ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Showing posts with label കാന്തപുരം അബ്ദുൽ ഹകീം അസ്ഹരി ❗. Show all posts
Showing posts with label കാന്തപുരം അബ്ദുൽ ഹകീം അസ്ഹരി ❗. Show all posts

Monday, 3 May 2021

ഡോക്ടർ AP അബ്ദുൽ ഹകീം അസ്ഹരി കാന്തപുരം❗

*ഡോക്ടർ AP അബ്ദുൽ ഹകീം അസ്ഹരി കാന്തപുരം...❗*
👇👇👇👁️👁️👁️
✍️ ഇന്നീ ഫോട്ടോ ഇവിടെ കിടക്കട്ടെ...പത്തരമാറ്റിൻ്റെ തിളക്കവുമായി...SYS ൻ്റെ കരുത്തനായ ജനറൽ സെക്രട്ടറി... ലോകമറിയുന്ന ഉപ്പയുടെ മകൻ എന്നതിലുപരി , ആ ഉപ്പയുടെ പിന്നിൽ ഭവ്യതയോടെ നിന്ന്
ആധുനിക മർകസിൻ്റെ, അഹ്ലുസ്സുന്നയുടെ  ലോക ചലനങ്ങളെ , അത്യാധുനികതയുടെ പച്ചപ്പരവതാനികളിലേക്ക് പറിച്ച് നട്ട് അക്കാഥമിക് മികവ് വരച്ച് കാട്ടിയ എളിമയുടെ വരദാനം... മുത്തു പൊഴിക്കുന്ന ആ പുഞ്ചിരി... അളന്ന് മുറിച്ച കൃത്യതയാർന്ന വാക്കുകൾ... ചാട്ടുളി പോലെയുള്ള പഥ പ്രയോഗങ്ങൾ...സുന്നീ കൈരളിയുടെ യുവ നേതൃത്വം...ഇന്ത്യൻ ദഅവയുടെ സ്കെച്ച് കൈവെള്ളയിൽ വരച്ചിട്ട് ഓരോ മുക്ക് മൂലയുടെയും പൾസറിഞ്ഞ് കൃത്യമായി നിയന്ത്രിക്കുന്ന... ഇല്ല... കൂടുതൽ കുറിക്കുന്നില്ല... പ്രിയപ്പെട്ട ഗുരുവര്യന് ആഫിയത്തുള്ള ദീർഘായുസ് നേരുന്നു...സ്നേഹപൂർവ്വം...
*ഖുദ്സി*
02-05-2021