🌹
ഔലിയാക്കൾക്ക്
*ഖുതുബ്, ഗൗസ്* എന്നീ
സ്ഥാനപേരുകൾ ആരാണ്
നൽകിയതെന്നാണ് *ഹുസൈൻ സലഫിയുടെ ബല്യ ചോദ്യം.*
മറുപടി,
മുജാഹിദ് സ്ഥാപകൻ
കെ. എം മൗലവി രചിച്ച് മുജാഹിദ് പണ്ഡിത സഭ പുറത്തിറക്കിയ അൽ വിലായതു വൽ കറാമ:യിൽ നിന്ന് വായിക്കാം... 👇
"അല്ലാഹു തആലയുടെ അനുവാദത്തോടുകൂടി ഒരു പ്രത്യേക കാര്യത്തിലുള്ള തസ്വറുഫ് ആകട്ടെ അത് ഉണ്ടാകാവുന്നതാണ്. അത് വിസ്വാലിൽ സ്ഥിരത യും നിലയുറപ്പും ആകുന്ന തംകീൻ എന്ന മർതബക്കാരായ കാമിലീങ്ങളായ ഔലിയാക്കൾക്കെ ഉണ്ടാകയുള്ളൂ. അത് 'അൽ ഖുത്ബ് ' 'അൽ ഗൗസ് ' എന്ന സ്ഥാനപ്പേരുടയവരായ വലിയ്യിനല്ലാതെ മാറ്റാർക്കുമില്ല. "
(അൽ വിലായ: വൽ കറാമ: 48)
✍️ *Aboohabeeb payyoli*