ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Showing posts with label കരയുന്ന വഹാബികൾ-വഹാബീ മൗലവിമാരുടെ പരലോകമോർത്ത് അണികൾ കരഞ്ഞു തുടങ്ങി ❗. Show all posts
Showing posts with label കരയുന്ന വഹാബികൾ-വഹാബീ മൗലവിമാരുടെ പരലോകമോർത്ത് അണികൾ കരഞ്ഞു തുടങ്ങി ❗. Show all posts

Thursday, 13 December 2018

വഹാബീ മൗലവിമാരുടെ പരലോകമോർത്ത് അണികൾ കരഞ്ഞു തുടങ്ങി ❗


*വഹാബീ മൗലവിമാരുടെ പരലോകമോർത്ത് അണികൾ കരഞ്ഞു തുടങ്ങി ❗*
👇👇👇👁👁👁😃
പാവം വഹാബികൾ... ഇനിയെത്ര കരയാനിരിക്കുന്നു...😃😃😃

ആഖിറത്തിനെ പറ്റി ഹുസൈൻ സലഫി വയള് പറഞ്ഞപ്പോൾ വയള് കേട്ട്  മുജാഹിദായ 90 വയസ്സായ  ഒരു വല്ലുമ്മ അന്നൊരുപാട് കരഞ്ഞത്രെ...
എന്നാൽ അതെ വല്ലുമ്മ തന്നെ -കള്ളനും കപടനും മുനാഫിഖുമായ  ഹുസൈൻ സലഫിയുടെ ആഖിറം എന്താകും എന്ന് ഓർത്താണത്രെ പിന്നീട്  കരഞ്ഞത്...  അഡ്രസ് സഹിതം വിളിച്ചു പറയുന്നത് മറ്റൊരു വഹാബീ നേതാവ് അനസ് മൗലവി...!



ഇങ്ങിനെ ഒന്നല്ല- നൂറ് കണക്കിന് വഹാബീ അണികളുടെയും അവസ്ഥ ഇത് തന്നെയാണത്രെ.... മൗലവി ആ പറഞ്ഞത് കറക്ടാണ്. മൗലവിമാർ നുണകളിൽ കെട്ടിപ്പൊക്കി പിരി കയറ്റിയപ്പോൾ വഹാബിസത്തിലേക്ക് ചാടിയ സകല വഹാബികളുടെയും അവസ്ഥ ഇത് തന്നെയാണ്. ആർക്കും തിരിയാത്ത- മൗലവിമാർക്കൊട്ടും തിരിയാത്തത- തൗഹീദ് പറഞ്ഞ് പറഞ്ഞ് വഹാബികൾ എട്ടോളം തൗഹീദുകളായി തല്ലിപ്പിരിഞ്ഞു. ഓരോ ഗ്രൂപ്പിന്റെയും തൗഹീദനുസരിച്ച് മറു ഗ്രൂപ്പുകാർ മതത്തിന് പുറത്ത്... അവസാനം-കേരളത്തിലെ എല്ലാ വഹാബികൾക്കും സംയുക്തമായി-തൗഹീദ് ശെരിയായ ആൾ എന്ന് ചൂണ്ടിക്കാണിക്കാൻ ഒരു ആൾ പോലും വഹാബിക്കൂട്ടത്തിലില്ല.നവോത്ഥാനത്തിന്റെ ഓരോരോ ഗുണങ്ങളേ..... അനസ് മൗലവി പറഞ്ഞതു പോലെ ,കേരളത്തിലെ നൂറ് കണക്കിന് വഹാബികളല്ല- എല്ലാ വഹാബികളും കൂട്ടക്കരച്ചിലിലാണ്-തൗഹീദിലൊക്കാത്ത വഹാബിസത്തിന്റെ ഗതികേടോർത്ത്...സുന്നികളിൽ നിന്നാണ് ആളുകൾ വഹാബി ആയതെന്ന് ,സത്യം മനസിലാക്കിയവർ വഹാബി ആയെന്ന്  പറഞ്ഞ് നാക്കിട്ടടിക്കുന്ന കൂലിത്തൊഴിലാളികൾ ഇതൊക്കെ കാണുന്നുണ്ടല്ലോ അല്ലേ... തിരക്കൊന്നുമില്ല -കരച്ചിലൊക്കെ കഴിഞ്ഞ് പതുക്കെ കണ്ടാൽ മതി...!😂😛😃😛😂😛
copy-