ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Showing posts with label കാന്തപുരം ഉസ്താദ് കഅബക്കുള്ളിൽ !. Show all posts
Showing posts with label കാന്തപുരം ഉസ്താദ് കഅബക്കുള്ളിൽ !. Show all posts

Wednesday, 6 March 2019

കാന്തപുരം ഉസ്താദ് കഅബക്കുള്ളിൽ !

*കാന്തപുരം കഅബയുടെ പുറത്തേക്കു വരുന്ന കാഴ്ച...❗*
👇👇👇👁️👁️👁️

✍️ വർഷങ്ങൾക്ക് മുമ്പ് ,കഅ്ബ കഴുകൽ ചടങ്ങിന് സൗദി രാജാവിന്റെ അതിഥിയായി എത്തിയ സുൽത്വാനുൽ ഉലമ കാന്തപുരം  ഉസ്താദ് കഅ്ബ കഴുകൽ ചടങ്ങ് കഴിഞ്ഞ് പുറത്തേക്ക് വരുന്ന മനോഹര ദൃശ്യം...ഇതൊന്നും മുസ്ലിംകൾക്ക് പുത്തരിയല്ല. പക്ഷേ ,നുണയുടെ അപ്പോസ്തലൻമായ വഹാബികളാൽ പറ്റിക്കപ്പെടുന്ന -കഥയറിയാത്ത ചില സാധാരണക്കാർക്കായി സമർപ്പിക്കുന്നു...

അല്ല കോയേ...കഅബ എവിടെയാണ്...മക്കയിൽ....മക്കയെവിടെയാണ്... സൗദിയിൽ... അപ്പോൾ കേരളാ സലഫീ മുക്കൂട്ടു മുന്നണി തള്ളുന്ന തള്ള്... ഏയ്..... ന്നാലും നുമ്മടെ കേരളാ വഹാബികൾ അറിയാതെ കാന്തപുരം... ഹൊ... എന്തോ ഏതോ...കാന്തപുരത്തിന് സൗദിയിൽ വിലക്കെന്നും പറഞ്ഞ് ഇപ്പോഴും ഉറഞ്ഞു തുള്ളുന്ന വഹാബികൾ... കാന്തപുരത്തിന് സൗദിയിൽ  കാലു കുത്താൻ ഞങ്ങളിതുവരെ സമ്മതിച്ചിട്ടില്ല. ഇനി സമ്മതിക്കുകയുമില്ല... അഖില ലോക കാൽ കുത്തൽ അസോസിയേഷൻ്റെ ആസ്ഥാനവും കേരളാ വഹാബീ ആസ്ഥാനവും ഒന്നായതുകൊണ്ടു തന്നെ ,വളരെ ഔദ്യോഗികമായാണ് വഹാബികളിത് പറയുന്നത്. സ്വഹീഹുൽ ബുഖാരിക്കു പോലും കത്രിക വച്ച ടീമല്ലേ... വഹാബീ തള്ളുകൾക്കെന്ത് പഞ്ഞം... സോഷ്യൽ മീഡിയ സജീവമായതോടെ വഹാബികൾക്ക് കലികാലമാണ്... ആഗോള തള്ളുകളുടെ   സലഫീ ഫെസ്റ്റുമായി വഹാബീ ജന്മമിനിയും ബാക്കി... എത്ര കളവ് പറഞ്ഞാലും പേടി തട്ടാതിരിക്കാൻ- കളവ് പറയൽ മത്സരത്തിന് സമ്മാനമായി കിട്ടിയ സോപ്പും സോപ്പുപെട്ടിയും മുറുക്കിപ്പിടിച്ച് പാവം മൗലവിമാർ... അതവരുടെ അഭിമാന സിംബലാണ്. കൊറോണ വന്നപ്പോൾ പോലും ,ആ സമ്മാന സോപ്പെടുക്കാതെ വേറെ സോപ്പെടുത്താണ് വഹാബികൾ കൈ കഴുകിയത്... സൂക്ഷിച്ച് വച്ചോളൂ- പിന്നീട് ഉപകാരപ്പെടുമെന്ന ബെല്യ മൗലവിയുടെ വാക്ക്... അനുസരിക്കാൻ വഹാബീ ജൻമമിനിയും ബാക്കി...

ഖുദ്സി
17-09-2020





ഉസ്താദ് ക അബയിൽ നിന്നു പുറത്തു വരുന്ന മറ്റൊരു ദൃശ്യം...