page

Tuesday, 13 October 2020

മീലാദ് പ്രഭാഷണം സ്വർഗത്തിലും മീലാദ് സന്തോഷം നരകത്തിലുമാക്കി വഹാബികൾ❗

*മീലാദ് പ്രഭാഷണം സ്വർഗത്തിലും മീലാദ് സന്തോഷം നരകത്തിലുമാക്കി വഹാബികൾ...❗*
👇👇👇👁️👁️👁️

✍️ നബി[സ] ജനിച്ചതിൻ്റെ പേരിൽ മീലാദ് പ്രഭാഷണ പരമ്പര ഇസ്ലാമികമാണ്.സന്തോഷിക്കൽ മാത്രമാണ് അനിസ്ലാമികം...ഏതായാലും നല്ല പുരോഗതിയുണ്ട്. അടിപ്പാവാട ഉടുപ്പിക്കലിൽ തുടങ്ങിയ വഹാബീ ഞവോത്ഥാനം ,അവസാനം കറങ്ങിക്കുത്തി -മീലാദ് പ്രഭാഷണം വരെ എത്തി...സന്തോഷിക്കാതിരുന്നാൽ മാത്രം മതി...ഇബ്ലീസ് കരഞ്ഞത് കാരണം വഹാബികൾക്കൊരു സന്തോഷവുമില്ല... മുറി മൗലവിമാരുടെ മണ്ടത്തരങ്ങൾ മതമായംഗീകരിച്ചതു മൂലം ഖുർആനിനൊപ്പം പോരിഷയോടെ നിർത്തിയ ''വഹാബീ ജീവവായു - ഇബ്നുതൈമിയ്യ''യെ വരെ ചവിട്ടിക്കുലുക്കി നരകത്തിൽ തള്ളി... ആ പാവം, ''വഹാബീ നരകത്തിൽ'' തല്ലിപ്പിടക്കുമ്പോൾ നബി ദിന/മീലാദ് പ്രഭാഷണം മാത്രം ആരെയുമറിയിക്കാതെ ,പടച്ചോനെ ഭീഷണിപ്പെടുത്തി ,ഇസ്ലാമികമാക്കി മാറ്റി വഹാബികൾ... പക്ഷേ തെളിവ് മാത്രം ചോദിക്കരുത്. മറുപടി പറയാൻ ഒരു മൗലവിയുമുണ്ടാകില്ല...
 
*ഖുദ്സി*
13-10-2020