page

Thursday, 1 October 2020

മറഞ്ഞ മയ്യിത്ത് നിസ്കാരം ബിദ്അത്താണെന്ന് വഹാബികൾ


മറഞ്ഞ മയ്യത്ത് നിസ്കാരം
ബിദ്അത്ത്- അനാചാരം ആണെന്നതിൽ ഒരു സംശയവുമില്ല. നബി [സ]യുടെ മാതൃകയോ പൂർവ്വ പണ്ഡിതൻമാരുടെ അംഗീകാരമോ അതിനില്ല തന്നെ[ അൽമനാർ: 1987 മാർച്ച് ]