ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Showing posts with label മദ്ഹബ്-4ഉം ഖുര്‍ആനും സുന്നത്തും അടിസ്ഥാനമാക്കിയാണെന്ന് ജമാഅത്തെഇസ്ലാമി!. Show all posts
Showing posts with label മദ്ഹബ്-4ഉം ഖുര്‍ആനും സുന്നത്തും അടിസ്ഥാനമാക്കിയാണെന്ന് ജമാഅത്തെഇസ്ലാമി!. Show all posts

Tuesday, 27 November 2018

നാലു മദ്ഹബുകളും ഖുര്‍ആനും സുന്നത്തും അടിസ്ഥാനമാക്കി തന്നെയാണെന്ന് ജമാഅത്തെ ഇസ്ലാമി!


മദ്ഹബിന്റെ ഇമാമുകള്‍ ഖുര്‍ആനിന്നും സുന്നത്തിന്നും അനുസ്രുതമായിട്ടു തന്നെയാണ് അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിട്ടുള്ളത്. ഈ അഭിപ്രായങ്ങള്‍ ഇജ്ത്തിഹാദ്പരമായതിനഅല്‍ ഭിന്നാഭിപ്രായങ്ങള്‍ക്ക് പ്രസക്തിയുണ്ടെന്നു മാത്രം. ............ 
.........................................................
പ്രബോധനം വാരിക: വാള്യം ; 57 , ലക്കം: 22 , 2000 നവമ്പര്‍-11)
.......................







ABU YASEEN AHSANI - CHERUSHOLA
ahsani313@gmail.com