ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

ചാനൽ


യൂ ടൂബ് ചാനൽ

https://www.youtube.com/channel/UCNjJt_SCu6H6MWs11oQ6mvQ

വഹാബിസത്തിനെതിരെ - എന്ന ഗ്രൂപ്പിന്റെ യൂടൂബ് ചാനൽ .സബ്സ്ക്രൈബ് ബട്ടനമർത്താൻ മറക്കരുത്. കാണുക. പ്രചരിപ്പിക്കുക.വിലപ്പെട്ട വീഡിയോകൾ ഒരിക്കലും നഷ്ടപ്പെടില്ല എന്നതിനാൽ ☝ ഈ ചാനൽ എല്ലാവരും ഉപയോഗപ്പെടുത്തുമല്ലോ. വീഡിയോകൾ മെമ്മറി കളയാതെ ഉപയോഗപ്പെടുത്താം.


*പുണ്യ റബീഇലും അല്ലാത്തപ്പോഴും മുസ്ലിംകൾ മുത്തു നബിയുടെ മദ്ഹ് പാടുകയും പറയുകയും അത്തരം സദസുകൾ സംഘടിപ്പിക്കുകയും ചെയ്യും.ഇത് ശിർക്കും ബിദ്അത്തുമാക്കുന്ന വഹാബീ മുന്നണി ചെയ്യുന്ന കർമ്മങ്ങൾ എന്താണെന്ന് കണ്ടോളൂ.... നബി തങ്ങളുടെ വീക്ഷണത്തിൽ പിഴവ് പറ്റി, ഉമർ [റ] നബിയുടെ സുന്നത്തിനെതിര് വിധിച്ചു, സഹാബികൾ ദീനിൽ തെളിവല്ല......... ഇല്ല.... ഈ ലിസ്റ്റ് അവസാനിക്കുന്നില്ല!.ഇത്തരം കാര്യങ്ങൾ ഉള്ളിൽ കിടക്കുമ്പോൾ ഇവർക്കെങ്ങിനെ തിരുനബിയുടെ മദ്ഹ് പറയാൻ മനസുവരും? ഇവർ ശെരിക്കും മുത്തു നബിയുടെ ശത്രുക്കളല്ലേ എന്ന് ആരായാലും സംശയിച്ച് പോകും. അത്തരത്തിലാണിവരുടെ പ്രവൃത്തികൾ!*
⬇⬇👇👇⬇⬇
https://visionofahlussunna.blogspot.in/2017/12/1971.html?m=1