ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Showing posts with label അറഫാ നോമ്പ്-ആ തൗഹീദും വഹാബികൾ വെട്ടി നിരത്തി. Show all posts
Showing posts with label അറഫാ നോമ്പ്-ആ തൗഹീദും വഹാബികൾ വെട്ടി നിരത്തി. Show all posts

Saturday, 9 July 2022

അറഫാ നോമ്പ്-ആ തൗഹീദും വഹാബികൾ വെട്ടി നിരത്തി

*അറഫാ നോമ്പ്-ആ തൗഹീദും വഹാബികൾ വെട്ടി നിരത്തി...🤭*

👇👇👇👁️👁️👁️

https://youtu.be/JLS_lqq_Vz0

✍️അറഫാ നോമ്പ് എന്നാണെന്ന് വഹാബീ നേതാവ് ഹുസൈൻ സലഫി വഹാബീ യുക്തിവാദികളെ പഠിപ്പിക്കുന്നു. സംശയിക്കണ്ട... ഈ അടുത്ത് വഹാബീ ആപ്പീസിൽ വഹിയ് ഇറങ്ങിയതാണ്. കുഞ്ഞാടുകളെ അറിയിക്കാൻ കഴിഞ്ഞില്ല.vahabi server error... അറിയാത്ത മുട്ടനാടുകൾ സ്വന്തം തൗഹീദ് അപ്ഡേറ്റ് ചെയ്ത് പുതിയ ഡാറ്റകൾ സ്വീകരിക്കുക. പഴയ ഡാറ്റകൾ കാലാവധി കഴിഞ്ഞതിനാൽ ഒഴിവാക്കുക...

          അതേന്ന്... അറഫാ നോമ്പ് സൗദിയിലെ നോമ്പിൻ്റെ അന്നല്ല നോക്കേണ്ടത്.പിന്നെന്നാണ്. ഓരോ നാട്ടിലേയും ദുൽഹജ്ജ് 9 എന്നാണോ അന്നാണ്... ത്ഫൂ...ആര് പറഞ്ഞു... നിങ്ങളിൽ  വഹാബിസം കുത്തിവച്ച സാക്ഷാൽ ഹുസൈൻ സലഫി... അവസാനം ആശാനും കാല് വാരി... സൗദിയിലെ അറഫാ ദിവസത്തോടും അതേ സമയത്തോടും യോജിക്കാൻ അതേ ദിവസവും അതേ സമയവും തിരഞ്ഞെടുത്ത് കേരളാ സമയം രാവിലെ 6: 44 AM ന് നോമ്പ് പിടിച്ച് രാത്രി 9:30 PM ന് നോമ്പ് തുറന്ന് മത ഗവേഷണം ജോറാക്കിയ കുറേ വഹാബീ മണ്ടൻമാർ...  അമേരിക്ക പോലുള്ള രാജ്യങ്ങളിലെ നോമ്പ് കാര്യം ചോദിച്ച പ്പോൾ മാമൻമാര് കുഞ്ഞാരായൻ കുടുക്കിൽ കുടുങ്ങി... എന്താ ചെയ്യുക...

              അറഫയിലെ ഹാജിമാരോട് ഐക്യദാർഡ്യം പ്രഖ്യാപിച്ച് അതേ സമയത്ത് നോമ്പ് പിടിക്കാനിറങ്ങിയ വഹാബികൾ നിന്ന നില്പിൽ സ്വന്തം തൗഹീദിൽ വെള്ളം ചേർത്ത് ഉടലോടെ മുക്കി... ഇനി അടുത്ത ഐറ്റം മുക്കലിനായി കാത്തിരിക്കാം...🤭

*ഖുദ്സി*

09-07-2022