ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Showing posts with label ഇബ്നുതൈമിയ്യയും കേരളാ വഹാബിയും. Show all posts
Showing posts with label ഇബ്നുതൈമിയ്യയും കേരളാ വഹാബിയും. Show all posts

Sunday, 22 October 2017

ഇബ്നുതൈമിയ്യയും കേരളാ വഹാബിയും

മുജായിദുകളുടെ സ്വന്തം നേതാവ് ഇബ്നു തൈമിയ്യയെ കുറിച്ച് മുജാഹിദുകൾ പറയുന്നു. " ഇബ്നു തീമിയ്യ മുപ്പതാം വയസ്സിൽ അവസാനത്തെ മുജ്തഹിദ് എന്ന സ്ഥാനത്തിന് അർഹനാവുകയും ചെയ്തു. ഇബ്നു തീമിയ്യ മുസ്ലിംകൾക്കിടയിൽ പടർന്ന്‌ പിടിച്ച അന്ധവിശ്വാസങ്ങൾക്കും ദുരാചാരങ്ങൾക്കുമെതിരിൽ പടവാളേന്തി . " ( ഇസ്ലാഹി പ്രസ്ഥാന ചരിത്രത്തിനൊരാമുഖം - കെ. എൻ. എം. പ്രസിദ്ധീകരണം , പേജ് :  8,9 )

ഖുര്‍ആനും സുന്നത്തും അനുസരിച്ച് മാത്രം മതവിധികള്‍ പറഞ്ഞ മഹാനെന്ന് മുജാഹിദ്സെന്‍റര്‍ പരിചയപെടുത്തിയ ആളാണ് (ഇസ്ലാഹീ പ്രസ്ത്ഥാനചരിത്രത്തിനൊരാമുഖം:പേജ്:9-11- മുഹമ്മദ്കുട്ടശ്ശേരി.) ശൈഖുല്‍ ഇസ്ലാം എന്നപേരിലറിയപെട്ട ഇബ്നുതൈമിയ്യ


ഇസ്ലാഹി പ്രസ്ഥാന ചരിത്രത്തിനൊരാമുഖം




ഇസ്ലാഹി പ്രസ്ഥാന ചരിത്രത്തിനൊരാമുഖം



 ഇസ്ലാഹി പ്രസ്ഥാന ചരിത്രത്തിനൊരാമുഖം






വിചിന്തനം 2005 ഫെബ്രുവരി 25



ഇബ്നുതൈമിയ്യയുടെയും മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബിന്റെയും ആശയങ്ങൾ വിഷലിപ്തമാണെന്നു പറയുന്നതും ഖുർആൻ വിഷലിപ്തമാണെന്നു പറയുന്നതും തുല്യമാണ് [വിചിന്തനം 2005 ഫെബ്രുവരി 25]


അവസാനത്തെ മുജ്തഹിദായ ,ഖുർആനുംസുന്നത്തുമനുസരിച്ച് മാത്രം വിധി പറഞ്ഞ,
ത്രാസിന്റെ ഒരു തട്ടിലെ ഖുർആനിനു തൂക്കമൊപ്പിക്കാൻ ,മറു തട്ടിൽ പ്രതിഷ്ഠിച്ച സ്വന്തം   ഇബ്നു തീമിയ്യ...!

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

മുജായിദുകളുടെ സ്വന്തം നേതാവ് ഇബ്നു തൈമിയ്യയെ കുറിച്ച് മുജാഹിദുകൾ പറയുന്നു. " ഇബ്നു തീമിയ്യ മുപ്പതാം വയസ്സിൽ അവസാനത്തെ മുജ്തഹിദ് എന്ന സ്ഥാനത്തിന് അർഹനാവുകയും ചെയ്തു. ഇബ്നു തീമിയ്യ മുസ്ലിംകൾക്കിടയിൽ പടർന്ന്‌ പിടിച്ച അന്ധവിശ്വാസങ്ങൾക്കും ദുരാചാരങ്ങൾക്കുമെതിരിൽ പടവാളേന്തി . " ( ഇസ്ലാഹി പ്രസ്ഥാന ചരിത്രത്തിനൊരാമുഖം - കെ. എൻ. എം. പ്രസിദ്ധീകരണം  , പേജ് : 8,9 )
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
ഖുര്‍ആനും സുന്നത്തും അനുസരിച്ച് മാത്രം മതവിധികള്‍ പറഞ്ഞ മഹാനെന്ന് മുജാഹിദ്സെന്‍റര്‍ പരിചയപെടുത്തിയ ആളാണ് (ഇസ്ലാഹീ പ്രസ്ത്ഥാനചരിത്രത്തിനൊരാമുഖം:പേജ്:9-11- മുഹമ്മദ്കുട്ടശ്ശേരി.) ശൈഖുല്‍ ഇസ്ലാം എന്നപേരിലറിയപെട്ട ഇബ്നുതൈമിയ്യ...!

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺


🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
ഇബ്നു തീമിയ്യയുടെ വാക്ക് വിഷലിപ്തമെന്ന് പറയുന്നത്  വിശുദ്ധ ഖുർആൻ വിഷലിപ്തമെന്ന് പറയുന്നതും തുല്യമാണെന്ന് മുജാഹിദ് പ്രസിദ്ദീകരണമായ  വിചിന്തനത്തിൽ[2005 ഫെബ്രുവരി 25] പറയുന്നു... ത്രാസിന്റെ ഒരു തട്ടിൽ ഖുർആനും മറു തട്ടിൽ സ്വന്തം നേതാവ് ഇബ്നു തീമിയ്യയെയും ഇരുത്തി മുജാഹിദ് നവോത്ഥാനത്തിന്റെ തൂക്കമൊപ്പിച്ച വഹാബികൾ ... തിരു നബിയുടെ ഹദീസാണെങ്കിൽ ളഈഫാണെന്ന് പറഞ്ഞ് തള്ളാമായിരുന്നു...!...*തിരുഹദീസുകളെ തള്ളിയാലും 
*തിരു' ഇബ്നു തീമിയ്യയെ* തള്ളാനാകില്ലല്ലോ വഹാബികൾക്ക്...!!!*