ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Showing posts with label വഹാബികൾ ആര്❓-ഇമാം ശർവാനി[റ] പറയട്ടെ❗. Show all posts
Showing posts with label വഹാബികൾ ആര്❓-ഇമാം ശർവാനി[റ] പറയട്ടെ❗. Show all posts

Friday, 9 November 2018

വഹാബികൾ ആര്❓-ഇമാം ശർവാനി[റ] പറയട്ടെ❗

ഇമാം ശർവാനി[റ]അവിടുത്തെ കിതാബിൽ ,വഹാബികളെ സൂക്ഷിക്കാനും അവരോട് അമുസ്ലിമീംഗളെക്കാളും സാമിപ്യത്തിൽ ദൂരം വേണമെന്നും മഹാരഥൻമാരായ സ്വാലിഹീങ്ങളെ പരിഹസിക്കുന്നത് കാരണം സ്വാലിഹീങ്ങളുടെ ചരിത്ര ലിപികളോ ആസാറുകളോ അവർക്ക് കൊടുക്കൽ ഹറാമാണെന്നും വഹാബികൾ എന്ന പേര് വ്യക്തമാക്കിത്തന്നെ പറയുന്നു.