചെയ്തിട്ടില്ല എന്ന കാരണത്താലാണല്ലോ നബിദിനാഘോഷം ബിദ്അത്താണെന്ന് നിങ്ങൾ പ്രചരിപ്പിക്കുന്നത്.

എങ്കിൽ,
ഇമാം മാലിക് (റ) മദീനയിൽ വാഹനത്തിൽ സഞ്ചരിക്കാറുണ്ടായിരുന്നില്ല. കാരണം നബി (സ) യോടുള്ള സ്നേഹമായിരുന്നുവെന്ന് ചരിത്രത്തിൽ കാണാം.

നബി (സ) കൽപിക്കാത്ത, ചെയ്യാത്ത, ഈ ശൈലി നബി സ്നേഹപ്രകടനത്തിന് തെരഞ്ഞെടുത്ത ഇമാം മാലിക് (റ)
പുത്തൻ വാദിയാണോ? ചെയ്തത് ബിദ്അത്താണോ?അവർ നരകത്തിലാണോ?

✍🏻Aboohabeeb Payyoli
▪▪▪▪▪▪▪▪▪