ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Showing posts with label മുജാഹിദ് ഭിന്നിപ്പ്-തൊടുപുഴ കുമ്പംകല്ല് സലഫിപ്പള്ളിയിലെ തൗഹീദ് യുദ്ധം. Show all posts
Showing posts with label മുജാഹിദ് ഭിന്നിപ്പ്-തൊടുപുഴ കുമ്പംകല്ല് സലഫിപ്പള്ളിയിലെ തൗഹീദ് യുദ്ധം. Show all posts

Saturday, 2 June 2018

മുജാഹിദ് ഭിന്നിപ്പ്-തൊടുപുഴ കുമ്പംകല്ല് സലഫിപ്പള്ളിയിലെ തൗഹീദ് യുദ്ധം

വഹാബികൾ തമ്മിലടിച്ച് തകർത്ത തൊടുപുഴ കുമ്പംകല്ല് സലഫിപള്ളി...!!!.....നജ്ദിയൻ തൗഹീദുകൾ പരസ്പരം കൊമ്പുകോർത്തപ്പോൾ തട്ടിമറിച്ചിട്ട മുസ്ഹഫുകളും ചിന്നഭിന്നമായ മറ്റ് ഗ്രന്ഥഥങ്ങളും- മുജാഹിദുകളുടെ തൗഹീദിന്റെ പോരിഷയും ,വിശാലമായ ഭൂമി ലോകത്ത് നിന്ന് കേരളത്തിലെ ആകെയുണ്ടായിരുന്ന പ്രതിനിധികളുടെ സ്വഭാവ ഗുണങ്ങളും വിളിച്ചറിയിക്കുന്നുണ്ട്....!!!... കേരളത്തിൽ നിന്ന് സ്വർഗത്തിൽ പോകാനിനി ആരുണ്ട്....?... ഭൂരി പക്ഷം വരുന്ന സുന്നികളെ സ്വർഗത്തിൽ നിന്ന് പുറത്താക്കിക്കൊണ്ടായിരുന്നല്ലോ മൗലവിമാർ മുജാഹിദ് പ്രസ്ഥാനത്തിന് വിത്ത് പാകിയത്...!!!.... തൗഹീദിൽ നിന്നുള്ള വ്യതിയാനമാരോപിച്ച് എട്ടോളം ഗ്രൂപ്പുകളായി വഹാബിസം തല്ലിപ്പിളർന്നപ്പോൾ- സ്വർഗത്തിൽ പോകുന്ന തൗഹീദുള്ള  ഒരു മുജാഹിദിനെപ്പോലും ചൂണ്ടിക്കാണിക്കാനില്ലാത്ത വിധം മുജാഹിദുകളെല്ലാം ആദരശ പരമായി ഇല്ലാതായി എന്നതാണ് ശ്രദ്ധേയമായ വസ്തുത.....!!!.... വാളെടുത്തവൻ വാളാലെ....!!!....
https://youtu.be/kWhDRqclEa0