ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Showing posts with label ഇസ്രയേൽ-വഹാബിസം ജൂത ഉൽപന്നമെന്ന് ഇസ്രയേൽ പ്രസിഡൻ്റ്. Show all posts
Showing posts with label ഇസ്രയേൽ-വഹാബിസം ജൂത ഉൽപന്നമെന്ന് ഇസ്രയേൽ പ്രസിഡൻ്റ്. Show all posts

Friday, 21 May 2021

വഹാബിസം ജൂത ഉൽപന്നമെന്ന് ഇസ്രയേൽ പ്രസിഡൻ്റ്

🔲 വഹാബിസം ജൂത ഉൽപന്നം തന്നെ 🔲
വഹാബിസം പ്രത്യക്ഷത്തിൽ മുസ്‌ലിമായി
ജൂത ആചാരങ്ങൾ നടപ്പിലാക്കുന്ന
പ്രധാന ജൂത വിഭാഗമാണെന്ന്   
മുൻ ഇസ്രായീൽ പ്രസിഡന്റ്‌  Yitzhak Ben-Zvi. ഹീബ്രുവിലുള്ള ഈ ഗ്രന്ഥം അറബിയിലേക്ക്‌ വിവർത്തനം ചെയ്തിട്ടുണ്ട്‌. ബ്രിട്ടീഷ്‌ ചാരൻ ഹംഫറിന്റെ വെളിപ്പെടുത്തലുകളെ സാധൂകരിക്കുന്നതാണിത്‌.
ജൂത വിഭാഗങ്ങളെ ഒഴിവാക്കൂ.
#SayNoToWahabism #SayNoToZionism