ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി







ഇതാ എല്ലാം ഒരു കുടക്കീഴിൽ
  1. വിശുദ്ധ ഖുർആൻ മുപ്പത് ജുസ്അ്
  2. വിശുദ്ധ ഖുർആൻ പാരായണം ശാസ്ത്രം
  3. സൂക്തങ്ങളുടെ അവതീർണ പശ്ചാത്തലം
  4. ഇൽമുൽ മആനി
  5. ഇൽമുൽ ഇഅ്റാബ്
  6. മുജ്മൽ 
  7. മുഫസ്സൽ
  8. മുഹ്കം
  9. അബ്ദുൽ ബാസിത്ത്
  10. ഹുസൈഫി
  11. അഫാസി, ഗാമിദി തുടങ്ങി പ്രസിദ്ധ ഖാരിഉകളുടെ ഖുർആൻ പാരായണം
  12. ത്വബരി,
  13. കശാഫ്
  14. റാസി
  15. ബൈളാവി
  16. ഖുർത്വുബി
  17. ഇബ്നു കസീർ
  18. ബഹ്റുൽ ഉലൂം
  19. അന്നുകത്തു വൽ ഉയൂൻ,
  20. മആലിമുത്തൻസീൽ തുടങ്ങി എൻപതിൽ പരം തഫ്സീറുകൾ.
  21. മുപ്പത് ഭാഷകളിലുള്ള ഖുർആൻ പരിഭാഷ,
  22. വിശുദ്ധ ഖുർആനിലെ തത്വുല്യ ആയത്തുകൾ കണ്ടെത്താനുള്ള സൗകര്യം തുടങ്ങി ഒരു പഠിതാവിനും പണ്ഡിതർക്കും വളരെ ഉപകാരപ്രദമായ സൈറ്റ്.


ലഭിക്കുന്നതിന് താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക..

https://goo.gl/3S1kvR